❣️കണ്ണന്റെ അനുപമ 9❣️
Kannante Anupama Part 9 | Author : Kannan | Previous Part
തുടർന്ന് വായിക്കുക. ഇഷ്ടപ്പെട്ടാൽ മാത്രം ❤️ അമർത്തി പ്രോത്സാഹിപ്പിക്കുക.കമന്റിലൂടെ അഭിപ്രായം അറിയിക്കണം. ആകെ ഇതൊക്കെയാണ് ഒരു സന്തോഷം.
“വന്നേ കണ്ണേട്ടാ… ആള്ക്കാര് കാണുന്നേന് മുന്നേ പോവാം !
കോരിച്ചൊരിയുന്ന മഴക്കിടയിലൂടെ അമ്മുവിന്റെ ശബ്ദം മുറിഞ്ഞു കേട്ടു.ആകെ നനഞ്ഞൊട്ടി ഒരു പരുവം ആയിട്ടുണ്ട് പെണ്ണ്. മഴത്തുള്ളികൾ അവളുടെ മുഖത്തുകൂടെ ഉല്ലസിച്ചു താഴേക്കൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു..
“കേക്ക്ണില്ലേ പറയണത് പോവാം ഏട്ടാ… ”
അത് പറയുമ്പോൾ മഴയുടെ തണുപ്പ് കൊണ്ടോ എന്തോ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.എന്തോ അത് കണ്ട് എനിക്ക് പെട്ടന്ന് മൂഡായി.
“പൊന്നു മോള് വേഗം ഒരുമ്മ തന്നേ… എന്നിട്ട് പോവാം…
ഞാൻ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞപ്പോൾ അവൾ അമ്പരപ്പോടെ എന്നെ നോക്കി.
“പിന്നെ അമ്പലപ്പറമ്പില് വെച്ചല്ലേ ഉമ്മ… ഒന്ന് വന്നേ മനുഷ്യ….
അവൾ തെല്ലു നാണത്തോടെ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു..
” പെണ്ണെ ഞാനാകെ പിടുത്തം വിട്ട് നിക്കാണ്. വേഗം തന്നില്ലെങ്കി ഞാനീ ചുണ്ട് കടിച്ചു പറിക്കും.”
എന്റെ സ്വരവും ഭാവവും കണ്ടപ്പോൾ എന്റെ അവസ്ഥ അവൾക്ക് പിടികിട്ടി.അവൾ പരിഭ്രമത്തോടെ ചുറ്റിനും നോക്കി ..
“ഞാൻ അമ്മക്ക് കൊടുത്ത.. വാക്ക്…..”
“നിന്റമ്മേടെ വാക്ക്…. !
അവളെ മുഴുമിപ്പിക്കാൻ വിടാതെ ഞാനാ നാരങ്ങ അല്ലികൾ വിഴുങ്ങി.പറച്ചിലിലെ എതിർപ്പൊന്നും അവളുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ല. എന്റെ വായിലേക്ക് നാവ് തള്ളികേറ്റി അവളെന്റെ നാവിനെ തഴുകി. ഞാൻ അൽപ്പം അക്രമാസക്തനായിരുന്നു. അവളെ വരിഞ്ഞു മുറുക്കി ഞാൻ ആ പവിഴാധരങ്ങൾ ഞാൻ കടിച്ചു ചപ്പി.മഴ കാരണം ഇരുവർക്കും കണ്ണ് തുറക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.
മുഖത്ത് കൂടെ ഒഴുകുന്ന മഴവെള്ളം ഇരുവരുടെയും വായിൽ എത്തി.
“ഹാ…
എന്റെ സ്വല്പം അമർത്തിയുള്ള കടി കിട്ടിയതോടെ അവളെന്നെ തള്ളി മാറ്റി.
“മുറിഞ്ഞു ദുഷ്ടാ…
കീഴ്ചുണ്ട് മലർത്തി പരിശോധിച്ചു കൊണ്ട് അവൾ അല്പം ദേഷ്യത്തോടെ പറഞ്ഞു.തൊട്ടടുത്ത നിമിഷം മറ്റേ കൈ കൊണ്ട് അമർത്തി ഒരടി കൈത്തണ്ടയിൽ കിട്ടി.
” ഇഷ്ടം കൊണ്ടല്ലേ പെണ്ണെ നീ ക്ഷമിച്ചു കള… !
ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി. അപ്പോഴും അവൾ കപട ദേഷ്യത്തോടെ എന്നെ നോക്കി ദഹിപ്പിക്കുകയാണ്.