എന്റെഅമ്മുകുട്ടിക്ക് [ജിത്തു]

Posted by

“”” അങ്ങനെ ചാറ്റിംഗ് എന്നും തുടർന്നു … അവൾ നൈറ്റ്‌ വരുമ്പോൾ സ്ഥിരമായിത്തുടങ്ങി അവൾവരാൻ ഞാൻ വെയിറ്റ് ചെയ്തുതുടങ്ങി അവളും അങ്ങനെതന്നെ ഒടുവിൽ ചാറ്റിംഗ് സ്ഥിരമായിത്തുടങ്ങി
ഞാനും പതിയ അവളുമായി അടുക്കാൻ തുടങ്ങി… ഒരുദിവസം ഞാൻ അവളോട്‌ നമ്പർ
ചോദിച്ചു സാധാരണഫസ്ബുക്കാകുമ്പോൾ പെൺകുട്ടികൾ തരാതിരിക്കാന് പതിവ് പക്ഷെ
അത്ഭുതമെന്നു പറയാലോ അവൾ തന്നു…… പിന്നെ ഞങളുടെ സംസാരം ഫോണിലായി
തുടങ്ങി.. നൈറ്റ്‌ ആണ് കൂടുതലു വിളി അവളുടെ സംസാരംകേൾക്കാണ് നല്ലരസമാണ്…
അങ്ങനെ ഒരുദിവസം രാവിലെ ഒരു call വന്നു.. ഞാൻ നല്ല ഉറക്കത്തിലായിരുന്നു.. ഫോൺ
എടുത്തു നോക്കുമ്പോൾ അതാ ഫോണിൽ അമ്മുസ് കാളിങ്. അതുകണ്ടതോടെ എന്റെ
മുഗം വിടർന്നു ഞാൻ വേഗം കാൾ അടുത്ത്. “ എന്താ അമ്മുസേ?
“”ഹോ സാറ് ഉറക്കത്തിലാണോ… ? എനിക്കുന്നില്ലെഡാപോത്തേ? ശരവേഗത്തിൽ
എനിക്കുള്ള മറുപടിവന്നു”””. എണീക്കാഡോ ഇന്ന് സൺ‌ഡേ അല്ലേ അമ്മുസേ കുറച്ചുനേരം കിടക്കട്ടെടി….
“”അങ്ങനെ സുഗിക്കണ്ടമോനെ ‘” ഇവിടെ എന്റെ റൂമിൽ ആരും ഇല്ല എല്ലാവരും
പുറത്തുപോയി എനിക്കൊരു കമ്പനിതാഡോ പ്ലീസ്….
അവൾ ഹോസ്റ്റലിനിന്നാണ് സൺ‌ഡേ എല്ലാരും ഔട്ടിങ്ങിനു പോയി അതാണ് വിളിക്കുള്ള
കാരണം “ നിനക്കും കൂടെപ്പോകാര്നില്ലേ ?.. വെറുതെ എന്റെഉറക്കം കളയാനാണോ
നിന്നെഅവിടെകുറ്റ്യാടിച്ചേക്കണേ? എന്റെ ഉറക്കംപോയ ദേഷ്യത്തിൽഞാൻ ചുമ്മപറഞ്ഞു.
“”അതല്ലടാ എനിക്കു ഒരുപാടുഅലക്കാനുണ്ട് മടികാരണം കസീഞ്ഞാഴ്ച അലകിട്ടില്ല
ഇപ്പൊത്തന്നെ കുറെയുണ്ട് അതാ ഞാൻപോകാഞ്ഞെ.””ഞാൻ ദേഷ്യപ്പെട്ടവിഷമത്തിൽ
അവൾ ചിണുങ്ങിപറഞ്ഞു. “””..എന്ന പോയി അലക്കിക്കൂടെ ? വെറുതെ എന്റെ
മേക്കട്ടുകയറാതെ? അത് കേട്ടതോടെ കക്ഷിഫോൺ കട്ടക്കിപ്പോയി പിന്നെ വിളിച്ചപ്പോൾ
എടുക്കുന്നുമില്ല. ഉറക്കം പോയവിഷമത്തിൽ ഞാൻ പിന്നെ വിളിക്കാനും പോയില്ല. പിന്നേം
പുതപ്പിനുള്ളിലോട്ടു നുഴഞ്ഞുകയറി.. കാര്യം ഫോൺ വിളി ഉണ്ടേലും ഞങ്ങളേതുവരെ
കണ്ടിട്ടില്ല ഒരുഫോട്ടോപോലും. നേരില്കാണ്ടമാതിന്നാ അവള് പറയണേ ഒരു പക്ഷെ എന്നെ
വിശ്വാസമേളത്തോണ്ടാകാം. എന്റെവീട്ടിൽ ഞാനും അച്ഛനും മാത്രമേ ഉള്ളു അമ്മ

Leave a Reply

Your email address will not be published. Required fields are marked *