‘ഇങ്ങിനെ ചിരിച് ആളെ കൊല്ലാതെ ആഷീ…
ഞാൻ മനസ്സിൽ പറഞ്ഞു.
“ഇതാണോ നിങ്ങടെ 10മണി??
ആഷി വാച്ചിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
സിനി:”മുടിഞ്ഞ ബ്ലോക്ക് ആരുന്നു. പിന്നെ ഇവളെ കുളിപ്പിച്ച് ഒരുക്കിക്കൊണ്ടാ വന്നത്. അപ്പൊ പിന്നെ ലേറ്റ് ആവൂലെ…”
“സമീർ വിളിച്ചാരുന്നോ ഷംനാ.. അവൻ എവിടെ എത്തി?
ആഷിക് എന്നോട് ചോദിച്ചു.
“വിളിച്ചില്ല. ഡ്രൈവ് ചെയ്യുവല്ലേ എവിടേലും ഒതുക്കുമ്പോ ഇങ്ങോട്ട് വിളിക്കും.”
ഞാൻ ആഷിക്കിന്റെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു.
ഞാൻ പിന്നെ ആഷിക്കിനെ നോക്കിയില്ല. നോക്കുമ്പോ ആഷി എന്റെ മുലയിൽ നോക്കുന്നത് കണ്ടാൽ പിന്നെ എന്ത് സംഭവിക്കും എന്നറിയില്ല.
സിനി കുറേ നേരം ആഷിയോട് എന്തൊക്കെയോ സംസാരിച്ചു നിന്നു.
ഞാൻ ഇടക്ക് ഒളികണ്ണിട്ട് ആഷിയെ നോക്കുന്നുണ്ടാരുന്നു.
അവനെ കാണുമ്പോൾ എല്ലാം വയറിൽ ഒരു കാളൽ.
റബ്ബേ ഇതെന്താ ഇങ്ങിനെ.? ജീവിതത്തിൽ ഇത് ആദ്യമായിട്ടാണ്.
“എന്നാ നിങ്ങൾ പാർലറിലേക്ക് ചെല്ല്. അവർ മൂന്ന് പേരും പണിയൊന്നും ഇല്ലാതെ ഇരിക്കുവാ. ”
ആഷി ഞങ്ങളോട് പറഞ്ഞു.
ഞങ്ങൾ ഓഫിസിൽ നിന്ന് പുറത്തേക്കിറങ്ങി.
“എന്ത് വേണേലും ചെയ്‌തോ കേട്ടോ ഷംനാ. ത്രെഡിങ്ങോ ഫേഷ്യലോ മസ്സാജോ വാക്‌സോ എന്ത് വേണേലും ആയിക്കോ. ഒരു മടിയും വിചാരിക്കണ്ട.”
ആഷിക് എന്നോട് വിളിച്ചു പറഞ്ഞു.
“എനിക്ക് ത്രെഡ് മാത്രം ചെയ്താ മതി.”
ഞാൻ തിരിഞ്ഞ് നോക്കി പറഞ്ഞു.
അതിനു ആഷിക് ഒന്ന് ചിരിച്ചതേ ഉള്ളൂ.
“എടീ എനിക്ക് ത്രെഡിങ് മാത്രം മതീട്ടോ”
മുകളിലേക്ക് നടക്കവേ ഞാൻ സിനിയോട് പറഞ്ഞു.
സിനി: “ഹ്മ്മ് നീയെന്താന്ന് വെച്ചാ ചെയ്. എനിക്കേതായാലും ആദ്യം ഒന്ന് ഫെയ്‌സ് വാഷ് ചെയ്യണം. അതു കഴിഞ്ഞിട്ട് തീരുമാനിക്കാം പിന്നെ എന്ത് ചെയ്യണമെന്ന്.”
“സ്വന്തം പാർലർ ഉള്ളതിന്റെ അഹങ്കാരം ഒട്ടും ഇല്ല.”
ഞാൻ അവളെ കളിയാക്കി.
ഞങ്ങൾ പാർലറിൽ എത്തി. അകത്തേക്ക് കയറി. അവിടെ മൂന്നു കാബിൻ ആണ് ഉള്ളത്. നമ്മൾ ചെന്നു കയറുന്നത് ആദ്യത്തെ കാബിൻ. ആ കാബിനുള്ളിലെ ഡോർ തുറന്നാൽ അടുത്ത കാബിൻ. അതിനുള്ളിലെ ഡോർ തുറക്കുമ്പോൾ അടുത്തത്. അങ്ങിനെ മൂന്ന് കാബിനുകൾ.