ദീപമാഡവും ആശ്രിതനും [കുഞ്ഞൂട്ടൻ]

Posted by

അവിടെല്ലാം വൃത്തിയാക്കി ഫയലുകൾ അടുക്കി വച്ചു. നാളെമുതൽ ദീപമേഡം ആ സ്ഥാനത്ത് ചാർജ്ജേടുക്കുകയാണ്.
ശേഷം താഴെ വന്ന് മറ്റ് ഡ്രൈവർമ്മാരോടൊപ്പം കാര്യം പറഞ്ഞിരുന്നു. അവരോട് ദീപമേഡത്തേക്കുറിച്ച് ചോദിച്ചറിഞ്ഞു. അതിൽനിന്നും ഒരു കാര്യം മനസ്സിലായി എന്റെ ജാതകത്തിൽ കണ്ടകശനിയുടെ കാലം തുടങ്ങുന്നു. കാരണം അഹങ്കാരിയും മൂക്കിൻ തുമ്പത്ത് ദേഷ്യം കൊണ്ടുനടക്കുന്ന സ്ത്രീ ആയിരുന്നു അവർ. എല്ലാത്തിനും അടുക്കും ചിട്ടയും വേണം അധികമാരോടും കളിചിരിയും സംസാരവും ഒന്നുമില്ല.
അങ്ങനെ ഓരോന്നറിഞ്ഞു.
ഡ്രൈവർമ്മാരിൽ ഏറ്റവും പ്രായം കുറവായത് ഞാനായത് കൊണ്ട് അവരെന്നെ പറഞ്ഞു പേടിപ്പിക്കുന്നതാണെന്നും എനിക്ക് തോന്നിരുന്നു. അങ്ങനെ ആ ദിവസം ജോലി കഴിഞ്ഞ് വൈകുന്നേരം നേരത്തേ ഇറങ്ങി ഒരു ലിറ്റർ ലിക്കർ ബോട്ടിലും ഫുഡും വാങ്ങി റൂമിലെത്തി. എല്ലാവരും വരാൻ സമയമാകുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ കുളിച്ചു ഫ്രഷായി കുപ്പി പൊട്ടിച്ച് ഒരു ചെറിത് ഒഴിച്ച് അടിച്ചു എന്നിട്ട് റൂമേറ്റും നാട്ടുകാരനും സർവ്വോപരി കൂട്ടുകാരനുമായ ചങ്കിനേ വിളിച്ച് ഒരു പാക്കറ്റ് ലൈറ്റ്സ് വാങ്ങിവരാൻ ഉത്തരവിട്ടു. കുറച്ചു നേരം മൊബൈലിൽ കളിച്ച ശേഷം വീണ്ടും ഒരു ചെറിതൂടെ അടിച്ചു. അപ്പോഴേക്കും എന്റെ കൂട്ടുകാരനും റൂംമേറ്റ്സിൽ ഒരാളും വന്നു. വന്നപാടെ അവൻ ലൈറ്റ്സ് എന്റെ മടിയിലേക്കിട്ട് ബാഗും ബെഡിലേക്കെറിഞ്ഞ് കടുപ്പത്തിൽ ഒന്നൊഴിച്ച് അടിച്ചു. പിന്നെ അവന്റെ പ്രോജെക്ട് മാനേജരേ പൂരത്തെറിയും. ഞാൻ ചിരിച്ചു കൊണ്ട് കാര്യം തിരക്കി.ഞാൻ : ഇന്ന് നല്ലോണം കേട്ട പോലുണ്ടല്ലോ…?അവൻ തെറിവിളിച്ചുകൊണ്ട് കാര്യം പറഞ്ഞു.
സ്ഥിരം ക്ലീഷേ തന്നെയാണ് വയറുനിറച്ച് ഇന്നും കിട്ടി.
പിന്നെ കുപ്പിയുടെ അളവ് കുറഞ്ഞ് തുടങ്ങിയപ്പോൾ ഓരോന്ന് പറഞ്ഞ് കളിചിരിയിലേക്കും മറ്റുമായി നേരം പോയി. മുന്നാമനും അടി തുടങ്ങീരുന്നു. സ്ഥിരം കുടിച്ച് ശീലമില്ലാത്തതുകൊണ്ട് കുപ്പി തീരുമുൻപുതന്നെ ഞങ്ങൾ ഫിറ്റായിതുടങ്ങി. നാലാമന് രണ്ട് പെഗ്ഗിനുള്ളത് വച്ച് ബാക്കി ഞങ്ങൾ ഫിനിഷ് ചെയ്തു. ഫുഡും തീർത്തു. എന്തൊക്കെയോ പരസ്പരം പറഞ്ഞു കൊണ്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു. രാവിലെ ഞാനാണ് ആദ്യം എണിറ്റത്. ഉറക്കക്ഷീണം തോന്നിയതല്ലാതേ ഹാഗോവർ ഒന്നും തന്നെയില്ല. നാലാമനും ഉണ്ടായിരുന്നു അവൻ വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല കുപ്പി ഫിനിഷ് ചെയ്തിട്ടുണ്ട്. സമയം നോക്കി എട്ടുമണിയാകുന്നു. ഇന്ന് ആ പൂതന ചാർജ്ജേടുക്കുന്ന ദിവസ്സമാണെന്ന് എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ നെഞ്ചിടുപ്പ് കൂടി ഞാൻ ചാടിയെണീറ്റ് എല്ലാവനേയും തട്ടിയെണീപ്പിച്ചു. റോഡിലേക്കിറങ്ങി ഒരു ചായ കുടിച്ച് തിരിച്ചു കയറി. സ്ഥിരം

Leave a Reply

Your email address will not be published. Required fields are marked *