സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Posted by

”” ഞാൻ കൊണ്ടുപോയി വിടില്ലായിരുന്നോ ? ”’

”വീടെത്തി … ”’മറുപടി ടൈപ്പ് ചെയ്‌തപ്പുറത്തു റിസീവ് ആയതേ യാസീന്റെ മുഖം ഫോണിൽ തെളിഞ്ഞു . സുലു കോൾ കട്ട് ചെയ്തു

“‘എന്താ ?”

“‘ വിളിച്ചിട്ടെന്താ എടുക്കാത്തെ ? ഉമ്മ അടുത്തുണ്ടോ ?”

‘ഇല്ല അവരൊരു കല്യാണത്തിന് പോയി “‘

“‘എവിടെ ?’

“‘മലബാറിന് ?”’

“‘അപ്പോൾ തനിച്ചേ ഉള്ളോ ? എന്നിട്ടാണോ മൊഞ്ചത്തിക്കുട്ടി ഓടി പോയത് .. ഇചിരീം കൂടെ വർത്താനം പറഞ്ഞിരിക്കായിരുന്നു “”

”അയ്യടാ .. നിന്റെ കെട്ട്യോളെ വിളിച്ചിരുത്ത് ?”

“‘അതല്ലേ നിന്നെ വിളിച്ചേ ”

“‘പോടാ പന്നീ ..ഞാൻ നിന്റെ കെട്ട്യോളൊന്നുമല്ല “”

“‘നിന്നെ കണ്ടയന്ന് മുതലേ കെട്ട്യോളാ “‘

“‘ആഹാ .. കൊള്ളാല്ലോ മോന്റെ പൂതി “‘

” തന്നെയാ … ഇന്ന് രണ്ടുമൂന്ന് പൂതി തീർത്തു ..”‘

“‘എന്തൊക്കെ ?”

“‘ഹ്മ്മ് ..എന്റെ കെട്ട്യോൾടെ കൈ പിടിച്ചു ഗൃഹപ്രവേശനം നടത്തി , അവളെക്കൊണ്ട് പാല് കാച്ചൽ നടത്തിച്ചു , പിന്നെ …”‘

“”‘ പിന്നെ ? …”’

“‘ പിന്നെ … പിന്നെ അവളേം കെട്ടിപ്പിടിച്ചു അങ്ങനെ ഇരുന്നു … ഒരു .. ഒരുമ്മ കൊടുത്തു അവളുടെ ചുണ്ടിൽ ..”

“‘തീർന്നോ നിന്റെ പൂതി ?”” സുലേഖ ഒരു കാമുകിയെ പോലെ കാതരയായി .

“‘ഇല്ലന്നെ .. ഇന്നായിരുന്നു ഞങ്ങടെ ആദ്യ രാത്രി .. അത്തിനു മുന്നേ അവള് കടിച്ചിട്ടോടി …”

“‘ നന്നായി പോയി … ഉമ്മ വെച്ചിട്ടല്ലേ ….””

“‘ആ ..എന്നെ ഇഷ്ടമായതോണ്ടല്ലേ അവൾ കടിച്ചേ ..അതോണ്ട് ഞാൻ ക്ഷമിച്ചു ..

“‘അല്ലെങ്കിൽ എന്നാ ചെയ്തേനെ ?”’

“‘ അല്ലെങ്കിലോ …അല്ലെങ്കിൽ …ഹ്മ്മ്മ് …”‘

“‘ഹമ് ? പറ …”” സുലേഖ ബെഡിൽ കമിഴ്ന്ന് കിടന്നു കാലിട്ടാട്ടി കൊണ്ട് സ്ക്രീനിലേക്ക് നോക്കി .

Leave a Reply

Your email address will not be published. Required fields are marked *