“മുജീബ് വരില്ല”
ഷെറിന്റെ ദേഹം പെരുത്തു.
“എന്തുപറ്റി”
“അവനെ ആരോ ഭീഷണിപ്പെടുത്തി. ഇനിയെന്നെ കണ്ടാല്‍ കൊന്നുകളയുമത്രേ. ഉറപ്പാ ചേച്ചീ, ഡാഡി ഇതറിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ അത് ഡാഡി തന്നെയാണ്. നീ അന്ന് വേണ്ടെന്നു പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഇപ്പോള്‍ നീ അവിടെ ഉണ്ടാകുമായിരുന്നില്ല”
ഷെറിന്‍ സ്തംഭിച്ചുപോയി അതുകേട്ടപ്പോള്‍! അവള്‍ വിയര്‍ത്തുകുളിച്ചു. കഴുത്തിലൂടെ, ഇറുകിയ ബ്രായുടെ ഉള്ളിലേക്ക് വിയര്‍പ്പുചാല്‍ ഒഴുകി അവളുടെ മുലകളെ നനച്ചു.
“ബൈ..” ജൂബി ഫോണ്‍ വച്ചത് ഷെറിന്‍ അറിഞ്ഞില്ല. സ്തംഭനാവസ്ഥയിലായിരുന്നു അവള്‍.
“ഹലോ ഹലോ, ജൂബി” പ്രജ്ഞ തിരികെ ലഭിച്ചപ്പോള്‍ അവള്‍ വിളിച്ചു. ജൂബി സംസാരിച്ചു നിര്‍ത്തിയത് അപ്പോള്‍ മാത്രമാണ് അവളറിഞ്ഞത്.
ഷെറിന്‍ ജീവിതത്തില്‍ ഇത്രയേറെ ഭയന്ന ഒരു സന്ദര്‍ഭം ഉണ്ടായിട്ടില്ലായിരുന്നു. തളര്‍ന്ന മനസ്സോടെ അവള്‍ കട്ടിലിലേക്ക് ഇരുന്നു. മുജീബിനെ വീട്ടില്‍ നിന്നുമാത്രമല്ല, നാട്ടില്‍ നിന്നുതന്നെ ഡാഡി തുരത്തും. ജൂബിയുടെ വിവാഹവും ഉടന്‍തന്നെ പ്രതീക്ഷിക്കാം. പിന്നെയുള്ളത് താനാണ്! ജോസന്‍ നാട്ടിലില്ല. ഒരുപക്ഷെ അയാളുടെ വരവുവരെ മാത്രമേ കാണൂ ഈ വീട്ടിലെ തന്റെ ആയുസ്സ്. ഇത്ര സുഖലോലുപമായ ആഡംബരജീവിതം കൈവിട്ടുപോകുമെന്ന ചിന്ത ഷെറിന്റെ മനസ്സിനെ അതിയായ ആശങ്കയിലാഴ്ത്തി. അവള്‍ക്കത് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അന്ന്, ജൂബിയുടെ മുന്‍പില്‍ ചെറുതാകാതിരിക്കാന്‍ പറഞ്ഞതും യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഈ ജീവിതം അവള്‍ക്കൊരു ലഹരിയായി മാറിയിരിക്കുകയായിരുന്നു. ഇനി ഇവിടെ നിന്നുമൊരു ഇറക്കം അസാധ്യമാണ്. മരണമാണ് അതിലും ഭേദം.
ഷെറിന്‍ സമയം നോക്കി. എട്ടേകാല്‍. അരമണിക്കൂര്‍ കഴിഞ്ഞാല്‍ അത്താഴം വിളമ്പാന്‍ ഡാഡി വിളിക്കും. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു മാപ്പ് ചോദിച്ചാലോ? അങ്ങനെ ചെയ്‌താല്‍ അദ്ദേഹം തന്നോട് ക്ഷമിക്കില്ലേ? ഇന്ന് ഇവിടെ വേറെ ആരുമില്ലത്തത് കൊണ്ട് എല്ലാം ധൈര്യമായി ഏറ്റുപറയാം. ജൂബിയുടെ കാര്യവും പറയാം. ജോസന്റെ കാര്യവും രാജമ്മയുടെ കാര്യവും പറയാം. എല്ലാവരും കുറ്റക്കാര്‍ ആയതുകൊണ്ട് തന്നോട് ഡാഡി ക്ഷമിക്കും. അവള്‍ കണക്കുകൂട്ടി. പക്ഷെ..
അദ്ദേഹം ക്ഷമിച്ചില്ലെങ്കില്‍?
അവള്‍ക്ക് ഓര്‍ക്കുന്തോറും വെപ്രാളം വര്‍ദ്ധിച്ചു. ഡാഡി തുറന്ന് സംസാരിക്കുന്ന പ്രകൃതമല്ല. അതുകൊണ്ടുതന്നെ തന്റെ ക്ഷമാപണം ഗുണം ചെയ്യണമെന്നില്ല. തീരുമാനിച്ചത് നടപ്പാക്കുക തന്നെ ചെയ്യുന്ന ശീലക്കാരനാണ് പുള്ളി. അതാണ് കരുത്തന്മാരായ ആണുങ്ങളുടെ ലക്ഷണവും. അവര്‍ ഇളകില്ല.
പെട്ടെന്ന് അവളുടെ മനസ്സില്‍ വളരെ മലീമസമായ ഒരു ചിന്ത ഉടലെടുത്തു. ഡാഡി ഒരു ആണാണ്! കരുത്തനായ പുരുഷന്‍.