എന്താപ്പോ മഴക്കാലം നേരത്തെ തുടങ്ങിയോ…
എടാ നീ കറണ്ട് ബിൽ അടച്ചാ..? ഉമ്മാടെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്… ഇല്ലുമ്മാ.. അടക്കാം….
അതും ചോദിച്ചു ഉമ്മ പോയി…
മനസ്സിൽ ചേച്ചിയെ കാണാനുള്ള കൊതി കൂടി കൂടി വന്നു……
എങ്ങനെ പോകും.. മഴ പെയ്തത് കൊണ്ട് തോട്ടം നനക്കാൻ പറഞ്ഞിട്ടാണെങ്കിൽ അതും പറ്റില്ല…. അപ്പഴാണ് തോന്നിയത് ചേച്ചിടെ വീട്ടിൽ ഡിഗ്രിടെ ബുക്സ് ഉണ്ടാവും അതും വാങ്ങാൻ എന്നും പറഞ്ഞു പോവാം… ആ ഐഡിയ……. !!
ഉമ്മ ഞാൻ ഇപ്പൊ വരട്ടാ………
എങ്ങോട്ടാ…..??
ഞാൻ ആ റീന ചേച്ചിടെ വീട്ടിലേക്കാ നമ്മുടെ പറമ്പിന്റെ അടുത്തുള്ള….. എനിക്ക് ഒന്ന് രണ്ട് ബുക്സ് വാങ്ങണം…
ആ ശരി…..
ഞാൻ വേഗം അകത്തു പോയി എന്റെ അലമാരയിൽ ഇരിന്നിരുന്ന എന്റെ ഒരു കസവു മുണ്ടും ഒരു സിൽക്ക് ഷർട്ടും എടുത്തിട്ട് പുറത്തിറങ്ങി…. ആരെങ്കിലും കണ്ടാൽ ചോദിക്കും നീ കല്യാണത്തിന് ആണോ പോണത് എന്ന് അതുകൊണ്ട് ആരും കാണല്ലേ പ്രാർത്ഥിച്ചു പുറത്തിറങ്ങി വേഗം നടന്നു……
നടന്നു നടന്നു തറവാടിന്റെ മുന്നിലെത്തി… പതിവ് പോലെ തന്തപിടി അവിടെ ഇരിപ്പുണ്ട്…..
ആരാ അത്……..
ഞാനാണ് സിനു……
ആ നീയായിരുന്നോ കുട്ട്യേ…… എന്താണ് മഴ പെയ്തതു കൊണ്ട് ഇനിയിപ്പോ നനക്കേണ്ടല്ലോ ലെ…… ഇത്തവണ മഴ നേരത്തെ ആവും ഇങ്ങണ്ട് കേറി വാ മോനെ……
ഞാൻ ഉമ്മറത്തു കയറി……
ഞാൻ : റീനേച്ചി ഇല്ലേ ഇവിടെ
തന്ത : ഉണ്ടല്ലോ എന്തെ…
ഞാൻ : ചേച്ചിടെ അടുത്ത്ന്നു ഒന്ന് രണ്ട് ബുക്ക് വാങ്ങാൻ ആയിരുന്നു ഞാൻ പറഞ്ഞിരുന്നു…..
തന്ത : ആണോ…. അവള് അകത്തുണ്ടാകും… അവളുടെ അമ്മ പശുവിനെകൊണ്ട് മൃഗശ്പത്രി പോയിരിക്കുകയാ…..
മോളെ… റീനേ…………
അകത്തു നിന്നും ഒന്നു കേൾക്കാനില്ല…..
അവളെ കാണുന്നില്ല കുട്ട്യേ മോൻ അകത്തു കയറി നോക്ക്…..
ഞാൻ : അയ്യോ അത് വേണ്ട… എന്നും പറഞ്ഞു ഞാൻ മടിച്ചു നിന്നു….
തന്ത : അത് സാരല്ല്യ മോനെ കുട്ടി അകത്തു കയറി നോക്കിക്കോ…. അവൾ ചിലപ്പോൾ മുകളിലാകും..
ഞാൻ : ഉം ശരി…
ഞാൻ അകത്തേക്ക് കയറി അവിടെയൊന്നും ആരെയും കാണാനില്ല…. ഞാൻ മെല്ലെ മുകളിലേക്ക് കയറിചെന്നു…
ചേച്ചിടെ റൂം ചാരിയിട്ടുണ്ട്.. ഞാൻ മെല്ലെ അത് തുറന്നു…. ബെഡിലേക്ക് നോക്കിയപ്പോ ചേച്ചി നല്ല ഉറക്കമാണ്…. ഞാൻ അടുത്തേക്ക് ചെന്നു…