എന്നാൽ നാളെത്തരാം…
പറ്റിക്കരുത്..
ഇല്ലെടാ.. എനിക്കും കൊതിയായിരിക്കുകയാണ്.
ബൈ പിന്നെക്കാണാം … ഏതാനും ലൗ ഇമോജികളോടെ ചാറ്റ് തീർന്നു…
ഞാൻ ആ ഫോട്ടോയും ,ചാറ്റും എൻ്റെ ഫോണിലേക്ക് ഈ മെയിൽ വഴി അയച്ചു. വാട്സാപ്പിൽ അയച്ചാൽ അവളറിയും.അമ്പെടി ഭയങ്കരി പൂച്ച പോലെ ഇരുന്നിട്ട്.. ആരോ ഇവളെ പണിയുന്നുണ്ട്.. എന്നിട്ട് അവൻ്റെ പേര് ചന്ദ്രിക ചേച്ചി 2 എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നു .
ഞാനാ നമ്പർ ആരുടെതെന്ന് സെറ്റിങ്ങ്സിൽ പോയി ഡീറ്റെയിൽസ് എടുത്ത് നോക്കി..
ഈ വയസൻ കാർന്നോർക്ക് ഫോണിൽ പണിയാൻ എന്താ ഇത്ര പരിചയം എന്ന് നിങ്ങൾ കരുതും!ഞാനീ പോളിടെക്നിക്കിൽ പോയിട്ടില്ലാത്തത് കൊണ്ട് ഫോണിൻ്റെ യന്ത്രങ്ങളുടെ പ്രവർത്തനം എനിക്ക് നല്ല നിശ്ചയമാണ്. ഓട്ടമില്ലാത്തപ്പോൾ മുഴുവൻ ഫോണിൽ കളിയാണെൻ്റെ ഹോബി.
ഡീറ്റെയിൽസിൽ നിന്നും നമ്പരെടുത്ത് ഞാനെൻ്റെ ഫോണിൽ സേവ് ചെയ്തു.
വാട്സ് ആപ്പ് സ്പൈ എന്ന ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് മായയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു. എൻ്റെ മെയിൽ ഐഡി ടാർജറ്റ് ആക്കി സെറ്റ് ചെയ്തു.ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ ഐക്കണുകൾ ഒന്നും ഫോണിൽ കാണില്ല. അൺ ഇൻസ്റ്റാൾ ചെയ്യാൻ ഫോൺ റീ ബൂട്ട് ചെയ്യണം.
സെൽഫി അയച്ച നമ്പരിൽ ഈ ചാറ്റുകൾ മാത്രമേയുള്ളൂ ബാക്കിയെല്ലാം ഡിലേറ്റ് ചെയ്തിരിക്കുന്നു. ബുദ്ധിമതി..
മായ വരുന്നത് ഞാൻ കണ്ടു. വേഗം ഫോൺ യഥാസ്ഥാനത്ത് വച്ച് ഞാൻ എൻ്റെ ഫോൺ നോക്കിയിരുന്നു.
തിരികെ പോരുമ്പോൾ ഞാൻ ഒന്നുകൂടി ആലോചിച്ചു .ആ നമ്പർ ചിലപ്പോൾ അവളുടെ കെട്ടിയോൻ്റെ ആയിരിക്കുമോ.. ഇന്ന് വല്ല മെൻസസ് തീരുന്ന ഡേറ്റ് ആയിരിക്കും അതായിരിക്കും നാളെത്തരാം എന്ന് മെസേജ് അയച്ചത്..
ഹേ.. അങ്ങനെ വരാൻ വഴിയില്ല കെട്ടിയോനെ എന്നും കാണുന്നതല്ലേ പിന്നെ ഫോണിൽ എന്തിന് മെസേജ് അയക്കണം?
അവളുടെ കെട്ടിയോൻ്റെ പേര് അനിൽ എന്നോ സുനിലെന്നോ ആണ് അപ്പോൾ ചന്ദ്രിക ചേച്ചിയുടെ പേരിൽ കോൺടാക്റ്റ് സേവ് ചെയ്തതിൽ എന്തോ കള്ളത്തരമില്ലേ… എല്ലാം കണ്ട് പിടിക്കാം.. അതിനല്ലേ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഈ ആപ്പ് ഒരു ഫോണിൽ കേറ്റി നോക്കുന്നത് .അതിനെപ്പറ്റി വായിച്ചറിഞ്ഞ അറിവേ ഉള്ളൂ.. ഒരു മാസം ട്രയൽ ആണ് .. പിന്നെ വേണമെങ്കിൽ മാസം 300 രൂപ വീതം നൽകി അക്കൗണ്ട് പ്രോ ആക്കണം.. കിട്ടിയാ ഊട്ടി.. പോയാ ചട്ടി..
സൂഫിക്കാ ഇത്താ എന്നാ വരുന്നേ ? അവളെന്നോട് ചോദിച്ചു.