നാദിയ ✍️അൻസിയ✍️

Posted by

“സലീമോ… വാ … വാ… ഇരിക്ക്…. എന്തൊക്കെയുണ്ട് വിശേഷം….??

“സുഖമാണ്…”

“ഉപ്പ പറഞ്ഞു നിന്റെ കാര്യം… ഇത്ര അടുത്ത് ആയിട്ടും നീ എന്തേ എന്നെ വന്നൊന്നു കണ്ടില്ല…. ??

“അങ്ങനെ അല്ല….”

“എന്താ മോളുടെ പേര്….??

“നാദിയ…”

തട്ടമൊന്ന് നേരെയിട്ട് ഞാൻ പറഞ്ഞു….

“എത്ര ലീവുണ്ട് തനിക്ക്…??

“ഒന്നര മാസം കൂടി ഉണ്ട്…”

“ആ… നീ പേടിക്കണ്ട…. നമുക്ക് ശരിയാക്കാം… നിന്റെ റിസൾട്ട് എല്ലാം കയ്യിലുണ്ടോ….??

ഞാൻ എന്റെ ബാഗ് തുറന്ന് റിസൾട്ട് എല്ലാം കൊടുത്തു.. മുകളിൽ തന്നെ ഇക്കാടെ ബീജം ടെസ്റ്റ് ചെയ്ത റിസൾട്ട് ആണ് വെച്ചത്… ആ ഒറ്റ പേപ്പർ തന്നെ വെള്ള താടിയും തടവി രണ്ട് മൂന്ന് മിനുട്ട് നോക്കി ഇരുന്നു… ഇടം കണ്ണിട്ട് എന്നെയോന്ന് നോക്കി അയാൾ ഇക്കാട് പറഞ്ഞു…

“അതിനുമാത്രമുള്ള കുഴപ്പമൊന്നും ഇല്ല… ഞാൻ പറയുന്നത് പോലെ ചെയ്യണം രണ്ടാളും എന്തേ…??

“ആ ചെയ്യാം…ആരുടെ കുഴപ്പം ആണ് ഉസ്താദെ…??

ഇക്കാടെ ചോദ്യം കേട്ട് ഞെട്ടിയത് ശരിക്കും ഞാനാണ്… കണ്ണടയുടെ മുകളിൽ കൂടി ഉസ്താദ് എന്നെയൊന്ന് നോക്കി … അയാളുടെ കണ്ണിലെ ദയനീയത കണ്ടപ്പോ തന്നെ എനിക്ക് ഉത്തരം കിട്ടി…

“അത് ഞാൻ പറയാം അതിന് മുമ്പ് നിങ്ങൾ ഓരോരുത്തരോടും എനിക്ക് സംസാരിക്കണം… മോളൊന്ന് പുറത്ത് നിക്ക് ഇക്കാ വന്നാൽ ഇങ്ങോട്ട് വാ…”

തലയാട്ടി ഞാൻ അവിടുന്ന് ഇറങ്ങി… അയാൾ എനിക്കാണ് കുഴപ്പമെന്ന് പറയും അതുറപ്പ്… അല്ലങ്കിൽ അയാളുടെ ഇവിടുത്തെ നിലനിൽപ്പ് തന്നെ അവതാളത്തിൽ ആകും… പള്ളി കമ്മറ്റിയിൽ അംഗമായ ഉപ്പാനെ കൊണ്ട് ആ തള്ള ഈ പാവത്തിനെ ഇവിടുന്ന് പുറത്താക്കികും…. അഞ്ചു മിനുട്ട് കഴിഞ്ഞ് പുറത്ത് വന്ന ഇക്കാടെ മുഖത്തൊരു വിജയിയുടെ ഭാവം ഉണ്ടായിരുന്നു… ശരിക്കും മണ്ടൻ തന്നെ ഇവർക്ക് ആർക്കാണ് കുഴപ്പം എന്നറിഞ്ഞാൽ മതി അല്ലാതെ…

“അകത്തേക്ക് ചെല്ലാൻ പറഞ്ഞു ഉസ്താദ്…”

പുച്ഛത്തോടെ ഇക്കാനെ നോക്കി ഞാൻ അകത്തേക്ക് കയറി…

“വാതിൽ ചാരിക്കോളൂ…”

അതും ചെയ്ത് ഞാൻ അയാൾക്ക് മുന്നിൽ ചെന്നിരുന്നു…

“വീട്ടിൽ ഉമ്മ കുഴപ്പം ആണല്ലേ….??

Leave a Reply

Your email address will not be published. Required fields are marked *