കണ്ണാടിയിൽ നോക്കി മുടിചീകുമ്പോൾ ആണ്….
പെട്ടന്ന് കാളിങ് ബെൽ രണ്ടു മൂന്നു തവണ ഒരുമിച്ചു അമരുന്നത്.
പ്രിയ ശെരിക്കും പേടിച്ചിരുന്നു.
അവൾ വാതിൽ തുറന്നു. ജോസിയും ജോണിയും.
പ്രിയേ നീ എന്താണ് എന്നെ പരിചയം പോലും കാണിക്കാത്തത്?
എന്നോട് ദേഷ്യമാണെന്നറിയാം,
ഒരു കാര്യം നേരിട്ട് പറയാം കരുതി വന്നതാണ്.
നമ്മൾ തമ്മിൽ ഒരു തെറ്റിധാരണ വേണ്ടല്ലോ.
പ്രിയ ഒക്കെ, ശെരി എന്ന് പറഞ്ഞു കതകടക്കാൻ ശ്രേമിച്ചു.
പ്രിയക്കൊച്ചേ അടക്കല്ലേ. എന്ന് പറഞ്ഞുകൊണ്ട് ജോസി തടുത്തു.
എന്റെ ഫോൺ ഞാൻ നന്നാകാൻ കൊടുത്തതാണ്, അതെങ്ങനെ ഇവിടെ വന്നു എന്ന്, പിടിയില്ല.
പ്രിയ പറഞ്ഞു, എന്റെ ഹസ്ബൻഡ് ഇപ്പൊ ഇവിടെ ഇല്ല.
നിങ്ങൾ ഇപ്പൊ ഇവ്ടെന്നു പോണം.എനിക്ക് സംസാരിക്കാൻ താല്പര്യമില്ല .
ഈ സമയം ജോണിയാകട്ടെ പ്രിയയുടെ നനഞ്ഞ മേനി നോട്ടം കൊണ്ട് കൊത്തി വലിക്കുകയായിരുന്നു .
അവൻ തള്ളിക്കേറി വന്നു , പ്രിയയെ ഞെട്ടിച്ചു ഒരു ഡയലോഗടിച്ചു.
ജോസിച്ചയൻ ഒന്നും അറിയില്ല എന്ന് പറഞ്ഞില്ലെടി എന്ന് ചോദിച്ചു കൊണ്ട് .
എനിക്ക് നിങ്ങളോടു ഒന്നും സംസാരിക്കാൻ താല്പര്യമില്ല.
ഇത്രയും പറഞ്ഞുകൊണ്ട്, പ്രിയ വാതിൽ മലർത്തി അടച്ചു.
അവൾ കരഞ്ഞുകൊണ്ട്, ബെഡ്റൂമിലേക്ക് പോയി..
സത്യത്തിൽ പ്രിയ നല്ലപോലെ പേടിച്ചിരുന്നു. ഒന്നാമത് എബി കൂടെയില്ല .
അവർ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി, ഒന്ന് നിലവിളിച്ചാൽ പോലും അടുത്തരും ഇല്ല .
സമയം ഒരു 11 മണി ആയിക്കാണും , മഴപെയ്യാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ, മഴയ്ക്ക് മുൻപ് കോൺവെന്റ് ഹോസ്റ്റലിൽ എത്താമെന്ന് പ്രിയ വിചാരിച്ചു , അവൾ വീടുപൂട്ടി ഒരു ബാഗും കയ്യിലെടുത്തു, അപ്പച്ചന്റെ സ്കൂട്ടി എടുത്തുകൊണ്ട് , ലൈബ്രറിയിലേക്കു തിരിച്ചു.
വീട് വിട്ട് പയ്യെ പയ്യെ അവൾ ആ പഴയ സ്കൂട്ടി ഓടിച്ചു കൊണ്ട് പുറപ്പെട്ടു .
ഇടയ്ക്കു വെച്ച് സേവ്യറുടെ കശുമാവിൻ തോട്ടത്തിന്റെ അടുത്തെത്തിയപ്പോൾ , അവൾക്കു ചെറിയ ഭീതിയുണ്ടായി ആരോ പിറകിൽ ഉള്ളതുപോലെ ഒരു തോന്നൽ .