നാളെത്തന്നേ ചിലപ്പോൾ ഇവിടെന്ന് താമസം മാറാൻ പറഞ്ഞേക്കും എന്നതിലുപരി ഞാൻ പേടിച്ചത് മാഡം ഇത് മറ്റാരോടെങ്കിലും പറയുമോ എന്നായിരുന്നു.
അങ്ങനേ ഓരോന്നും മനസ്സിനേ വേട്ടയാടുന്നതിനിടയിലാണ് മൊബൈൽ ശബ്ദിച്ചത്….വാട്ട്സപ്പിൽ മെസേജ് വന്നതായിരുന്നു.
ഞാൻ അത് ഓപ്പൺ ചെയ്തു.
ദീപമാഡത്തിന്റെ മെസേജാണെന്ന് കണ്ടപ്പോൾ ഒരു നിമിഷം ഇടിവെട്ടിയ പോലെ തോന്നി പോയി.
മെസേജ് : ” പേർസണലായിട്ടുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഡോറും ജനലും ലോക്ക് ചെയ്യണം.” എന്നായിരുന്നു അത്.
മെസേജ് അയച്ച ശേഷം മാഡം ഓഫ് ലൈനിൽ പോയിരുന്നു. എന്തു മറുപടി കൊടുക്കും എന്നാലോചിച്ച് ഓരോന്നും ടൈപ്പ് ചെയ്തെങ്കിലും എല്ലാം മായ്ച്ചു കളഞ്ഞു. എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് സോറി പറഞ്ഞാൽ ചിലപ്പോൾ പാവം തോന്നിയിട്ടെണ്ടെങ്കിലും ആരോടും പറഞ്ഞ് മാഡം നാണം കെടുത്തില്ലെന്നെനിക്ക് തോന്നി. ഞാൻ അങ്ങനെ തന്നെ മെസേജ് ചെയ്തു. മാഡം ഓൺലൈനിൽ വന്നില്ല.
ഞാൻ രണ്ടും കൽപ്പിച്ച് ധൈര്യം സംഭരിച്ച് മാഡത്തിന്റെ നമ്പർ ഡയൽ ചെയ്തു.
ദീപ മാഡം എന്ന് പേര് ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ ഉണ്ടാക്കിയെടുത്ത ധൈര്യം എങ്ങോട്ടെന്നില്ലാതെ മറഞ്ഞു. അവസാന റിംഗും കേട്ട് കാൾ കട്ടായി ഒരിക്കൽ കൂടി ശ്രമിച്ചെങ്കിലും ഫലം മാറ്റുന്നായിരുന്നില്ല.
ഞാൻ നേരേ വാട്ട്സപ്പിൽ കയറി. മാഡം ഓൺലൈനിൽ ഉണ്ടായിരുന്നു. മനപൂർവം കാൾ എടുക്കാത്തതാണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ വീണ്ടും മെസേജ് ടൈപ്പ് ചെയ്തപ്പോൾ മാഡം ഓഫ് ലൈനിൽ പോയി.
ഞാൻ മെസേജ് ഇട്ടു.
ഞാൻ : ഇനി ഇങ്ങനൊന്നും ആവർത്തിക്കില്ല അറിയാതേ പറ്റിപ്പോയതാണ്.
മെസേജ് സെന്റ് ആയി കുറച്ചു കഴിഞ്ഞപ്പോൾ മാഡം വീണ്ടും ഓൺലൈനിൽ വന്നു. മെസേജ് സീൻ ചെയ്തു എന്നല്ലാതേ മറുപടി ഒന്നും വന്നില്ല.
ഞാൻ വീണ്ടും മെസേജ് ഇട്ടു.
ഞാൻ : മാഡം മുകളിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
അതും സീൻ ചെയ്യുക മാത്രമാണ് ഉണ്ടായത്.
ഞാൻ : മഴയും തണുപ്പും ഒക്കെ കൂടെ ആയപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റാതേ ആയിപോയതാ.. സോറി.