ജൂലി ആന്റി 2 [Freddy Nicholas]

Posted by

നേരെ ചെന്ന് സ്റ്റാൻഡിങ്ങിൽ തന്നെ ഓരോ കുപ്പി ബിയർ ഓഡർ ചെയ്തു… അവളത് നിമിഷനേരം കൊണ്ട് അകത്താക്കിയ അവളെ ഞാൻ ഒന്ന് നോക്കി കണ്ണുരുട്ടി.
“നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ”..

“എടീ… തറവാട്ടിൽ പിറന്ന ആരെങ്കിലും ഇവിടെ ഇങ്ങനെ വന്ന് വെള്ളമടിക്കുമോ”…??
“അതിന് ഇത് വെള്ളമല്ലല്ലോ ബീറല്ലേ”…??

ഇങ്ങനെ , ചോദിച്ചതിനും പറഞ്ഞതിനും ഒക്കെ പഞ്ച് ഡയലോഗ് തരുന്ന ഇവളോട് ഞാൻ എന്ത് പറയാനാണെന്ന് കരുതി, മിണ്ടിയില്ല.

അത് കഴിഞ്ഞ് ഞാൻ കാണാതെ അവൾ ഒരു പെഗ് വിസ്കിയും കഴിച്ചു കഴിഞ്ഞപ്പോൾ എന്റെ കൈയും പിടിച്ചു വലിച്ചു ഡാൻസ് ബാറിലേക്കാണ് അവൾ പോയത്.

കൈവിട്ട കേസാണെന്നറിഞ്ഞ ഞാൻ അവളെ ചെറിയ തോതിൽ ഉപദേശിക്കാൻ ശ്രമിച്ചു.. അതൊന്നും കേട്ടഭാവം പോലുമില്ലാത്തവളോട് പറഞ്ഞിട്ടെന്തു കാര്യം.

കാരണം ഇതെല്ലാം നല്ല പരിചയവും ശീലവും ഉള്ളത് കൊണ്ട് മാത്രം നടക്കുന്ന കാര്യങ്ങളാണെന്ന് ഞാൻ അതോടെ മനസ്സിലാക്കി.

ഡാൻസ് ബാറിനകത്തു വച്ചു അവൾ എത്ര കഴിച്ചു എന്നോ ആർക്കൊക്കെ എന്തൊക്കെ ഐറ്റം വാങ്ങി കൊടുത്തോ എന്നൊന്നും എനിക്കറിയില്ല….

ക്രെഡിറ്റ് കാർഡ് നേരത്തെ എന്റെ കൈയ്യിൽ തന്നേൽപ്പിച്ചിരുന്നത് കൊണ്ട്, കുടിച്ച സാധനത്തിന്റെ കാശ് കൊടുക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നില്ല.

മണിക്കൂറുകളോളം അവിടെ ചിലവഴിച്ച് അവസാനം പതിനൊന്നു മണി കഴിഞ്ഞപ്പോൾ
അടിച്ചു പൂക്കുറ്റി ആയ അവസ്ഥയിൽ ഡാൻസ് ബാറിന്റെയൊരു മൂലയിൽ ഇരിക്കുന്ന ജൂലിയാന്റിയെ യാണ് ഞാൻ കണ്ടത്.

തിരികെ വീട്ടിൽ പോകാൻ നേരം അവരെക്കൊണ്ട് ഞാൻ വല്ലാതെ ബുദ്ധിമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *