“പിന്നെ ചുണ്ട് കടിച്ചു മുറിച്ചല്ലേ സ്നേഹം കാണിക്കുന്നേ.. !
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“ഓ സോറി പറഞ്ഞില്ലേ പൊന്നൂ പിന്നെന്താ?..
അവളെ ചേർത്ത് പിടിച്ചുകൊണ്ടത് പറഞ്ഞപ്പോൾ അവളൊന്ന് അയഞ്ഞു. പിന്നെ കുസൃതിചിരിയോടെ എന്നെ ഉറ്റുനോക്കി.
“ഭ്രാന്താണോ മനുഷ്യ നിങ്ങക്ക്..?
എന്റെ കവിളിൽ അമർത്തി പിച്ചിക്കൊണ്ടവൾ പല്ലുറുമ്മി.
“അത് നിനക്കിനിയും മനസ്സിലായില്ലേ….?
ഞാൻ ചിരിയോടെ ചോദിക്കുമ്പോഴേക്കും അവൾ എന്നേം വലിച്ചു ബൈക്കിനടുത്തെക്ക് നടക്കാൻ തുടങ്ങിയിരുന്നു.
“എന്തൊരു ഷേപ്പ് ആണ് പെണ്ണെ..?
ഞനഞ്ഞൊട്ടിയ ചുരിദാറിനിടയിലൂടെ അവളുടെ ചന്തിപ്പന്തുകളുടെ ചലനം എന്നെ മത്തു പിടിപ്പിച്ചു. കൈ നീട്ടി ഒന്ന് തഴുകികൊണ്ടാണ് ഞാനത് പറഞ്ഞത്.ഷോക്കേറ്റ പോലെ പെണ്ണ് നടത്തം നിർത്തി.എന്നെ നോക്കി പല്ലുറുമ്മി..
“സത്യായിട്ടും ഞാൻ കൊന്ന് വല്ല കുളത്തിലും താത്തൂട്ടോ കണ്ണേട്ടാ
കളിക്കണ്ട എന്നോട് !
അവൾ വിരൽ ചൂണ്ടി അലറി
പിന്നെ എന്റെ. നേരെ വന്നു.. ഞൊടിയിടയിൽ എന്റെ മുടിക്ക് പിടിച്ചു വലിച്ച് എന്നെ മുട്ടുകുത്തിച്ചു.തലക്ക് രണ്ട് കിഴുക്കും കിട്ടി.നല്ല വേദനയുണ്ടായിട്ടും ഞാൻ ചിരിച്ചതേയുള്ളൂ. അതോടെ ദേഷ്യത്തോടെ അവൾ പിടിവിട്ടു മാറി നിന്നു.
“എന്റെ മുത്തപ്പാ ഈ വട്ടനെ
ഏത് നേരത്താണാവോ..?
അവൾ തലക്ക് കൈകൊടുത്ത്കൊണ്ട് പറയുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്..
“എന്തോന്നാടി പിറുപിറുക്കുന്നെ
വന്ന് കേറിക്കേ ”
കിട്ടേണ്ടത് കിട്ടിയപ്പോ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിരുന്നു.എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൾ പിറകിൽ കയറി ഇരുന്നു.നേരെ തറവാട്ടിലേക്ക് തന്നെയാണ് പോയത്.അവിടെ എത്തിയതുംഅവൾ റൂമിലേക്ക് ഡ്രസ്സ് മാറ്റാനായി ഓടി.നൈസ് ആയിട്ട് സീൻ പിടിക്കാൻ പിന്നാലെ കേറിയ എന്നെ വഷളാക്കിക്കൊണ്ട് അവൾ വാതിലടച്ചു കഴിഞ്ഞിരുന്നു.