“പറയാൻ പറ്റില്ല!! ഞാൻ ഇവിടെ വരുമ്പഴും, മുറ്റമടിക്കുമ്പോഴും തുണിയലക്കുമ്പോഴും ഒക്കെ ഇവിടൊരാൾ ഇരുന്ന് അളവെടുക്കുന്നത് കണ്ടിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ” സൗമ്യ എനിക്കിട്ടൊന്ന് താങ്ങി എന്നിട്ട് എൻ്റെ നേരെ നോക്കി ചിരിച്ചു.
“ആണോടാ” ചേച്ചി ഒന്നും അറിയാത്ത പോലെ തല തിരിച്ച് എൻ്റെ നേരെ നോക്കി ചോദിച്ചു
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു
“അയ്യടാ… ആ ചിരി കണ്ടില്ലേ…നാണമാവില്ലേ നിനക്ക് പെണ്ണുങ്ങള് അലക്കുന്നിടത്തോക്കെ ഒളിഞ്ഞു നോക്കാൻ”
“ഞാൻ ഒളിഞ്ഞു നോക്കിയിട്ടൊന്നും ഇല്ല നല്ലോണം നേരെയാ നോക്കിയത്.. പിന്നെതിനാ നാണിക്കാൻ” (അലക്കുന്നിടത്തല്ല കുളിക്കുന്നിടത്താ ഒളിഞ്ഞു നോക്കിയത് എന്ന് മനസ്സിൽ പറഞ്ഞു)
വല്യേച്ചി എഴുന്നെന്നു എന്നിട്ട് സൗമ്യയുടെ രണ്ട് തോളിലും പിടിച്ചിട്ട് സിനിമാ സ്റ്റൈലിൽ ഒരു ഡയലോഗിട്ടു
“പഴയ സാരി വെട്ടി ചുരിദാർ തയ്ച്ചു കൊടുക്കാനും, എൻ്റെ ഡിസൈനർ ചുരിദാറുകൾക്ക് മോഡലാവാനും, എൻ്റെ ആങ്ങളയുടെ കുഞ്ഞുങ്ങളെ പെറ്റു വളർത്താനും അവസാനം ഇടക്കിടെ പോരെടുക്കുവാനും എനിക്കൊരു നാത്തൂനെ വേണം. പോരുന്നോ എൻ്റെ കൂടെ??”
സൗമ്യ കിളിപോയ മട്ടിൽ നിൽക്കുവാണ്
“ബാക്കി ഇനി നിങ്ങൾ തന്നെ സംസാരിച്ച് തീരുമാനിക്ക്” എന്ന് പറഞ്ഞു വല്യേച്ചി മുറി അടച്ച് സ്കൂട്ടായി.
മുറിയിൽ ഞാനും സൗമ്യയും ഒറ്റയ്ക്കായി അവൾ എൻ്റെ കണ്ണുകളിലേക്ക് നോക്കി…എന്നും എൻ്റെ ഹൃദയമിടിപ്പ് കൂട്ടുന്ന ആ അതേ നോട്ടം. ഞാൻ ചെറുതായി പുഞ്ചിരിച്ചു.
“വല്യേച്ചി കാര്യമായിട്ട് പറഞ്ഞതാണോ ?” അവൾ മെല്ലെ ചോദിച്ചു
“അതെ, എനിക്ക് ഇഷ്ടാണ് സൗമ്യയെ” ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു
“സത്യായിട്ടും ?” അവൾ എൻ്റെ അരികിലേക്ക് വന്നു
“മംമ്” ഞാൻ മൂളി
സൗമ്യ ഷർട്ടിൽ കൂട്ടി പിടിച്ച് എൻ്റെ നെഞ്ചിൽ ചേർന്നുനിന്ന് കരയാൻ തുടങ്ങി ചിരിയും കരച്ചിലും ചേർന്ന ഒരുതരം സന്തോഷക്കരച്ചിൽ.
ഞാൻ കൈകൾ ചുറ്റി അവളെ നെഞ്ചോട് ചേർത്തു അവളുടെ കവിളിൽ ഒരു കിസ് കൊടുത്തു.
“ഞാൻ ഏത്ര നാളായി കൊതിച്ചിട്ടുണ്ടെന്നോ ഇങ്ങനെ ഇതൊന്ന് കേൾക്കാൻ… ഐ ലവ് യു ഹരി” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു
“ഐ ലവ് യു ടൂ സൗമ്യ”
“എൻ്റെ ഹരീ… ”അവൾ എന്നെ ചുറ്റി പിടിച്ചു. അവളുൾ കാലുകളിൽ ഏന്തി ഉയർന്ന് അവളുടെ ചുണ്ടുകൾ എൻ്റെ ചുണ്ടുകളോടടുപ്പിച്ചു. ഞാൻ വായതുറന്ന് അവളുടെ ചുണ്ടുകൾ വായിലാക്കി. നാവുകൊണ്ട് അവളുടെ ചാമ്പയ്‌ക്ക