രശ്മി :”അതൊക്കെ സത്യമാ .അങ്ങേരുടെ ഒരു കൂട്ടുകാരന്റെ ഒപ്പമാണ് കളി .ഞാൻ ഒരുദിവസം വീട്ടിൽ വന്നപ്പോ കണ്ടതാ.എന്നെ പുറത്തുപോകാൻ ഒന്നും അനുവദിക്കാറില്ല .ഇപ്പോ ഒരു ചാൻസ് കിട്ടിയപ്പോ ഇങ്ങോട് വന്നതാ.നിങ്ങൾ എന്നെ സഹായിക്കണം ”
ശ്രേയ :”ഞങ്ങൾ എന്ത് ചെയ്യാനാ?”
വിനീത :”നമ്മൾ ഇവളുടെ ഒപ്പം അങ്ങൊട് പോകണം എന്നിട്ട് അവനോട് സംസാരിച്ചു ഇവൾക്ക് ഡിവോഴ്സ് വാങ്ങികൊടുക്കണം.അല്ലെങ്കിൽ ഇവളുടെ ആവശ്യങ്ങൾ തീർക്കാൻ ഒരു വഴി ”
ശ്രേയ :”എന്ത് വഴി ”
വിനീത :”അതൊക്കെ പിന്നെ പറയാം .നീ വരുമോ ?”
ശ്രേയ :”ഞാൻ വരാം.ചേച്ചിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും .”
അങ്ങനെ അന്ന് ഉച്ചക്കുള്ള വണ്ടി ഞങ്ങൾ കയറി പാലക്കാടേക്ക് തിരിച്ചു .അവിടെ എനിക്കുവേണ്ടി ഞാൻ അറിയാതെ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് എന്റെ പെണ്ണ് …എനിക്ക് സ്വന്തമായി ഒരു അടിമ ആയിരുന്നു .അവളും ഞാനും അറിഞ്ഞിരുന്നില്ല ഞങ്ങൾ വൈകാതെ കണ്ടുമുട്ടും എന്ന് .
അഭിപ്രായങ്ങൾ രേഖപ്പെടുത്തുക…😊