സത്യാടാ… എനിക്കെന്തിനാ നിന്നോട് നുണ പറയേണ്ട ആവശ്യം..
മം ശെരി ശെരി ഞാൻ വിശ്വസിച്ചു…
ആഹ് ചേച്ചി പിന്നെ എന്താ ഇന്ന് കഴിക്കാൻ സ്പെഷ്യൽ…
ദോശ ഉണ്ടാക്കിട്ടുണ്ട് വേണെങ്കിൽ വേഗം വന്നു കഴിച്ചോ അവിടെ അച്ചു കഴിച്ചോണ്ടിരിക്കാ…
അവൻ എന്തോരം കഴിക്കും…കഴിച്ചോട്ടെ..
അല്ല മോനെ ഇത് നമ്മടെ വീട് അല്ല ഇവിടത്തെ ചെറിയകുട്ടി അവനാ.. വേഗം എണീച്ചോ….
അത് ശെരിയാണല്ലോ…ഞാനിതാ വരുന്നു…
അതും പറഞ്ഞ് ഞാൻ നേരെ ബാത്‌റൂമിലേക്ക് പോയി ചേച്ചി പുറത്തോട്ടും…
അങ്ങനെ 15 മിനിട്ടിന് ശേഷം കുളിച്ചു റെഡി ആയി ഞാൻ ഫുഡ്ഡ് കഴിക്കാനായി നേരെ താഴേക്ക് നടന്നു…..
ഞാൻ ചെല്ലുമ്പോൾ ലച്ചുവും ചേച്ചിയും കൂടി ഫുഡ് കഴിക്കുകയായിരുന്നു അവിടെ.. എന്നെ കണ്ടപാടെ എന്തെന്നറിയാത്ത ഒരു ഭാവത്തിൽ ലച്ചു എന്നെ ഒരു നോട്ടം നോക്കി..
എനിക്ക് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നതിനാൽ ഞാനത് കാണാത്ത പോലേ തലതാഴ്ത്തി കൊണ്ട് ടേബിളിൽ ചെന്നിരുന്നു ഫുഡ് കഴിച്ചു തുടങ്ങി..
കഴിക്കുന്നതിനിടെ പലതവണ ലച്ചു എന്നെ നോക്കുന്നത് ഞാനെന്റെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു .. അത് ലച്ചു കണ്ടിട്ടാണോ എന്തോ എന്നോട്…
എന്താടാ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ… അല്ല ഇത് പതിവില്ലാത്തത് കൊണ്ട് ചോദിച്ചതാ..
ഏയ്യ് ഒന്നുല്ല…
എന്തുപറ്റി ഇന്നലെ മരുന്ന് കൊടുത്തില്ലേ ചേച്ചിക്ക്..
ഞാനും ചേച്ചിയും പെട്ടന്ന് ഞെട്ടിക്കൊണ്ട് ചുറ്റിലും നോക്കി…
പെട്ടന്ന് ലച്ചു…
പേടിക്കണ്ട ഇവടെ ആരും ഇല്ല..
എവടെ പോയി…
അവർ അപ്പറത്തെ വീട്ടിൽ പോയേക്കുവാ.. ലച്ചു എന്നോടായി പറഞ്ഞു…
ആണോ ഭാഗ്യം… ഞാൻ ഒരു നിമിഷം പേടിച്ചു പോയി…. അല്ല അപ്പൊ അച്ചുവോ…
അവനും പോയിരിക്കുവാ…
അല്ല നീ എന്താടി ഒന്നും മിണ്ടാതെ ഇരിക്കുന്നെ… ചേച്ചിയോടായി ലച്ചു ചോദിച്ചു…
ഏയ് ഒന്നുല്ല നിങ്ങൾ പറയല്ലേ അതാ…
ഇവനെ മൊത്തത്തിൽ ഒന്ന് ശെരിയാക്കി എടുക്കാനുണ്ട് എന്താ നിന്റെ അഭിപ്രായം…
ശെരിയാക്കി എടുക്കാനോ.. ഇവനിപ്പോ എന്താ കുഴപ്പം… ചേച്ചി ലച്ചുവിനോടായി പറഞ്ഞു..