രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Posted by

ലാലേട്ടന്റെ ഡയലോഗ് ഓർത്തു ഞാൻ സ്വല്പം റൊമാന്റിക് ആയി .”ഉവ്വ ഉവ്വ ..നിന്റെ അസുഖം ഒകെ എനിക്കറിഞ്ഞൂടെ മോനെ ..”
എന്റെ കൊഞ്ചലിന്റെ റീസൺ മഴയാണെന്നു അറിയാവുന്ന മഞ്ജുസ് ചിരിച്ചു .”അതൊക്കെ പോട്ടെ ..നീയൊരു പാട്ടു പാടിയെ ..”
ഞാൻ പെട്ടെന്ന് വിഷയം മാറ്റാൻ വേണ്ടി മഞ്ജുസിന്റെ മാസ്റ്റർ പീസിൽ കയറിപ്പിടിച്ചു .

“മനസില്ല …പോയി പണി നോക്ക് ”
മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു . അവള് ചുമ്മാ പാടുമ്പോൾ ഞാൻ കളിയാക്കാറുള്ളതുകൊണ്ട് ഞാൻ കേൾക്കെ അവള് പാടില്ല . പക്ഷെ അത്യാവശ്യം അടിപൊളി ആയിട്ടൊക്കെ കക്ഷി പാടും എന്നുള്ളത് സത്യമാണ് . പക്ഷെ എത്ര നന്നായാലും ഞാൻ മോശം കമ്മന്റ് പറഞ്ഞു അവളെ തളർത്തും !

“അങ്ങനെ പറയല്ലെടോ ..നീ ഗാനകോകിലം അല്ലെ ..”
ഞാൻ മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചു .

“കളിയാക്കാതെ പോടാ ..”
എന്റെ ടീസിംഗ് കേട്ട് മഞ്ജുസ് ചൂടായി .

“കളിയൊന്നും അല്ല ..നീ ശരിക്കും അടിപൊളി ആയിട്ട് പാടൂലോ ..പിന്നെന്താ ?’
ഞാൻ സംശയത്തോടെ ചോദിച്ചു .

“കവി ..നീ പോയെ …ഇവിടെ മനുഷ്യൻ പ്രാന്ത് പിടിച്ചു നില്ക്കാ..എങ്ങനേലും ഒന്ന് വീട്ടിലെത്തിയാൽ മതി  ”
മഞ്ജുസ് സ്വന്തം അവസ്ഥ ഓർത്തു ദേഷ്യപ്പെട്ടു .

“ഓ ..എന്ന ശരി..അത്ര ഡിമാൻസ് ആണെങ്കിൽ വേണ്ട ..”
ഞാൻ ചിരിയോടെ പറഞ്ഞു ഫോൺ കട്ടാക്കി .  പിന്നെ വീണ്ടും മഴയുടെ പെയ്ത് നോക്കി വിദൂരതയിലേക്ക് കണ്ണും നട്ടു ഇരുന്നു . മാലിയിലെ ഹണിമൂൺ ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു നാട്ടിലെത്തിയ ദിവസങ്ങൾ  അങ്ങനെ ഇരിക്കെ ഞാൻ  ഓർത്തു പോയി ….

ടൂർ കഴിഞ്ഞു തിരിച്ചു വന്നതോടെ ഞാനും മഞ്ജുവും കൂടി കോയമ്പത്തൂരിലേക്ക് ഒന്നിച്ചു മടങ്ങി . കാലിന്റെ പരിക്ക് മാറിയ ശേഷം ഞാൻ ആദ്യമായിട്ടാണ് ഓഫീസിലേക്ക് പോകുന്നത് . കോളേജ് അടച്ചത് കാരണം മഞ്ജുസും എനിക്കൊപ്പം കൂടി . രണ്ടു മാസത്തോളം എന്റെ കൂടെ ഒരുമിച്ചു കഴിയാൻ കിട്ടിയ അവസരം അവള് എന്തായാലും വേണ്ടെന്നു വെക്കില്ല . ഒറ്റക്കാവുമ്പോഴാണ് അവളുടെ ശരിക്കുള്ള സ്വഭാവവും കുട്ടികളിയുമൊക്കെ പുറത്തു വരുന്നത് .

ആദ്യ ദിവസങ്ങൾ ഒകെ നല്ല രസം ആയിരുന്നു . പുറത്തുള്ള കറക്കം , റെസ്റ്റോറന്റിൽ പോയുള്ള ശാപ്പാട്  , ഷോപ്പിംഗ്… കൂട്ടത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത രതിയുടെ നിമിഷങ്ങളും . പക്ഷെ പോകെ പോകെ മഞ്ജുസ് സ്വല്പം ഓവർ ആയി തുടങ്ങി . എന്നുവെച്ചാൽ അവളെക്കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഉണ്ടായി എന്നല്ല ..പക്ഷെ അവളെ മേയ്ക്കാൻ നല്ല പാടാണ് .

Leave a Reply

Your email address will not be published. Required fields are marked *