കുഞ്ഞിനേം കൊണ്ട് അവിടുന്ന് ഇറങ്ങി…ഇപ്പൊ രണ്ടു വര്‍ഷമാകുന്നു ഇവിടെ തന്നെ…മോള്‍ക്ക് മൂന്നു വയസു കഴിയാറായി..ഞങ്ങളുടെ വീടിന്‍റെ റാണി ആണ് അവള്‍ ഞങ്ങളുടെ കുഞ്ഞാറ്റ ….കളിക്കാന്‍ പോയി കാണും അല്ലെങ്കില്‍ രാവിലെ ചാച്ച എന്ന വിളി കേള്‍ക്കാതിരിക്കില്ല …
“അമ്മച്ചി പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട…അത് പതിവുള്ളതല്ലേ എന്നും..”:
അവളെ കടന്നു മുന്നോട്ടു നടന്നു..
“എടാ നീ ടൌണില്‍ പോകുന്നുണ്ടോ?
“ഉം എന്തെ നിനക്ക് വല്ലതും വാങ്ങണോ…”
“മോള്‍ക്ക് ഒരു ഉടുപ്പ് വാങ്ങിക്കണം…അടുത്ത ബുധനാഴ്ച കുഞ്ഞെരിയുടെ പേര കേറി താമസം അല്ലെ…അപ്പൊ അവള്‍ക്കൊരു”
“നീ പോണില്ലേ..അവളെ മാത്രമാണോ വിടുന്നെ”
“അല്ല ഞാനും പോകുന്നുണ്ട്”
“അപ്പൊ നിനക്കൊന്നും വേണ്ട”
“എനിക്കൊന്നും വേണ്ട…നീ അവള്‍ക്ക് എന്നേലും”
“ദെ ചേച്ചി ഞാന്‍ ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് നീ ഇവിടുത്തെ അന്തെ വാസിയല്ല ചെമ്മണ്ണ് വീട്ടില്‍ ജോര്‍ജിന്‍റെ മൂത്ത മകളാണ് എന്ന്….അപ്പൊ അതറിഞ്ഞു നിന്നോണം എന്ന്..നീ എന്ന കോപ്പിന ഇപ്പോളും ആ നശിച്ച ജീവിതം ആലോചിച്ചു നില്‍ക്കുന്നെ”
ചേച്ചിയുടെ മുഖം താണു…
“നീ ഒരുങ്ങാന്‍ നോക്ക് നമുക്കൊരുമിച്ചു പോകാം ടൌണില്‍”
“എന്നാത്തിനാ ചേട്ടായി ടൌണില്‍ പോകുന്നെ …ഞാനും ഉണ്ട്”
“ഹാ നീ ഇല്ലാത്ത കച്ചോടം ഇല്ലാലോ…കുഞ്ഞാറ്റ എന്ത്യേ”
“അവള്‍ അപ്പുറത്തുണ്ടാകും”
ചേച്ചിയാണ് മറുപടി തന്നത്…ഞാന്‍ അകത്തേക്ക് കയറി…അടുക്കള വശത്തേക്ക് നടന്നു..
“അമ്മച്ചിക്ക് വല്ലതും വാങ്ങിക്കണോ”
“വേണ്ട”
“ഉം”
“ഡാ”
“ഉം”
“ജീനക്ക് ഒരു കൂട്ടരുടെ,,,അച്ഛന്‍ പറഞ്ഞതാണ്…രണ്ടാ കേട്ടാ..”
“വേണ്ടാ..ഒരെണ്ണത്തിന്റെ ക്ഷീണം ആ പാവം മറന്നു വരുന്നേ ഉള്ളു”
“എന്ന് വച്ചാല്‍ എത്ര കാലം എന്ന് വച്ചാ ഇങ്ങനെ ഇവിടെ”
“എനിക്ക് ആരോഗ്യം ഉള്ളടിതോളം കാലം”
“അത് കഴിഞ്ഞാലോ”
“അതപ്പോള്‍ അല്ലെ”
“ഹാ നിന്നെ പറഞ്ഞിട്ട് കാര്യമില്ല….പെണ്ണുങ്ങള്‍ ഇങ്ങനെ വീട്ടില്‍ നില്‍ക്കാന്‍ അല്ല അവരെ വളര്‍ത്തി കൊണ്ട് വന്നത്”
”എന്നിട്ട് കൊട്ടും കുരവയും ഇട്ടു നടത്തിയതൊക്കെ എന്ത്യേ…ഗ്യാസ് പൊട്ടി മരിച്ചു,തൂങ്ങി മരിച്ചു എന്നൊക്കെ കേട്ടാലെ അടങ്ങത്തോള്ളോ”
“ഞാന്‍ ആര്‍ക്കും ഒരു ഭാരമാകില്ല…”
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വന്നു ചേച്ചി അടുക്കളയിലേക്കു എന്തോ വച്ചുകൊണ്ട് തിരിഞ്ഞിറങ്ങി..