ഉറങ്ങാൻ ഉള്ള സമാധാനം കിട്ടി , എന്നാലും നാളെ എന്താകും എന്നായി അടുത്ത ചിന്ത .. എപ്പോളോ ഞാൻ ഉറങ്ങിപ്പോയി .. രാവിലെ നേരത്തെ എഴുനേറ്റു.. പോയി നോക്കാൻ പേടി ആയിരുന്നു .. ഞങളെ കണ്ടില്ലായിരുന്നെങ്കിൽ ഇന്നും സുഗികമായിരുന്നു എനിക്ക് .. 10 മണി കഴിഞ്ഞപ്പോൾ ചേച്ചിയുടെ കാൾ വന്നു ..
ചേച്ചി : ഡാ .. അവൾ ഇവിടെ വന്നു .. എന്നോട് എന്തൊക്കെയോ ചോദിച്ചു . ചേട്ടനെ എങ്ങനെ വഞ്ചിക്കാൻ തോന്നുന്നു എന്നൊക്കെ .. എന്റെ കുടുംബം നശിക്കുമോ സോനു . ഒന്നും വേണ്ടായിരുന്നു .. എന്തോ എനിക്ക് ഇഷ്ട്ടമായിപ്പോയി നിന്നെ .. അവൾ എന്റെ അടുത്ത നിന്ന് സോനുന്റെ നമ്പർ വേടിച്ചു പോയി . ബാക്കി എന്നോട് ആണ് പറയാൻ ഉള്ളത് എന്നുപറഞ്ഞു..
കുറച് സംസാരിച്ച ചേച്ചി ഫോൺ വെച്ചു .. അങ്ങനെ ഉച്ചക് ഫുഡ് കഴിച് ഓരോ ആലോചനയിൽ ഇരിക്കുമ്പോൾ അറിയാത്ത നമ്പറിൽ നിന്ന് call .. എന്റെ ഊഹിക്കൽ തെറ്റിയില്ല റീമ ചേച്ചി ..
ഞാനാ റീമ … ഞാൻ മനസിലാകാതെ പോലെ.. ആരാ . എന്ന് ചോദിച്ചു ..
റീമ : മനസിലായിലെ .. എല്ലാം പറഞ്ഞിട് മനസിലാകിക്കണോ ..
ഞാൻ : വേണ്ട .. ചേച്ചി ഒരുവട്ടം മാപ്പാകുമോ .. ഇനി ഇണ്ടാകില്ല .. ഞാൻ അതുവഴിപോലും വരില്ല .
റീമ : നിന്നെ വിശ്വസിക്കണം അല്ലെ ..
ഞാൻ : ചേച്ചിയെ ഞാൻ ആണ് ..
റീമ : എന്നാലും ചേച്ചി . ഇതുപോലെ .. ഇത് പറഞ്ഞില്ലെ ഞാൻ കുടുംബത്തോട് ചെയുന്ന തെറ്റക്കും .
ഞാൻ : ചേച്ചി .. പ്ളീസ് ..
എനിക്ക് ചത്തുകളയാൻ ഒകെ തോന്നി അപ്പൊ .. ചേച്ചി ആണേൽ അടുക്കുന്നതും ഇല്ല .. ഫോൺ വെച്ച ചേച്ചി പോയി … വിശപ് എല്ലാം എവിടെയോപോയി.. രാത്രി . ഇനി എങ്ങനെ എന്നത് ആലോചിച്ച കിടന്നു ..
ഒരു മെസ്സേജ് വന്നു . നോക്കുമ്പോൾ റീമ ചേച്ചി.