ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Posted by

“ഹേയ് ഒന്നുമില്ല രാജീവ്.ഇന്നലെ വണ്ടി നിർത്തിയുള്ള നോട്ടവും മറ്റും കണ്ട് ചോദിച്ചതാ.ഒപ്പം എന്നെ വിട്ടിട്ട് പതിവ് ചായപോലും കുടിക്കാതുള്ള പോക്കും കൂടിയായപ്പോൾ ഒരു സംശയം.പക്ഷെ ചോദിച്ചയുടനെ നീ സമ്മതിക്കും എന്ന് കരുതിയില്ല.”

“എന്താടീ…….ഒറ്റത്തവണകൊണ്ട് അവൻ നിന്റെ പരിപ്പെടുത്തതല്ലെ.
അതിന്റെ സിമ്പതി വല്ലതും ആണോ?’

“അവനൊരു ആൺകുട്ടിയാ,കുണ്ണക്ക് ഉറപ്പുള്ളവൻ.ഒരു തവണയേ കിട്ടിയുള്ളൂ,അന്ന് ഉത്സവം കഴിഞ്ഞ് ആറാട്ടും മുങ്ങിക്കയറിയിട്ടാ അവൻ പോയത്.നീ പോലും അത്രക്കില്ല.”

“എന്താടീ നിനക്കെന്നെയിനി വേണ്ട എന്ന് തോന്നിത്തുടങ്ങിയോ?”

“വെറുതെ എഴുതാപ്പുറം വായിക്കരുത്
രാജീവ്‌.അധികം വച്ചോണ്ടിരിക്കാതെ കോടതിയിൽ ഹാജരാക്കാൻ നോക്ക്.
ആ മാധവൻ തിരഞ്ഞിറങ്ങിയാൽ അത് തലവേദനയാവും.”

“മാധവൻ ഇറങ്ങണം,ഇപ്പൊ സംശയം ഉള്ളവരിൽ അയാളുമുണ്ട്.തത്കാലം ഈ തലവേദന ചുമക്കാൻ തന്നെയാ തീരുമാനം.”

“അതല്ല രാജീവ്‌……ശംഭു നിന്റെ കൂടെ എന്നെയും കണ്ട സ്ഥിതിക്ക് മാധവൻ അറിഞ്ഞുകാണും.
അതുകൊണ്ടൊരു കരുതൽ നല്ലതാ.”

“മ്മ്മ്മ്……നീ പേടിക്കാതെ.ഒന്നും വരില്ല.പിന്നെ ചിലപ്പോൾ ഒരു സാക്ഷി മൊഴി വേണ്ടിവരും,സുരയും മാധവനും ശംഭുവും തമ്മിലുള്ള അടുപ്പം പ്രൂവ് ചെയ്യാൻ.നീയവരുടെ പഴയ ടീച്ചറല്ലെ?”

“അതെന്തുവേണേലും ആവാം.
ഒരിക്കൽ നാണം കെട്ടിറങ്ങിയതിന്റെ പക തീർക്കാൻ ഒരവസരം കുറെ ആയി ഞാനും തിരയുന്നു.ഞാനൊരു
കാര്യം കൂടി പറയാം,
അതിലെനിക്ക് വലിയ ഉറപ്പൊന്നും തരാൻ പറ്റില്ല.”

“എന്താടി…….നീയും തുടങ്ങിയോ പോലീസിന്റെ പണി?”

“തമാശ പറയാതെ ഒന്ന് കേൾക്ക് രാജീവ്‌.”

“എന്നാ നീ പറയ്‌.”

“രാജീവന് രഘുവിനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയോ,അറ്റ് ലീസ്റ്റ് എന്ത്‌ സംഭവിച്ചു എന്നെങ്കിലും”

“ഇല്ല…….സാധ്യമായ എല്ലാ വഴിയും നോക്കുന്നുണ്ട്.”

“അതായത് മാധവന്റെ തെങ്ങിൻ പുരയിടത്തിൽ നിന്നും പുറപ്പെട്ട
രഘുവിനെ പിന്നീടാരും കണ്ടിട്ടില്ല.
ശരിയല്ലെ രാജീവ്?”

“അതെ…..”

“ഈ നാട്ടിൽ രഘുവിന് ശത്രുക്കൾ ആരും തന്നെയില്ല.ഉണ്ടാവേണ്ട കാര്യവുമില്ല.പക്ഷെ ഞാൻ ഓർക്കുന്നു രാജീവ്,അന്ന് രാത്രി ശംഭു ഞങ്ങളെ കണ്ടതിൽ പിന്നെ മാധവന്റെ മട്ടും ഭാവവും തികച്ചും വേറെയായിരുന്നു.അങ്ങനെയൊരു വിരുന്നവിടെ ഒരുക്കിയത് പോലും തെറ്റി എന്ന വിധത്തിലുള്ള പെരുമാറ്റമായിരുന്നു രഘു അവിടം വിടുന്നത് വരെയും.പക്ഷെ അത് രഘുവിന് മുന്നിൽ കാണിച്ചില്ല.”

“നീയെന്താ പറഞ്ഞുവരുന്നത്?എന്താ നിന്റെ മനസ്സില്?”

Leave a Reply

Your email address will not be published. Required fields are marked *