രണ്ടാം ഭാര്യ 10 [Amal]

Posted by

ജിൽസ- അതെ ഏട്ടൻ കേട്ടതും ശരി ആണ്, മൂന്നു ദിവസത്തേക്ക് ലീവിന് നാട്ടിൽ വരുന്നുണ്ട്. അപ്പോൾ മാമ്മോദീസാ നടത്താം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.
ലിജോ- എടീ ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യം തോന്നരുത്.
ജിൽസ- ഏട്ടൻ കാര്യം എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ എനിക്ക് ദേഷ്യം തോന്നുകയില്ല.
ലിജോ- വേറെ ഒന്നും അല്ല, അവൻ ലീവിന് നാട്ടിൽ വരുമ്പോൾ നീ ഒരു കാരണവശാലും അവനുമായി ബന്ധപ്പെടാൻ പാടില്ല. അത് ഡെലിവറി കഴിഞ്ഞിട്ടുള്ള നിൻറെ ആദ്യത്തെ ബന്ധപ്പെടൽ ഞാനും ആയിട്ട് വേണം എന്ന ആഗ്രഹം എൻറെ മനസ്സിൽ ഉണ്ട്. നിനക്ക് വിരോധം ഇല്ലെങ്കിൽ എൻറെ ആഗ്രഹം നീ സാധിച്ചു തരുമോ.
ജിൽസ- എൻറെ ഏട്ടൻ ആഗ്രഹിച്ചത് പോലെ തന്നെയാണ് എൻറെയും മനസ്സിലുള്ള ആഗ്രഹം. ചേട്ടൻ പറഞ്ഞതുപോലെ തന്നെ ഞാൻ പ്രവർത്തിക്കും. ഇനി ഞാൻ എൻറെ ഏട്ടനും തന്നിട്ടേ ജിത്തുവിനെ കൊടുക്കുകയുള്ളൂ, ഇപ്പോൾ ഏട്ടന് സന്തോഷം ആയോ.
ലിജോ- എടീ എനിക്ക് വളരെ സന്തോഷം ആയി, ആട്ടെ നാളെ ഞാൻ വരുമ്പോൾ നിനക്ക് എന്താണ് മേടിച്ചു കൊണ്ടു വരേണ്ടത്.
ജിൽസ- ഏട്ടൻ ഒന്നും എനിക്ക് മേടിച്ചു കൊണ്ടു വരണ്ട, എന്നും ഇപ്പോൾ ഏട്ടൻ എൻറെ കൂടെ നിൽക്കുന്നത് പോലെ മരണം വരെ നിന്നാൽ മതി.
ലിജോ- എടീ നിൻറെ കൂടെ എന്നും ഞാൻ ഉണ്ടാകും. ആട്ടെ നീ ഇപ്പോൾ നൈറ്റി ആണോ ഇട്ടിരിക്കുന്നത്.
ജിൽസ- അതെ നൈറ്റി ആണ്, ഓ എനിക്കു മനസ്സിലായി ഒന്നും പോ എൻറെ ഏട്ടാ അതൊക്കെ ഉരുന്നത് രാത്രിയിൽ ആവാം കേട്ടോ.
ലിജോ- ഓക്കേ മതി, എന്നാൽ ശരി നാളെ നീ ഏത് ചുരിദാർ ആണ് ഇടുന്നത്.
ജിൽസ- ഏട്ടൻ പറഞ്ഞോളൂ ഞാൻ ആ ചുരിദാർ ഇട്ടു കൊള്ളാം.
ലിജോ- എടീ ഡെലിവറി കഴിഞ്ഞപ്പോൾ നിനക്ക് ഇടാൻ വേണ്ടി ഷിഫോൺ മെറ്റീരിയൽ ഉള്ള പീകോക്ക് ഗ്രീൻ കളർ ചുരിദാർ ഇടാമോ.
ജിൽസ- ഓ ഏട്ടാ എനിക്കു മനസ്സിലായി, എൻറെ ബോഡി ഷേപ്പ് ഒക്കെ എല്ലാരും കാണിച്ചു കൊടുക്കാൻ അല്ലേ. എൻറെ ഏട്ടാ കള്ളാ മനസ്സിലിരിപ്പ് അടിപൊളി ആണല്ലോ. ഏട്ടൻറെ ഇഷ്ടം അതാണെങ്കിൽ ഞാൻ ആ ചുരുദാർ ഇടാം.
ലിജോ- എടീ ഹോസ്പിറ്റലിൽ ഉള്ളവരെല്ലാം നീ എൻറെ ഭാര്യ ആയിരിക്കും എന്നാണ് കരുതുക. എൻറെ ഭാര്യ ഇത്തിരി മോഡേൺ പെണ്ണാണെന്ന് കരുതുന്ന അതിൽ എന്താണ് തെറ്റ്. പിന്നെ എടീ, നീ എൻറെ കൂടെ വരുമ്പോൾ എല്ലാം. നല്ല ബോഡി ഷേപ്പ് ഉള്ള നീ എൻറെ ഇഷ്ടത്തിനൊത്ത് ഡ്രസ്സ് ചെയ്തു നടക്കണം എന്നുള്ളത് എൻറെ ഒരു വലിയ ആഗ്രഹമാണ്. എടീ പെണ്ണേ വേറെ എന്തൊക്കെ ഉണ്ട് വിശേഷം. നിനക്ക് ഇപ്പോൾ ഓപ്പറേഷൻ ചെയ്ത സ്ഥലത്ത് വേദനയൊന്നും ഇല്ലല്ലോ. എടീ നാളെ വരുമ്പോൾ നീ എനിക്കൊന്നു ഓപ്പറേഷൻ ചെയ്ത സ്ഥലം കാണിച്ചു തരണം കേട്ടോ, എടീ സ്റ്റിച്ച് നിൻറെ പാട് ഉണ്ടാകുമോ.

Leave a Reply

Your email address will not be published. Required fields are marked *