അവൾ ഷർട്ടിനുള്ളിലൂടെ കൈ കടത്തി എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
“എടി പൊട്ടികാളീ അത് നിനക്കറിയാഞ്ഞിട്ടാ. ഒരാണ് സ്വന്തം പെണ്ണിനെ ലോകത്തിലെ ഏറ്റവും പ്രിയപ്പെവളായിട്ടാണ് കാണുന്നത്.സ്വന്തം വീട് വിട്ട് അവന്റെ ജീവിതത്തിലേക്ക് ചെന്ന് സ്വന്തം മനസും ശരീരവും അവന് കൊടുത്ത് അവന്റെ സന്തോഷങ്ങൾക്കയിട്ട് ജീവിതം മാറ്റി വെക്കുന്ന, അവന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന പെണ്ണ് കഴിഞ്ഞിട്ടേ അവന് മറ്റാരും ഉള്ളൂ…”
“നീ കല്യാണം കഴിഞ്ഞ ചില ആണുങ്ങൾ അമ്മ കഴിഞ്ഞിട്ടേ ഒള്ളൂ ഭാര്യ എന്നൊക്കെ വീരസ്യം പറയുന്നത് കേട്ടിട്ടില്ലേ…?
ഉം.. “
“അത് പറയാൻ രണ്ട് കാരണങ്ങൾ ഉണ്ടാവും. ഒന്നുകിൽ അവൻ പ്രതീക്ഷിച്ച സ്നേഹവും കരുതലും ആ ഭാര്യ അവന് നൽകുന്നില്ല.അല്ലെങ്കിൽ ആൾക്കാരെകൊണ്ട് കയ്യടിപ്പിക്കാൻ ഉള്ള ചീപ്പ് ഷോ..”
“ഒരു കാര്യം ഉറപ്പാണ് പെറ്റു വളർത്തിയ അമ്മയും താലി കെട്ടിയ പെണ്ണും ഒരു പുരുഷന് തുല്യം ആണ്. പിന്നെ അവരുടെ സ്വഭാവത്തിനനുസരിച്ച് ഏറ്റകുറച്ചിലുകൾ ണ്ടാവും അത്രേ ഒള്ളൂ…”
“എനിക്കറിയാം പിന്നെ ഇതിങ്ങനെ ഇടക്ക് കേക്കുമ്പോ ഒരു സുഖാണ്…!.
പെണ്ണ് കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ ഒന്നുകൂടി ഇറുക്കി..
“എന്നാലും നീയെന്റെ തന്തക്ക് വിളിച്ചത് മോശം ആയിപ്പോയി.. “
“അത് വെറുതെ തമാശക്കല്ലേ.. സോറി… “
“സോറി കൊണ്ടൊന്നും അത് തീരൂല… “
ഞാൻ പിണക്കം നടിച്ചു കൊണ്ട് മുഖം വെട്ടിച്ചു..
“പിന്നെന്ത് വേണം..?
അവൾ ചോദ്യമുയർത്തി
“കുടിക്കാൻ തരോ…?
ചോദിക്കാനുള്ള ചമ്മല് കൊണ്ട് മുഖം പൊത്തി പിടിച്ചാണ് ഞാനത് ചോദിച്ചത്..
“ഫ്രഷ് ഫ്രഷേയ്…. “
അവൾ പാൽപ്പല്ലുകൾ കാട്ടി മുകളിലേക്ക് നീങ്ങി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..
“ഹൈഷ് എന്താ ന്റെ ചെക്കന്റെ വിയർപ്പിന്റെ സ്മെല്ല്… “
അവൾ ആസ്വദിച്ചു മണത്തുകൊണ്ട് വീണ്ടും മുഖം പൂഴ്ത്തികിടന്നു.
“ഇതെന്ത് വട്ടാടീ… കുരുപ്പേ..?
അവളുടെ പരാക്രമം കൊണ്ട് എനിക്ക് ചെറുതായി ഇക്കിളിയെടുക്കാൻ തുടങ്ങിയിരുന്നു.അവള് പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കഴുത്തിൽ മുഖമിട്ടുരക്കാൻ തുടങ്ങി..
“ഓരോന്ന് എന്റെ മേല് കൊണ്ട് വന്ന് തട്ടിച്ചിട്ട് പിന്നെ എന്നെ കുറ്റം പറയര്ത് ട്ടോ…. “