വാതിൽ അടക്കാൻ പോയപ്പോ
കോളിംഗ് ബെൽ
ആഹ നോക്കിയപ്പോ എന്റെ കാമുകി സീമ….. വേലക്കാരി എന്‍ മോഹവല്ലി …
കയറ്റി വാതിൽ അടച്ചു
ആഹാ ഇന്ന് നല്ല ചന്തം ഉണ്ടല്ലോ നിന്നെ കാണാൻ
അവൾ ഒന്ന് ചിരിച്ചു
അവൾ ഇരിക്കുന്നതിന് മുന്നേ ബാഗ് തുറന്നു
ഒരു പ്ലാസ്റ്റിക് ഡബ്ബ എനിക്ക് തന്നു
ഞാൻ നോക്കിയപ്പോ ഒരു മധുര പലഹാരം ആണ് ,, ഗുജിയ
ഞാൻ നോക്കി അവളെ ഒന്ന് ചൂട് പിടിപ്പികാനായി അത് അടച്ചു
റോണോ ,,,എന്താ കഴിക്കാത്തെ ???
എനിക്ക് വേണ്ട
അതെന്താ ??
എനിക്കിഷ്ടമല്ല ഇതൊന്നും
അവളുടെ മുഖം ഒക്കെ വല്ലാതെ ആയി
ഒരു എണ്ണം കഴിക്കു റോന്നൂ …ഞാൻ രാവിലെ നേരത്തെ ഉണർന്നു റോന്നൂനായി ഉണ്ടാക്കിയതാ .
എനിക്ക് വേണ്ടാഞ്ഞിട്ട ,
അവൾക്ക് ആകെ സങ്കടമായി
അവളൊന്നും മിണ്ടിയില്ല
അതെടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ച്
തോന്നുമ്പോ കഴിക്കൂ റോന്നൂ
സീമ എനിക്ക് വേണ്ട എന്നല്ലേ പറഞ്ഞത്
അവൾ ഒന്നും മിണ്ടാതെ അത് എടുത്തു ബാഗിൽ വെച്ച്
കണ്ണൊക്കെ തുടച്ചു.
അവൾ കണ്ണൊക്കെ നിറഞ്ഞു വിഷമത്തോടെ നിൽക്കുമ്പോ കാണാൻ നല്ല രസം ആണ്
ഞാൻ എന്റെ റൂമിൽ പോയി ഇരുന്നു ലാപ്ടോപ്പു നോക്കി കൊണ്ടിരുന്നു
അവൾ അടിച്ചു വാരി തുടച്ചു
എന്നിട്ടു വന്നു ചോദിച്ചു , എന്താ കറി ഉണ്ടാക്കേണ്ടത് എന്ന് ?
ഞാൻ ഉള്ളത് വെച്ച് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കോ എന്ന്
അവൾ ഒന്നും മിണ്ടാതെ പോയി ഭക്ഷണമൊക്കെ ഉണ്ടാക്കി
ഒന്നരമണിക്കൊരു കൊണ്ട് എല്ലാ പണിയും കഴിഞ്ഞു
എന്നിട്ടു ബാഗും എടുത്തു റൂമിൽ വന്നു
മുഖം താഴ്ത്തി സങ്കടത്തോടെ പോകാന് എന്ന് പറഞ്ഞു
ഞാൻ അരികിലേക്ക് വിളിച്ചു
അവൾ വന്നു
എന്താ പിണക്കം ?
ഒന്നൂല്ല
അതെന്താ ?
ഞാൻ ഇങ്ങനെ ഒക്കെയാ
പക്ഷെ പിണങ്ങുമ്പോ നല്ല ചന്തം ഉണ്ട് പറ എന്താ എന്നോട് മിണ്ടാത്തത്
ഞാൻ രാവിലെ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് റോണിന് വേണ്ടീ…. എന്നിട്ടു അതൊന്നു രുചിച്ചു നോക്കാൻ ഉള്ള മനസു കാണിച്ചില്ലലോ ? എനോട് മിണ്ടണ്ട,,,,
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി ,,നല്ല സങ്കടം ഉണ്ട് ,,,അതുപോലെ പിണക്കവും ,,,
അതെ ഇവിടെ നോക്ക് ,,,,,,,,,,,,,,
അവള്‍ മുഖം ചരിച്ചു പിടിച്ചു ,
ഇങ്ങോട്ട് നോക്കെന്നേ ,,,ഞാന്‍ വീണ്ടും നിര്‍ബന്ദിച്ചു
അവള്‍ നിറയുന്ന കണ്ണുകളുമായി എന്റെ മുഖത്തേക്ക് നോക്കി ,,,
അതെ എന്നോടുള്ള സ്നേഹം കൊണ്ട് ഉണ്ടാക്കിതു എങ്കിൽ അത് എന്റെ അടുത്ത് ഇരുന്നു എന്നെ കഴിപ്പിക്കേണ്ടത് ആരാ ? ഞാൻ ചോദിച്ചു
അവൾ മനസിലാകാതെ എന്നെ നോക്കി
ആ ,,,,അത് തന്നെ
ഹരിയാന ദീദിമാർ 4 [ശ്രീനാഥ്]
Posted by