വലിയ സിറ്റി ആയിരുന്നതുകൊണ്ടു ഒരുപാട് ഹോട്ടൽ ഉണ്ടായിരുന്നു. അങ്ങനെ ഹോസ്പിറ്റലിന്റെ അടുത്ത് ഏകദേശം 5 km ഉള്ളിൽ തന്നെ ഒരു ഹോട്ടലിൽ ഞങ്ങൾ പോയി.
,, ചേട്ടാ ഒരു ac റൂം വേണമായിരുന്നു.
,, എത്ര ദിവസത്തേക്കാ
,, ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് ഒഴിയും.
,, നിങ്ങളുടെയും ഭാര്യയുടെയും ആധാർ കാർഡ് വേണം.
,, അയ്യോ ചേട്ടാ ഇത് എന്റെ ഉമ്മയാ…
,, ഓഹ് സോറി,
,, its ok
,, sir 8000 രൂപ , ഭക്ഷണം വിളിച്ചാൽ എത്തിച്ചു തരും. അതിനു വേറെ ക്യാഷ് കൊടുക്കണം.
,, അത് കുഴപ്പം ഇല്ല.
,, ഇത്രയും ദൂരത്തു നിന്നും ഇവിടെ വന്നത്.
,, ഉമ്മയെ ഡോക്ടറെ കാണിക്കാൻ വന്നതാ, ഡോക്ടർ ഇനി ശനിയാഴ്ചയെ ഉള്ളു .
,, ഓഹ് നമ്മുടെ ,,,,,,,,,,, ഹോസ്പിറ്റലിലെ ഡോക്ടർ ആയിരിക്കും
,, അതേ.
ഒരു റൂം ബോയ് വന്നു ഞങ്ങൾക്ക് റൂം കാണിച്ചു തന്നു. 3rd ഫ്ലോർ . അത്യാവശ്യം മോശം ഇല്ലാത്ത വലിയ റൂം double coat ബെഡ്. പുറത്തേക്ക് ബാൽക്കണി. എന്തായാലും ക്യാഷ് കൊടുത്തതിനു ഉണ്ട്.
,, അജു ഡ്രസ് എന്തെങ്കിലും വാങ്ങേണ്ടേ 3 ദിവസം നിൽക്കാനുള്ളതല്ലേ.
,, അധികം ഒന്നും വേണ്ടല്ലോ ഉമ്മ. ഇവിടെ ഇടാനും പിന്നെ പുറത്തേക്ക് പോകുമ്പോൾ ഇടാനും അല്ലെ , പിന്നെ ഇപ്പോൾ ഞങ്ങൾ ഇട്ടിട്ടുള്ള ഡ്രസ് ഉം ഉണ്ടല്ലോ
,, ആ അത്രയേ വേണ്ടു.
,, എന്നാൽ ഞാൻ പോയി വാങ്ങിയിട്ടും വരാം. ഉമ്മ വിശ്രമിച്ചോ.
,, അത് വേണ്ട ഞാനും വരാം.
,, എന്നാൽ വാ നമുക്ക് പോകാം.
അങ്ങനെ ഞങ്ങൾ ഒരു വലിയ ഷോപ്പിൽ പോയി. ഉമ്മ പറഞ്ഞു നീ നിനക്ക് വേണ്ടത് എടുക്ക്. ഞാൻ എനിക്ക് വേണ്ട ഡ്രസ് എടുത്ത് വരാം എന്ന് പറഞ്ഞു ഉമ്മ ലേഡീസ് സെക്ഷനിൽ പോയി.
ഞാൻ ഒരു ബെര്മുഡയും ഒരു ട്രാക്ക് പാന്റും 2 T ഷർട്ടും 2 ഷെഡിയും വാങ്ങി. അപ്പോൾ ഞാൻ ഓർത്തു. ചുമ്മാതല്ല ഉമ്മ വന്നത് അകത്ത് ഇടുന്ന സാധനം മകനോട് പറയാൻ പറ്റില്ലല്ലോ.
കുറച്ചു സമയത്തെ purchasing കഴിഞ്ഞു ഞങ്ങൾ തുണികൾ എല്ലാം വാങ്ങി കാറിൽ കയറി. സമയം ഉച്ച കഴിഞ്ഞിരുന്നു. ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചു കുറച്ചും സ്നാക്ക്സ് ഒരു വലിയ പെപ്സി മിനറൽ വാട്ടർ ഓക്ക്വ വാങ്ങി ഞങ്ങൾ റൂമിലേക്ക് തിരിച്ചു.