ഹോസ്പിറ്റൽ എത്തി അവനെ അഡ്മിറ്റ് ചെയ്തു. പോലിസ് അമീർ വന്നു ഞങ്ങളോട് കേസ് എടുക്കും ആൾ തട്ടി പോയാൽ കൊലപാതകം ആണ് എന്ന് പറഞ്ഞു.അഡ്രസ്സും ഫോൺ നമ്പറും തന്നിട്ട് പോയിക്കൊ എന്ന് പറഞ്ഞു. അഡ്രസ്സ് പിന്നെ എന്റെ ഐഡി പ്രൂഫും കൊടുത്തു.നാളെ രാവിലെ സ്റ്റേഷനിൽ വരാൻ പറഞ്ഞു.ഞങൾ തിരിച്ച് വീട്ടിലേക്ക് പോന്നു.ആരോടും ഒന്നും പറഞ്ഞില്ല.
രാവിലെ എസ് ഐ അ്മീർ വിളിച്ചപ്പോൾ ആണ് ഞാൻ ഫോൺ എണീറ്റത് .ഞാൻ ഫോൺ എടുത്തു.അയാൽ മരിച്ചു എന്ന് പറഞ്ഞു.രാവിലെ എല്ലാവരും എന്റെ ഫ്ളാറ്റിൽ വരാൻ പറഞ്ഞു.എന്നിട്ട് അഡ്രസ്സ് അയച്ച് തന്നു. ഞാൻ അവരെ വിളിച്ച് കാര്യം പറഞ്ഞു.
ഞങൾ ഫ്ളാറ്റിൽ എത്തി.
ഞങൾ ചെന്ന് ബെൽ അടിച്ചു. അമീറ് വന്നു വാതിൽ തുറന്നു.ഞങൾ അകത്ത് കയറി.എന്നിട്ട് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.സംഭവം എല്ലാവരും അറിഞ്ഞല്ലോ എന്ന് ചോദിച്ചു.ഞങൾ തല ആട്ടി.
നിങ്ങളെ വേണമെങ്കിൽ ഞാൻ ഇതിൽ നിന്നും ഒഴിവാക്കി താരം.പകരം എനിക്ക് എന്ത് തരും എന്ന് ചോദിച്ചു.എന്താ വേണ്ടത് എന്ന് പറഞ്ഞാല് മതി എന്ന് രാഗേഷ് പറഞ്ഞു.എന്നോട് ചെന്ന് ചായ ഇട്ട് കൊണ്ട് വരമോ എന്നു ചോദിച്ചു.ഞാൻ ഇടാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി. അമീര് കൂടെ വന്നു.ഞാൻ വെള്ളം എടുത്ത് ഗ്യാസ് കത്തിച്ചു.
അമീർ എന്റെ അടുത്ത് വന്നു നിന്നു.എന്നിട്ട്എന്നോട് ഞാൻ ഡിഗ്രീ പഠിച്ച കോളേജ് തിരക്കി.ഞാൻ പറഞ്ഞു.
അമീര് പോയി ഞാൻ ചായ ഉണ്ടാക്കി എല്ലാർക്കും കൊടുത്തു.അമീര് ചായ കുടിച്ചു എന്നിട്ട് നല്ല ചായ എന്ന് പറഞ്ഞു.എന്നെ നോക്കി ചിരിച്ചു.
എന്നിട്ട് എല്ലാരോടും ചായ കുടിക്കാൻ പറഞ്ഞു.പിന്നെ ഇത് ഞാൻ ഒരു ആക്സിഡന്റ് കേസ് ആക്കി ഒതുക്കി. അയാളെ ഹോസ്പിറ്റലിൽ ആക്കിയപ്പോൾ അമിർ അയാളുടെ വിവരങ്ങൾ ആണ് കൊടുത്തത്. നിങ്ങളുടെ പേര് എവിടെയും ഇല്ല എന്ന് പറഞ്ഞു.
ഇപ്പൊ ആണ് എല്ലാർക്കും സമാധാനം ആയത്.പിന്നെ മരിച്ചവന് ഒരു ക്രിമിനൽ ആണ്.മയക്കുമരുന്ന്,കൈ വെട്ടു അങ്ങിനെ കുറെ കേസ് അവന്റെ പേരിൽ ഉണ്ട് എന്ന് പറഞ്ഞു.
ഞങ്ങളോട് ഇപ്പൊ പോയിക്കോളൻ പറഞ്ഞു.ഞങൾ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി.ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി .ചായ കപ്പ് കയ്യിൽ പിടിച്ച് വാതിൽക്കൽ വന്നു എന്നോട് ചിരിച്ചു.ഞാനും ചിരിച്ചു.ലിഫ്റ്റ് തുറന്ന് ഞങൾ അകത്ത് കയറി.
അമിരിനെ പറ്റി പറയാൻ മറന്നു.നല്ല കട്ടി കൊമ്പൻ മീശ എനിക്ക് ആദ്യം അതാണ് ഇഷ്ട്ട പെട്ടത്.പിന്നെ വലിയ കണ്ണുകൾ ഒരു 35വയസിന്ന് മുകളിൽ പ്രായം ഉണ്ടാവും.അൽപം ഇരുണ്ട നിറം ആണെങ്കിലും നല്ല മൊഞ്ചുള്ള