തുടങ്ങിയത് കൃഷിയില്‍ നിന്നും തന്നെ ആണ്…ഈ മലയോര നാട്ടില്‍ അത് തന്നെ ആണ് ഇന്നും ഏറ്റവും വലിയ വിലപിടിപ്പുള്ള ജോലി….ഏലവും കുരുമുളകും അടക്കം എല്ലാം ഉണ്ട്…സെക്കണ്ട് ഹാന്‍ഡ് ആണേലും ഒരു ജീപ്പും…
ഇപ്പോള്‍ പഴയ ആ പ്രമാണി വിലയൊക്കെ ഉണ്ട് നാട്ടില്‍…പിന്നെ എന്റെ അദ്വാന ശീലം അറിയാവുന്ന നാട്ടുക്കര്‍ക്കു ഇച്ചിരി കൂടുതല്‍ ഇഷ്ട്ടവും ഉണ്ട്..
“എന്താ ജോസിചായ ഇവിടെ നില്‍ക്കുന്നെ”
പരിചിതമായ ശബ്ദം കേട്ടാണ് ഞാന്‍ നോക്കിയത്..ഹാ…സൂസന്‍ ആണ്…കാട്ടുപുരക്കല്‍ വര്‍ക്കിച്ചന്റെ ഒറ്റ പുത്രി …ഈ നാട്ടിലെ ഏറ്റവും വലിയ പ്രമാണി…വര്‍ക്കിച്ചന്റെ മില്ലില്‍ ആണ് എന്‍റെ സാദനങ്ങള്‍ എല്ലാം ഞാന്‍ കൊടുക്കുന്നതു…
ഈ സൂസന്‍ എന്നേക്കാള്‍ ഒരു വയസു കുറവാണ്,,,ഇതുവരെ കെട്ടിയിട്ടില്ല അതിനുള്ള കാരണം ഇപ്പോള്‍ കേള്‍ക്കാം..
“ഞാന്‍ അവളുമാരേം കൊണ്ട് വന്നയാ..”
“ഹാ അപ്പൊ പെങ്ങമാരേം കൊണ്ട് പുറത്തേക്ക് വരാം എന്നേം കൊണ്ട് പറ്റില്ല അല്ലെ”
“എന്‍റെ സൂസന്നെ”
“വേണ്ട…ജോസിചായന്‍ ഒന്നും പറയണ്ട….എന്താ പറയാന്‍ വരുന്നേ എന്ന് എനിക്ക് നല്ലതുപ്പോലെ അറിയാം…ഞാന്‍ പറഞ്ഞല്ലോ എന്നാന്നു വച്ചാ പറഞ്ഞാല്‍ മതി ഞാന്‍ കാത്തിരുന്നോളം….എനിക്ക് ദൃതി ഇല്ലാന്നേ”
“സൂസന്നെ ഞാന്‍ എത്ര തവണ നിന്നോട് പറഞ്ഞയാ”
“അതെ ജോസിചായനു പ്രാരാപ്തങ്ങള്‍ ഒരുപാടുണ്ട്..ഞാന വലിയ വീട്ടിലെ പെണ്ണാണ്…എന്നെ കെട്ടാന്‍ പറ്റുല…ചേച്ചി വീട്ടിലുണ്ട് അവള്‍ക്കും കുട്ടിക്കും ഞാനേ ഉള്ളു…അതുകൊണ്ട് ഈ ജന്മം ഒരു വിവാഹമില്ല എന്നൊക്കെ അല്ലെ”
എനിക്ക് പ്രത്യകിച്ചു ഇനി ഒന്നും പറയാന്‍ ഇല്ലാലോ…ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി നിന്നു…
“ജോസിചായ….പ്രായം അറിയിച്ച കാലം മുതലുള്ള ഇഷ്ട്ടവാ നിങ്ങളോട്…അതുകൊണ്ട് നിങ്ങളുടെ കൂടെ ഈ സൂസന്‍ ജീവിക്കു..പിന്നെ ഇത് ഒരു രഹസ്യമോന്നും അല്ലല്ലോ ഈ നാട്ടില്‍..എന്റെ അപ്പനും അറിയാം..അപ്പൊ ജോസിചായന്‍ സമയം പോലെ പറഞ്ഞാല്‍ മതി ഞാന്‍ കാത്തിരുന്നോള”
അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ…അവള്‍ പറഞ്ഞത് ശെരിയാ ഈ മലയോര ഗ്രാമത്തില്‍ ഇത് പരസ്യമായ ഒരു രഹസ്യമാണ്…വര്‍ക്കിച്ചന്‍ മോതലാളിടെ മകള്‍ക്ക് ജോസിനോടുള്ള പ്രണയം…ആദ്യം വര്‍ക്കിച്ചന്‍ എതിര്‍ക്കാന്‍ നോക്കി പക്ഷെ സൂസന്റെ ഇഷ്ട്ടം അയാള്‍ക്ക് വലുതാണ്..
“നീ എപ്പോഴാന്നു വച്ചാ പറയെടാ ഉവേ…അവളിപ്പോ ഇങ്ങനെ ഒറ്റക്കാലില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പിന്നെ എന്ന പറയാനാ…”
ഇതാണ് വര്‍ക്കിച്ചായന്‍ അവസാനം പറഞ്ഞത്…നല്ലപ്പോലെ അദ്വാനിച്ചു കുടുംബം നോക്കുന്ന എന്നെ അങ്ങേര്‍ക്കു വലിയ കാര്യവാ..എന്‍റെ ഈ കണക്കില്ലാത്ത സ്വത്തും അതിനേക്കാള്‍ വലിയ സ്വത്തായ എന്‍റെ മകളെയും ഞാന്‍ പിന്നെ വേറെ ആരെ ഏല്‍പ്പിക്കാന്‍ ആണെടാ,,,അതാണ് വര്‍ക്കിച്ചന്റെ ഭാഗം..
“ഹലോ ഇച്ചായ എന്താ ഈ ആലോചിച്ചു കൂട്ടുന്നെ…”