“ചേച്ചി ഇതാണ് ഗൗതം എന്റെ സ്കൂൾ ക്ലാസ്സ്‌മേറ്റ് ആണ്” ശ്രുതി ആൻസി ചേച്ചിയോട് പറഞ്ഞു. ” ഡാ ഇതാണ് ഞങ്ങളുടെ ആൻസി ചേച്ചി, എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ്, ഞങ്ങളുടെ ഭർത്താക്കന്മാർ ഒരുമിച്ചു ആണ് ജോലി ചെയ്യുന്നത്, ഞങ്ങൾ ഇവിടെ ഒരുമിച്ചു ഒരു ഫ്ലവർ ബിസിനസ് ഉം ചെയ്യുന്നുണ്ട്” ശ്രുതി എല്ലാം ഒരുമിച്ചു പറഞ്ഞു ഗൗതമിനോട്. ” ഓഹോ അപ്പോൾ നിങ്ങൾ ബിസിനസ് പാർട്നെർസ് ആണല്ലേ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു. “ശ്രുതി ഇത് റിതിക, എന്റെ ഗിർൾഫ്രണ്ട് ആണ് ഞങ്ങൾ രണ്ടു പേരും ഒരു പ്രൊജക്റ്റ് നു വേണ്ടി ബാംഗ്ലൂർ വന്നതാ, ഇവിടെ ഒരു മാസം കാണും ഞങ്ങൾ” റിതികയേ പരിചയപെടുത്തികൊണ്ടു ഗൗതം പറഞ്ഞു. ശ്രുതി അസൂയയോടെ അവളെ ഒന്ന് നോക്കി. “നമുക്ക് പോകണ്ടേ ശ്രുതി താമസിച്ചു” ആൻസി ചേച്ചി ശ്രുതിയെ വിളിച്ചു. “നിങ്ങൾ ബിസി ആണെങ്കിൽ വിട്ടോ, നമുക്ക് പിനീട് എവിടെയെങ്കിലും വെച്ച് കാണാം” ഗൗതം പറഞ്ഞു. “അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം ഈ ശനിയാഴ്ച നമുക്ക് എല്ലാവര്ക്കും കൂടെ ഞങ്ങളുടെ അപാർട്മെന്റ് ഇൽ മീറ്റ് ചെയ്യാം, നിങ്ങൾ രണ്ടു പേരും ഫാമിലി ആയി വാ” അവരെ നോക്കി ഗൗതം പറഞ്ഞു. “എടാ ഞങ്ങൾ ഒന്ന് ഡിസ്‌കസ് ചെയ്തിട്ട് പറയാം, ഞങ്ങളുടെ കൂടെ ഒരു ഫാമിലി കൂടെ ഉണ്ട്, വരുമെങ്കിൽ അവരും കാണും” ശ്രുതി പറഞ്ഞു. “അതൊന്നും കുഴപ്പമില്ല നീ ഇന്ന് രാത്രി കൺഫേം ചെയ്താൽ മതി, ഇതാണ് എന്റെ നമ്പർ നമ്പർ” എന്ന് പറഞ്ഞു ഗൗതം നമ്പർ കൈ മാറി. “എന്നാൽ ഞങ്ങൾ പോകട്ടെ, ബൈ” എന്ന് യാത്ര പറഞ്ഞു അവർ പിരിഞ്ഞു.
മെട്രോ ട്രെയിൻ ഇൽ കയറിയ ഉടനെ, “എടി പെണ്ണെ നിന്നെ ഇത്രയും സന്തോഷത്തിൽ ഞാൻ കണ്ടിട്ടില്ലല്ലോ, ആരാടി അവൻ നിന്റെ?” കളിയാക്കികൊണ്ടു ആൻസി ചേച്ചി ചോദിച്ചു. “ചേച്ചി അവനാണ് എന്റെ ആദ്യത്തെ ക്രഷ്, ഞാൻ ആദ്യമായിട്ട് ആഗ്രഹിച്ച പുരുഷൻ” അവൾ പറഞ്ഞു. “ആഹാ പറയ് പിന്നെ എന്ത് പറ്റി?” ആകാംഷയോടെ ചേച്ചി ചോദിച്ചു. “എന്നിട്ടു എന്താകാൻ, അവൻ ക്ലാസ്സിലെ റോമിയോ ആയിരുന്നു എല്ലാ പെണ്ണുങ്ങളും അവന്റെ പുറകെ ആയിരുന്നു, അവൻ എന്നെ മൈൻഡ് പോലും ചെയ്തില്ല” അല്പം വിഷമത്തോടെ ശ്രുതി പറഞ്ഞു. “ശോ! കഷ്ടമായിപ്പോയി” ആൻസി ചേച്ചി പറഞ്ഞു. “പക്ഷെ ചേച്ചി പ്ലസ് ടു തീരാറായപ്പോൾ അവനു എന്നോട് ഒരു ഇഷ്ടം ഉണ്ട് എന്ന് എനിക്ക് മനസ്സിലായി, പിന്നെ അതൊക്കെ ഞാൻ മറന്നു, അപ്പോഴേക്കും കോളേജ് ഇൽ ആയി, എനിക്ക് എന്റെ കാർത്തിക് ഏട്ടനെ കിട്ടുകയും ചെയ്തു” ശ്രുതി പറഞ്ഞു. “പിന്നെ നിനക്ക് എന്താ ഇപ്പൊ അവനെ കണ്ടപ്പോൾ ഒരു ഇളക്കം?” ആൻസി ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു. “അത് പിന്നെ ആദ്യം സ്നേഹിച്ച പുരുഷൻ അല്ലെ മറക്കാൻ പറ്റുമോ“ അവൾ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു.
ഇതേ സമയം റിതിക ഗൗതമിനെ കളിയാക്കികൊണ്ട് ചോദിച്ചു “എന്താടാ ആ പെണ്ണിനെ കണ്ടപ്പോൾ ഭയങ്കര ഇളക്കം ആയിരുന്നല്ലോ“. “എടി അവളെ ആണ് ഞാൻ ആദ്യമായിട്ട് ആത്മാർത്ഥമായിട്ടു സ്നേഹിച്ചത്, അവളുടെ ഇഷ്ടം മനസിലാകാൻ ഞാൻ വൈകി, അതിന്റെ വിഷമം എനിക്ക് ഉണ്ട്, അവളെ പെട്ടെന്ന് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി അതാ”. റിതികക്ക് ഗൗതം വേറെ പെണ്ണുങ്ങളെ ഒക്കെ നോക്കുന്നതിനു ഒരു കുഴപ്പവും ഇല്ലായിരുന്നു കാരണം ഒരു കാമ ബന്ധം ആയിരുന്നു അവർ തമ്മിൽ, അവരെ ഒന്നിപ്പിച്ച കാര്യം കാമം