ബാംഗ്ലൂർക്ക് വന്ന ദിവസം തന്നെ ചെയ്യേണ്ട ബാങ്കിലെ ഫോര്മാലിറ്റിസ് ചെയ്തു തീർത്തു. മൂന്നോ നാലോ ദിവസം കൊണ്ട് തിരികെ പോകണമെന്ന് പറഞ്ഞ അവൾ അവിടെ എത്തിയപ്പോൾ വാക്ക് മാറി….
അവളുടെ ആരോ ചില ഫ്രണ്ട്സ് നേ കാണാനുണ്ട് പെട്ടെന്ന് പോയാൽ അതൊന്നും നടക്കില്ല എന്നൊക്കെയായി….. ഞാനും അതിന് ഒരുപാട് എതിർപ്പ് പ്രകടിപ്പിച്ചില്ല.
കാരണം ഞാനും ചില പരീക്ഷണങ്ങളുടെ, കണക്ക് കൂട്ടലുകളിൽ ആയിരുന്നു… ഒപ്പം ചില പ്രതീക്ഷകളും.
ഇന്നലെ സന്ധ്യ ആയപ്പോൾ അവൾ എന്നോടൊരു ഓപ്ഷൻ വച്ചു. അവളെയും കൊണ്ട് ഞാൻ ഒന്ന് സിറ്റിയിലേക്ക് പോകണമെന്ന്…
ഞാൻ യെസ് മൂളി.
അങ്ങനെ പോയത് അവളുടെ ഒരു ക്ലാസ്സ് മേറ്റ്‌നേ കാണാനായിരുന്നു. അവളെയും കണ്ട് ഏഴു മണിയോടെ ഇറങ്ങിയെങ്കിലും എന്റെ ജൂലിയാന്റിക്ക് ഇടയ്ക്കിടെ തോന്നാറുള്ള ചില വട്ടുകളിൽ പെട്ടതാണ് ഇതും.
നേരെ ബിയർ ബബ്ബിൽ പോയി ഇരുന്ന് ബിയർ കഴിക്കണം എന്നത്… ബാൻഗ്ലുരിൽ ഇതൊക്കെ സർവ്വസാധാരണമാണെന്ന് ഞാൻ അന്നാണ് അറിഞ്ഞത്.
ആൺപെൺ വ്യത്യാസമില്ലാതെ ബിയർ പബ്ബിൽ കയറി വെള്ളമടിക്കുന്ന അടിപൊളി സുന്ദരികളായ ഇളം തരുണീ മണികൾ യഥേഷ്ട്ടം.
ബോയ് ഫ്രണ്ട്മാരോടൊപ്പവും അല്ലാതെയും ഒക്കെ വീക്കെൻഡ് ആഘോഷിക്കാൻ എത്താറുള്ളവർ വേറെയും. ഡാൻസ് ബാറിൽ മണിക്കൂറുകളോളവും, പുലരുന്നത് വരെയും, അറമാധിക്കുന്നവരും ഒട്ടും കുറവല്ല.
ഇതൊക്കെ കണ്ട് അന്തംവിട്ടു നിൽക്കുന്ന എന്നോട് ആന്റി…
“ടാ… നീയൊന്നും ഇതുവരെ പെമ്പിള്ളാരെ കണ്ടിട്ടില്ലേ…? ആരുടെ എന്തും നോക്കി നിക്കേണ് നീ… ഒന്ന് വേഗം വാ സമയം കളയാതെ”…