“എന്നാ വാങ്ങിയേ ഇച്ചായ…”
സാരി തുമ്പ് കൊണ്ട് കവിളും ചുണ്ടും തുടച്ച് ആനി ചോദിച്ചു..
“ജീന മോൾക്ക് ഇഷ്ട്ടമുള്ള കുറച്ചു ചോക്കലേറ്റ് പിന്നെ ഒരു കേക്കും.”
സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് തോമസ് പറഞ്ഞു.
ആനിയുടെ ഇളയ സഹോദരി നാൻസിയുടെ മകൾ ജീനയുടെ പിറന്നാൾ ആഘോഷത്തിന് പോകുവാണ് തോമസും ഫാമിലിയും.
“പിന്നെ ആനി ഇന്നത്തെ കേക്ക് മുറി ആഘോഷം കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് പോരും ട്ടോ.”
“ഹ അതെന്ന അച്ചായാ.. അപ്പൊ ഞങ്ങളോ..”
“നിങ്ങൾ കുറച്ചു ദിവസം കഴിഞ്ഞ് വന്നാൽ മതി ഞാൻ ബിസിനസ് ആവശ്യവുമായി ഓഫിസിൽ തന്നെ ആയിരിക്കു കുറച്ചു ദിവസം അത് വരെ നിങ്ങൾ തറവാട്ടിൽ നിക്ക്.”
ആനി അത് കേട്ട് ഒന്ന് ചിരിച്ചു.
പപ്പാ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ച് ഓടിക്കുമ്പോൾ കെവിൻ മമ്മി ആനിയുടെ അടുത്തേക്ക് കാല് നീട്ടി അവളുടെ വലത്തേ കാലിൽ ഇളക്കാൻ തുടങ്ങി.
ആനി ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന തോമസിനെ നോക്കി നേരെ കെവിനേ നോക്കി ചുണ്ട് കൂർപ്പിച്ച് ആക്ഷൻ കാണിച് ഉമ്മ കൊടുത്തു.
കുറെ ദൂരം പോയപ്പോൾ തോമസ് ലെഫ്റ്റിലേക്ക് തിരിച്ചു വണ്ടി.
ടാറിങ് ചെയാത്ത മണ്ണ് വഴി ആയിരുന്നു അത്.
“ഇതെന്താ പപ്പാ ഈ വഴി നേരെ അല്ലെ ശെരിക്കും പോകേണ്ടത്.”
“ഈ വഴിയിൽ കൂടി നീ വന്നിട്ടില്ലേ കെവിൻ?
“ഇല്ല പപ്പാ ഫസ്റ്റ് ടൈമ…”
“ഓഹ് പിന്നെ ഒന്ന് പോടാ ചെക്കാ.. ”
“അതെ മമ്മി ഫസ്റ്റ് ടൈമാ ഈ വഴി ഞാൻ വരുന്നേ.”
കുറച്ചു ദൂരം കൂടി പോയപ്പോൾ രണ്ട് സൈഡിലും നിറയെ തെങ്ങുകൾ വളർന്നു നിൽക്കുന്നത് കണ്ടു കെവിൻ.രണ്ട് സൈഡിലും വലിയൊരു തെങ്ങും പറമ്പ് അതിന്റെ നടുവിലൂടെ ആയിരുന്നു യാത്ര.