ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]

Posted by

ചെറുതായി ഓടിപ്പോയി.
മാഡം കൈയ്യിലേ ഹാന്റ് ബാഗിൽ നിന്നും ഒരു ATM കാർഡെടുത്ത് എനിക്കുനേരേ നീട്ടി.
മാഡം: പോകുന്ന വഴിക്ക് ഏതെങ്കിലും ATM ൽ നിർത്തി 25000 രൂപ എടുക്കണം. അവർടെ കയ്യിൽ ഒന്നും കാണില്ല. മാസം കൊടുക്കുന്നതൊക്കെ മകൾക്ക് അയച്ചു കൊടുക്കും. ഇങ്ങനെ ആവശ്യമായി പോകുമ്പോൾ ഒന്നും ഇല്ലതിരിക്കണ്ടാ. എന്ന് പറഞ്ഞ് കൂട്ടത്തിൽ പാസ്വേഡും പറഞ്ഞു തന്നു. ഞാൻ അതു വാങ്ങി പോക്കറ്റിലിട്ടു.
ആ കാര്യങ്ങൾ എന്നൊട് പറഞ്ഞപ്പോൾ ഞാൻ മാഡത്തിന്റെ ആരോ ആയീന്ന് എനിക്ക് തോന്നിരുന്നു… ആ സന്തോഷത്തിൽ കാർ പതിയെ ചലിച്ച് തുറന്നിരുന്ന ഗൈറ്റ് കഴിഞ്ഞ് ഞാൻ ബ്രൈക്കിട്ടു. ആന്റി ഗൈറ്റ് അടച്ച് വന്ന് കാറിൽ കയറി. ഞങ്ങൾ യാത്ര തുടങ്ങി…
എകദേശം ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്തപ്പോഴേക്കും നല്ലൊരു റസ്റ്റാറന്റിൽ കയറി കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞു. രണ്ടു കിലോമീറ്റർ മുന്നിലേക്ക് പോയപ്പോൾ കണ്ട ആൾതിരക്കില്ലാത്ത ATM ന് മുന്നിൽ കാർ ഒതുക്കി നിർത്തി മാഡത്തിനേ നോക്കി.
മാഡം എന്നെനോക്കി പാസ്വേഡ് ഒന്നൂടെ ഓർമ്മപ്പെടുത്തി.
ഞാൻ കാറിൽ നിന്നിറങ്ങി ATM ൽ കയറി പറഞ്ഞ കാശെടുത്ത് തിരിച്ചു കാറിൽ കയറി കാർഡും കാശുമായി മാഡത്തിനു നേരേ നീട്ടി. മാഡം അതുവങ്ങി കയ്യിൽ വച്ചു. പിന്നെ വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. ഇടക്ക് വണ്ടി നിർത്തി നല്ലൊരു റസ്റ്റാറന്റിൽ കയറി കഴിച്ചു. മാഡം അടുത്ത ഷോപ്പിൽ നിന്നും അല്ലറചില്ലറ സാധനങ്ങൾ വാങ്ങി ആന്റിയേ ഏൽപ്പിച്ചു കൂട്ടത്തിൽ ATM ൽ നിന്ന് എടുത്ത കാശും. ഏകദേശം നാലുമണിക്കൂറെടുത്ത യാത്രയിലവസാനം ഞങ്ങൾ മകളുടെ വീട്ടിൽ ലെത്തി. അവിടെയേകദേശം ഒരുമണിക്കൂർ ചിലവഴിച്ചശേഷം അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് മാഡവും കാറിൽ കയറി ഞങ്ങൾ മൂന്നുപേരും യാത്ര തുടർന്നു. വീണ്ടും യാത്ര തുടർന്നു. ഇടക്കിറങ്ങി മാഡം എന്തോക്കെയോ വാങ്ങിരുന്നു. ഒരുമണിക്കൂറോളം യാത്ര പിന്നെയും ഉണ്ടായിരുന്നു. കുറച്ചുള്ളിലേക്കായിരുന്നു മാഡത്തിന്റെ വീട്. അവസാനം ഞങ്ങൾ അവിടെയെത്തി മാഡം എന്നേ എല്ലാവർക്കും പരിചയപ്പെടുത്തി. അമ്മയും അച്ഛനും അനിയന്റെ ഭാര്യയും രണ്ടു മക്കളുമായിരുന്നു അവിടെ താമസം. അവർക്കെല്ലാവർക്കും എന്നേ നല്ല കാര്യമായി.
എനിക്കവിടെ കുറച്ചു ബോറഡിയായിരുന്നെങ്കിലും മാഡവും മോനും വളരേ സന്തോഷത്തിലായിരുന്നു.
നല്ല ഫ്രണ്ട്ലി മൈന്റ് ആയിരുന്നു കുടുംബക്കാരെല്ലാം. മാഡത്തിന്റെ അച്ഛനുമായി ഞാൻ കാര്യങ്ങൾ പറഞ്ഞിരുന്നു. ഉച്ചയോടെ ഊണും കഴിഞ്ഞ് അദ്ദേഹം പുറത്തേക്ക് എവിടെയോ പോയി.
ഞാൻ ഒറ്റപ്പെട്ടു.
മോൻ അവന്റെ തരത്തിലുള്ള കുട്ടുകാരെ കിട്ടിയ സന്തോഷത്തിൽ കളിചിരിയും മറ്റുമായി അവിടെയൊക്കെ തന്നെയുണ്ട്. ഞാൻ എന്റെ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നപ്പോൾ മാഡം വന്നു എന്റെ തോളിൽ കൈവച്ച് എന്നേ നോക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *