സുഹറയും ഞാനും
Suharayum Njaanum | Author : 007
എന്റെ പേര് ഷെരീഫ് (ശെരിക്കും പേരല്ല )
എന്റെ വീട് തീരുർ… ഞാൻ തീരുർ ഒരു തുണി കടയിൽ ജോലി ചെയ്തിരുന്നു… ഒരു 8 വർഷങ്ങൾക് മുൻപ്… അന്ന് എനിക്ക് 21 വയസ് പ്രായം ഉണ്ടായിരുന്നു … കസ്റ്റമർസുകൾ വരുമ്പോൾ പെൺകുട്ടികളെ നോക്കൽ.. പഞ്ചാരടിക്കൽ ഇതൊക്കെ ആയിരുന്നു പ്രധാന ഹോബി… പെൺകുട്ടികൾ നമ്പർ ഒകെകൊടുക്കലുണ്ട്… ചിലത് വിളിക്കും ചിലത് വിളിക്കില്ല…
ഒരു ഡേ കിടക്കുമ്പോൾ ഒരു മിസ്സ് കാൾ വന്നു… അറിയാത്ത നമ്പർ ആയിരുന്നു… ഏതേലും പെൺകുട്ടികൾ ആവുമെന്ന് ഉറപ്പാണ്…
അങ്ങനെ ഫോൺ എടുത്ത് തിരിച്ചു വിളിച്ചു… ഹലോ… മറുതലക്കൽ നിന്ന് ഒരു കിളി നാദം ഹലോ ഞാൻ.. ആരാണ്.. അവൾ ഒന്നും മിണ്ടാതെ നിന്നു വീണ്ടും ഹലോ എന്ന് ചോതിച്ചു
അപ്പോൾ അവൾ തേങ്ങി കരയുന്നതാണ് ഞാൻ കേട്ടത്… എന്തിനാണ് കരയുന്നത്… ആരാണ് നിങ്ങൾ.. എനിക്ക് മനസിലായില്ല
അവൾ.. കരച്ചിൽ നിർതിയിട്ട് ഷമീം അല്ലെ..
ഞാൻ.. അല്ലല്ലോ .. എന്തുപറ്റി നിനക്ക്എന്തിനാ കരയുന്നത്
അവൾ.. സോറി നമ്പർ മാറിപോയതാ
ഞാൻ.. സാരല്ല പക്ഷെ നിങ്ങൾ എന്തിനാ കരഞ്ഞേ.. അത് പറയു..
അവൾ… എനിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു.. അവൻ ഇപ്പോ എനിക്ക് വിളിക്കുന്നില്ല… ഒരു 10 ദിവസത്തിനു മുകളിൽ ആയി വിളിച്ചിട്ട്… എന്താണ് കാര്യമെന്നൊന്നും അറിയില്ല… അവന്റെ കൂട്ടുകാരന്റെ ഫോണിൽ നിന്ന് ഒരു ഡേ എനിക്ക് വിളിച്ചിരുന്നു.. പക്ഷെ ഞാൻ ആ നമ്പർ ഡിലീറ്റ് ചെയ്തത് കൊണ്ട് എനിക്ക് ഒന്നു വിളിച്ചു ചോദിക്കാൻ അവന്റെ ആരുടെയും നമ്പർ ഇല്ല… അന്ന് വിളിച്ച ആ കൂട്ടുകാരന്റെ നമ്പർ ഒന്നു ഓർത്തെടുത്തു വിളിച്ചു നോക്കിയപ്പോ നിങ്ങൾക് ആണ് കാൾ വന്നത്… സോറി
ഞാൻ… സാരമില്ല.. പെട്ടൊന്ന് നിന്റെ കരച്ചിൽ കേട്ടപ്പോൾ എന്തോ പോലെ ആയി അതാ ചോദിച്ചേ.. (എന്തോ എനിക്ക് അവളോട് സംസാരിച്ചപ്പോൾ ഒരു പാവം അതാണ് എനിക്ക് തോന്നിയത് ..). പിന്നീട് ഒരു 10 മിനിറ്റ് കൂടി ഞങ്ങൾ സംസാരിച്ചു… അവളുടെ വീട് തീരുർ തന്നെ ആണ്.. എന്നാൽ എന്റെ വീട്ടിൽ നിന്ന് 4 കിലോ മീറ്റർ ദൂരം ഉണ്ട്… പിന്നെ കുറച്ച് ഉപദേശങ്ങളും കൊടുത്തു.. പോവുന്നവർ പോട്ടെ… അവന് നിന്നോട് ഇഷ്ടമുണ്ടെങ്കിൽ നിനക്ക് വിളിക്കുമല്ലോ… ഇത്ര ഡേ ആയി നിനക്ക് വിളിച്ചില്ലെങ്കിൽ അവന് നിന്നോട് ഇഷ്ടം ഉണ്ടാവോ.. അവൾ ഒന്നും മിണ്ടാതെ കേട്ട് നിന്നു.. ഞാൻ വീണ്ടും തുടർന്നു.. എല്ലാം വിധി അത്ര കരുതിയാൽ മതി… അവൾ ഒരു നെടുവീർപ്പിട്ട് തുടർന്നു… സത്യം പറഞ്ഞാൽ സങ്കടം സഹിക്കാൻ വയ്യാത്തോണ്ടാ വിളിച്ചേ.. ഇപ്പോ ഒരു സമാധാനം ആയി.. ഞാൻ പറഞ്ഞു ഇനി പേടിക്കണ്ട എല്ലാം നല്ലതിനാണെന്ന് കരുതി സമാധാനിക്ക്… എല്ലാം ശെരിയാവും… അവളും ഒന്നു തണുത്തു..( ഞാൻ എന്നെ കൊണ്ട് പറ്റും വിധം നല്ലവനാവാൻ ശ്രേമിച്ചു).. എന്നിട്ട് ശെരി എപ്പോളെങ്കിലും കാണാം… ശെരി എന്ന് അവളും പറഞ്ഞു ഫോൺ വെച്ചു…