കാമം എന്ന വിഷം [KKS]

Posted by

തയ്യാറെടുപ്പിലായിരുന്നു. ഞാൻ വെറുതെ ലാപ്ടോപ് എടുത്തു മുന്നിൽ തുറന്നു വച്ചു. കിടക്കുന്നില്ലേ എന്ന വൈഫിന്റെ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ്. നീ കിടന്നോ കുറച്ചു പണി കൂടി ബാക്കിയുണ്ട് എന്ന് പറഞ്ഞു ഞാൻ ലിവിങ് റൂമിൽ തന്നെ ഇരുന്നു. ബെഡ്റൂമിന്റെ ഡോർ ക്ലോസ് ആയ ഉടനെ ഞാൻ സിഗരറ്റ് എടുത്തു ബാൽക്കണിയിലേക്കു നടന്നു. ഒരു സിഗരെറ്റ് കഴിഞ്ഞപ്പോൾ രണ്ടാമതൊന്നു കൂടി കത്തിച്ചു. എന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.ഇടയ്ക്കു മൊബൈൽ എടുത്തു നോക്കി. അവൾ ഓഫ്‌ലൈൻ ആണ് പിന്നെയും ഇടക്കിടെ വാട്സ്ആപ്പ് നോക്കി. ഓഫ്‌ലൈൻ. ഞാൻ ഉണ്ണിയുടെ വാട്സ്ആപ്പ് നോക്കി അതും ഓഫ്‌ലൈൻ. കുറെ നേരം അങ്ങിനെയിരുന്നു ഓരോ 10 മിനിറ്റിലും ഞാൻ മൊബൈൽ നോക്കികൊണ്ടിരുന്നു. ഇടയ്ക്കു എണീറ്റു നടക്കും.ബാൽക്കണിയിൽ പോയി സിഗരറ്റ് വലിക്കും. ഇടക്ക് ഒരു 11.30 ആയപ്പോ വൈഫ് ഡോർ തുറന്നു പുറത്തേക്കു വന്നു. അപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. അപ്പൊ ഇതിനാണല്ലേ എ പാതിരാത്രി ഉറക്കം കളഞ്ഞു കുത്തിയിരിക്കുന്നെ. ഇല്ല ഞാൻ ഉറക്കം പോവാൻ വേണ്ടി ഒന്ന് വലിച്ചതാ നീ കിടന്നോ ഈ ppt ഉണ്ടാക്കി കഴിഞ്ഞാൽ ഞാൻ കിടക്കും.
നിങ്ങളും ഉറങ്ങില്ല എന്റേം ഉറക്കവും കളയും.ഞാൻ ഡോർ അടക്കുനില്ല ഇല്ലെങ്കിൽ അതു തുറക്കുന്ന ശബ്ദം മതി എന്റെ ഒറക്കം പോവാൻ. അധികം വൈകാതെ വന്നു കിടക്കാൻ നോക്ക്. അതും പറഞ്ഞു വൈഫ് പോയി കിടന്നു.
പോയി കിടന്നാലോ എന്ന് ഒരു വട്ടം ആലോചിച്ചു. പക്ഷെ ബെഡ്‌റൂമിൽ പോയാൽ പിന്നെ മെസ്സേജ് വന്നാൽ നോക്കാൻ പറ്റില്ല. ഞാൻ അവിടെ തന്നെ കുത്തിയിരുന്നു. അവളുടെ വാട്സ്ആപ്പ് ഓൺലൈൻ സ്റ്റാറ്റസ് ഇൽ തന്നെ കണ്ണുകൾ ഉടക്കി നിന്നു. ഇടക്ക് അവന്റെയും നോക്കി. പെട്ടെന്ന് അവന്റെ ഓൺലൈൻ കാണിച്ചു. അവന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടെന്നു അവനറിയില്ല. ഞാൻ ഉടനെ തന്നെ അവളുടെ പേരിൽ ക്ലിക്ക് ഓഫ്‌ലൈൻ തന്നെ. പക്ഷെ ഒരു നിമിഷത്തിനുള്ളിൽ ടൈപ്പിംഗ്‌ എന്ന് കാണിച്ചു പുറകെ മെസ്സേജ് വന്നു.
നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് കുറ്റബോധം ഇല്ല. ഞങ്ങളുടെ പവിത്രമായ ബന്ധത്തിൽ വിഷം കലർത്തിയതു നിങ്ങളാണ്. അതിനുള്ള ശിക്ഷയായി നിങ്ങൾക്കു വേണ്ടി കാത്തുസൂക്ഷിച്ചതെല്ലാം ഞാൻ അവന് കൊടുത്തു
ഞാൻ മെസ്സേജ് വായിച്ചു എന്നവൾ മനസ്സിലാക്കി.പിന്നെയും ഓഫ്‌ലൈൻ. ഞാൻ ചങ്കുപൊട്ടി മരിക്കും എന്നെനിക്കു തോന്നി. ഈ പാതിരാത്രിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ഭാര്യയും കുട്ടികളും അനാഥരാവില്ലേ. അവർ എന്ത് തെറ്റു ചെയ്തിട്ടാണ് ഈ ശിക്ഷ. പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി. വേറെ വഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ വീക്കെൻഡിലേക്കായി കരുതിവെച്ചിരുന്ന റോയൽ ചലഞ്ചിന്റെ ഒരു ഫുൾ ബോട്ടിൽ എടുത്തു പൊട്ടിച്ചു ഒരു 90 ഒഴിച്ച് ഫ്രിഡ്ജിൽ നിന്നു വെള്ളം എടുത്തൊഴിച്ചു ഒരൊറ്റ പിടി. വീണ്ടും ഒരു 90 കൂടെ ഒഴിച്ച് വെള്ളം ചേർത്തു നേരെ കേറ്റി . ഇത്തവണ ഒന്ന് തികട്ടി. പക്ഷെ ഞാൻ നിയന്ത്രിച്ചു നേരെ ബാൽക്കണിയിൽ പോയി സിഗരെറ്റ് ഒന്ന് കൂടി കത്തിച്ചു. രണ്ടുപുക എടുത്തപ്പോളെക്കും തലയ്ക്കു പിടിച്ചു തുടങ്ങി. ആ സിഗരറ്റു തീർത്തിട്ട് വന്നിട്ട് വീണ്ടും ഒരു 60 ഒഴിച്ച് വെള്ളം ചേർക്കാതെ ഒറ്റ വലി. ഇത്തവണ

Leave a Reply

Your email address will not be published. Required fields are marked *