“””അതിന് ഇപ്പൊ എന്താ ഞാൻ എന്റെ അച്ചേട്ടനോട് അല്ലെ പറഞ്ഞത് “””
പ്രിയ ഭാവവത്യാസം ഒന്നുമില്ലാതെ പറഞ്ഞു.
അപ്പോഴേക്കും അവർ ആ നദിയുടെ അരികിൽ എത്തിയിരുന്നു….
“””ദേ… അച്ചേട്ടാ… ഒരു വീട് “””
നദിയുടെ അരികിൽ നദിയുടെ മധ്യഭാഗം വരെ കടന്നു നിൽക്കുന്ന വിജയ് നേരത്തെ വന്ന വീടിനെ ചൂണ്ടി പ്രിയ പറഞ്ഞു.
“””ഇതൊക്കെ നമ്മുടെ തന്നെയാ… ഞാൻ നേരത്തെ ഇവിടെ വന്നിരുന്നു “””
വിജയ് പ്രിയയെ അവിടേക്ക് വലിച്ചു നടന്നുകൊണ്ട് പറഞ്ഞു….
“””ശ്രീക്കുട്ടി ആ ഗൗൺ തന്നെ “””
പ്രിയയുടെ കൈയിലെ ഗൗൺ മേടിക്കുന്നതിനു മുന്നേ വിജയ് പറഞ്ഞു.
അവൾ അത് അവന്റെ കൈയിലേക്ക് കൊടുത്തു…
പെട്ടന്ന് വിജയ് പ്രിയയെ വെള്ളത്തിലേക്ക് തള്ളിയിട്ടു പിന്നാലെ വിജയും ചാടി….
വിജയ് ഉദ്ദേശിച്ച പോലെ അത് തങ്ങളുടെ നെഞ്ചിന്റെ അത്രയും ആഴം ഉള്ളൂ….
വെള്ളത്തിൽ വീണ പ്രിയ ആദ്യം കാലുകുത്തി നിൽക്കാൻ പറ്റാതെ വെള്ളത്തിൽ മുങ്ങി അല്പം വെള്ളം കുടിച്ചു… പക്ഷെ പെട്ടന്ന് തന്നെ വിജയ് അവളെ പിടിച്ചുയർത്തി….
“””എന്ത് ഏട്ടാ ഈ കാട്ടിയെ….. “””
നേരെ നിന്നു കൊണ്ട് വേഗത്തിൽ ശ്വാസം എടുത്തു കൊണ്ട് പ്രിയ ചോദിച്ചു…
അവൻ അതിന് ഒരു ചിരി സമ്മാനിച്ചു…. അവളെ തന്നിലേക്ക് അടിപ്പിച്ചു നിർത്തി….
അവൾ അവനോട് ചേർന്ന് നിന്നു…
“””എന്ത് തണുപ്പാണല്ലേ ഏട്ടാ “””
വെള്ളത്തിലെ തണുപ്പ് ശരീരത്തിൽ പടർന്നത് കൊണ്ട് പ്രിയ നന്നയി വിറക്കുന്നുണ്ട്…
“””ഉം….. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല “””
തണുപ്പിൽ വിറച്ചു കൊണ്ട് വിജയ് പറഞ്ഞു…..
അസഹ്യമായ തണുപ്പ് കാരണം അവർ വേഗം വെള്ളത്തിൽ നിന്നു കയറി….
അവർ ആ കൊച്ചു വീടിന്റെ മരത്തറയിൽ പോയി ഇരുന്നു…. രണ്ട് പേരും നന്നായി വിറക്കുന്നുണ്ട് പക്ഷെ പ്രിയക്ക് ഒട്ടും തണുപ്പ് സഹിക്കാൻ ആവുന്നില്ല….
അവൾ ധരിച്ചിരുന്ന വെള്ള സ്ലീവ് ലെസ്സ് ടീഷർട് അവളുടെ ദേഹത്തു നനഞ്ഞു ഒട്ടി കിടന്നു….. അടിയിൽ ബ്രാ ഇല്ലാത്തതിനാൽ അവളുടെ മാമ്പഴങ്ങൾ വക്തമായി തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….
നനഞ്ഞു ഒട്ടിയ മുടിയും തണുപ്പിൽ ചുവന്ന കവിളിൽ തടങ്ങളും രക്തവർണമാർന്ന ചുവന്നു തുടുത്ത വിറക്കുന്ന അധരങ്ങളും അവളുടെ വെള്ളാരം കണ്ണുകളും…. നനഞു ഒട്ടിയ വസ്ത്രങ്ങളും തണുപ്പും എല്ലാം കൊണ്ട് വിജയുടെ കണ്ട്രോൾ പോവാൻ തുടങ്ങിയിരുന്നു….
താഴെ മരത്തറയിൽ ഇരിക്കുന്ന പ്രിയയെ വിജയ് കൈകളിൽ കോരിയെടുത്തു ആ കുഞ്ഞു വീടിന്റെ വാതൽ തുറന്നു അകത്തേക്ക് കയറി….
അവൾ അവന്റെ കൈകളിൽ അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ അവന്റെ കഴുത്തിൽ കൈ ചുറ്റി അടങ്ങി കിടന്നു…