ടീച്ചർ ആന്റിയും ഇത്തയും 23 [MIchu]

Posted by

കൊച്ചു വിശന്നു കിടന്നു കരയുമ്പോൾ അതിനു മൊല എടുത്തു വായി വച്ചു കൊടുക്കും. അത് അതും കുടിച്ചു കിടന്ന് ഉറങ്ങും.അതുകൊണ്ട് എന്താ അവൾക്ക് പാല് നിൽക്കുന്നില്ല.അവൾ കുറുക്കു കൊടുക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഞാൻ കൊടുത്തില്ലേ അതും ഇല്ല. അമ്മ ആന്റിയുടെ അമ്മയുടെ അടുത്തു പരാതി പറയുന്നത് കേട്ടു. ഇപ്പോഴാത്തെ പിള്ളേർക്ക് ഇതു വല്ലതും അറിയുമോ ഗീതേ.ഹാ മോളെ കുവരകം മറക്കണ്ട… അച്ചുവിനെ ഓർമ്മിപ്പിക്കണേ ഞാൻ പറഞ്ഞിട്ടുണ്ട് അവനോട്. അശ്വതിമോളെ അവന് ഇത്തിരി എന്തേലും കൊടുക്കണെ മോളെ ഇത്ത അവളോട്‌ പറഞ്ഞു അവന് ഒരു ഉമ്മയും കൊടുത്തു കാറിൽ വന്നു കയറി.
മഹ്മ്മ് എന്താ അത്യാവശ്യം കടയിൽ പോണ്ടേ ഷെമിക്കുട്ടി?? അതെ എന്റെ കെട്ടിയവൻ സാരി വാങ്ങി അതിനു ചേരുന്ന ബ്ലൗസ് വാങ്ങിയോ?? നാളെ ഉടുത്തു കാണണ്ടേ??? അയ്യോ അത് ശരി ആണല്ലോ ഞാൻ ഓർത്തില്ല എന്റെ ചക്കരകുട്ടി.ദൂരെ എങ്ങും പോണ്ട അച്ചൂ നമുക്ക് ദേ ആ ജംഗ്ഷനിൽ നിന്നും വാങ്ങാം എന്നിട്ട് തൈപ്പിക്കാൻ കൊടുക്കാം… കവലയിൽ തന്നെ ശാന്തചേച്ചിയുടെ കടയിൽ. മഹ്മ്മ്. അങ്ങിനെ കവലയിൽ ചെന്നു കടയിൽ കയറി ബ്ലൗസിന് തുണിയും വാങ്ങി നേരെ ശാന്തചേച്ചിയുടെ കടയിൽ ചെന്നു അളവും കൊടുത്തു എന്നിട്ട് ഗംഗേട്ടന്റെ കടയിൽ കയറി സാധനവും വേടിച്ചു നേരെ വീട് പിടിച്ചു.. ആന്റിയുടെ അമ്മ പോയി എന്ന് തോന്നുന്നു തിരിച്ചു വീട്ടിലേക്ക്. അശ്വതി അക്കുവിനെയും എടുത്തു കൊണ്ടു അവിടെ ഇരിപ്പുണ്ട്… അമ്മയുടെ കൂടെ കത്തിയും വച്ച്. അമ്മാ ലേഹ്യം ഇങ് എടുത്തോ….
ഇത്താ ഇന്നാ മോനെ പിടിച്ചേ…. അയ്യോ അമ്മേ എനിക്ക് വേണ്ടേ അവൾ കൂവൽ തുടങ്ങി… ഞാൻ അവളുടെ കൈ പിടിച്ച് വച്ചു കൊടുത്തു. അമ്മാ കൊടുത്തേ ഇവൾക്ക്.. കഴിക്ക് മോളെ നല്ലതാ ഒന്നും ഇല്ല…. മധുരം ആണ്…. ഷെമി മോളെ കൊച്ചിന് വല്ലതും കൊടുത്തേ വിശക്കുന്നു എന്ന് തോന്നുന്നു അവന്… ഇത്ത മോനെയും കൊണ്ടു റൂമിലേക്ക്‌ പോയി… അമ്മ അവളെ കൊണ്ടു തീറ്റിച്ചു രണ്ടു സ്പൂൺ… ബ്ലെ….. അവൾ ഓക്കാനിച്ചു കാണിച്ചു..ഛർദിക്കാൻ വരുന്നു.ഓഹ് പിന്നെ ഛർദി അമ്മ അവൾക് തലക്ക്ഇട്ടു ഒരു കൊട്ട് കൊടുത്തു.ഇത്ത മോനെ ഉറക്കിയിട്ട് അങ്ങോട്ട്‌ വന്നു.ദേ മോൾക്കും കൂടെയാ ഇത് ഉണ്ടാക്കിയത്…. ഇത്തയും പെട്ടു.. ഹ്മ്മ് ഞാൻ കഴിച്ചോളാം അമ്മേ പിന്നെ… ഹ്മ്മ് കഴിച്ചു കണ്ടാൽ മതി.
പിന്നെ അമ്മ എഴുനേറ്റു അടുക്കളയിൽ പോയി.. ഇത്ത പോയി ചോറ് വിളമ്പികൊണ്ടു വന്നു.. അപ്പോളേക്കും മനുവിന്റെ കാൾ വന്നു ബ്രൊ സാധനം കിട്ടിയിട്ടുണ്ട്. മനുവേട്ടൻ ഒരു കാര്യം ചെയ്യൂ വൈകിട്ട് ഇങ്ങോട്ട് പൊന്നോ ഞാൻ അപ്പുറത്ത് ആന്റിയുടെ വീട്ടിൽ കാണും. ഓകെ അച്ചൂ.. പിന്നെ ഞാൻ ചോറൊക്കെ കഴിച്ചു നേരെ റൂമിലേക്ക്‌ പോയി…. അശ്വതി ഇത്തയുടെ റൂമിലേക്കും. ഞാൻ കട്ടിലിലേക്ക് കിടന്നു. വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൂട്ടി (ടോ പുത്തൻപുരക്കൽ അശോകൻ മകൻ അശ്വിൻ എന്ന അച്ചൂ… ദേ ഇവിടെ….
ദേ ഇങ്ങോട്ട് നോക്കടോ…. ടോ താൻ ഇത് എന്താണ് ആലോചിച്ചു കൂട്ടുന്നത്… തന്റെ ആന്റിയെ കുറിച്ച് ആണോ?? അതോ തന്റെ പെണ്ണിനെ കുറിച്ചോ?? അതോ കുറ്റബോധം ആണോ താൻ തന്റെ പെണ്ണിനെ ചതിക്കുക ആണെന്ന് ഉള്ള ? എന്റെ അപരൻ ആണ് എന്നോട് ചോദിക്കുന്നത്.ടോ താൻ ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ഒന്നും ചെയ്യുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *