സൂഫി പറഞ്ഞ രതികഥകൾ 1
Soofu Paranja Rathikadhakal Part 1 | Author : Nandakumar
എൻ്റെ പേര് സുൾഫിക്കർ.. സൂഫി എന്ന് പരിചയക്കാർ വിളിക്കും. എനിക്ക് 55 വയസ് കഴിഞ്ഞു. കഷണ്ടി അത്രക്കില്ല നെറ്റി കുറച്ച് കയറിയിട്ടുണ്ടെന്ന് മാത്രം പക്ഷേ തല മിക്കവാറും നരച്ചതിനാൽ പ്രായം കൂടുതൽ തോന്നും. ദൈവം സഹായിച്ച് അങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല.സ്വദേശം പെരുമ്പാവൂരിനടുത്ത് മുടിക്കൽ.മുതിർന്ന വിവാഹിതരായ രണ്ടാൺ മക്കളുണ്ട് അവർ കുടുംബസമേതം വിദേശത്ത് നല്ല നിലയിൽ ജോലി ചെയ്ത് ജീവിക്കുന്നു. എൻ്റെ ഭാര്യ ഇപ്പോൾ അവരിലൊരാളുടെ ഭാര്യ പ്രസവിച്ചതിനാൽ മേൽനോട്ടത്തിന് പോയിരിക്കുന്നു.ദീർഘനാൾ പ്രവാസിയായിരുന്ന ഞാൻ ഒരു സൂപ്പർ മാർക്കറ്റ് ചെയിനിൻ്റെ ട്രക്ക് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിട്ട് 4 വർഷമായി.. ഒരു മാതിരി നല്ല സാമ്പത്തികം ഞാനുണ്ടാക്കിയിട്ടുണ്ട്. നാട്ടിലെത്തി കുറച്ച് നാൾ വെറുതെ നടന്നു. പിന്നീട് ഒരു സെക്കൻഡ് നിസാൻ ടിപ്പർ വാങ്ങി ഓടിയെങ്കിലും പോലീസിൻ്റെയും, RTO ,മൈനിങ് ജിയോളജി തുടങ്ങിയവയുടെയും നിരന്തര അഭ്യർത്ഥന മാനിച്ച് അത് കിട്ടിയ വിലയ്ക്ക് കൊടുത്തൊഴിവാക്കി.അങ്ങനെയിരിക്കെയാണ് എൻ്റെ പരിചയക്കാരനായ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന ഒരു പ്രൈവറ്റ് കാർ ഡ്രൈവറായി ജോലി കിട്ടുന്നത്.പെരുമ്പാവൂരിനടുത്ത് ഒരു ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ചന്ദ്രിക മാഡത്തിൻ്റെ കാർ ഓടിക്കുന്ന ജോലി. എല്ലാവരും ചേച്ചിയെന്നാണ് മാഡത്തിനെ വിളിക്കുന്നത് ഞാനും അങ്ങനെ വിളിക്കും. എല്ലാ ദിവസവും രാവിലെ 9 മണിയാകുമ്പോൾ വീട്ടിൽ നിന്ന് ഓഫീസിൽ കൊണ്ട് വരണം.. പകൽ ഓഫീസിലെ ഓട്ടം ഓടണം വൈകിട്ട് 5ന് ചേച്ചിയെ വീട്ടിൽ കൊണ്ട് വിടണം. ഞാൻ വരുന്നതിന് മുന്നേ ചേച്ചിയുടെ മക്കളായിരുന്നു ഈ ജോലി ചെയ്തിരുന്നത് ഇപ്പോൾ അവരാരും നാട്ടിലില്ല ഒരാൾ വിദേശത്ത് ജോലിക്ക് പോയി, ഒരാൾ ബാംഗ്ളൂർ പഠിക്കാനും പോയി.
ചേച്ചിയുടെ ആധാരമെഴുത്ത് ഓഫീസിൽ നാല് സ്റ്റാഫ് വേറെയുമുണ്ട്.സ്ത്രീകളാണ് ചെറുപ്പക്കാരികളും… അവരും എഴുത്ത് ലൈസൻസ് ഉള്ളവരാണ്. എല്ലാവരും ടൈപ്പിങ്ങ് അടക്കമുള്ള എല്ലാ ജോലികളും ചെയ്യും. ഞാനിത്ര പ്രായം തോന്നിക്കുന്ന ആളായതിനാലാണ് ചേച്ചി എന്നെ ജോലിക്കെടുത്തത് തന്നെ. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു ചെറുപ്പക്കാരൻ ഡ്രൈവറെ നിയമിക്കാൻ ചേച്ചിക്കത്ര ധൈര്യം പോര.. ഒരു പാട് തിരക്കിയാണ് എന്നെപ്പോലെ നല്ല സ്വഭാവമുള്ളയാളെ കണ്ടെത്തിയതെന്ന് ചേച്ചി പറയാറുണ്ട്.