ഇണക്കുരുവികൾ 6
Enakkuruvikal Part 6 | Author : Vedi Raja
Previous Chapter
ആ ചിന്ത എന്നെ വല്ലാതെ അലട്ടി. ഇത്രയും നേരം അനു ആണെന്നു കരുതി ചാറ്റ് ചെയ്തത് പക്ഷെ ഇത് അനുവല്ല അവളുടെ ഇരു കൈകളിലും ബാഗ് ആണ്. പെട്ടെന്ന് ഞാൻ മറുപടി കൊടുത്തു.
ഞാൻ ഡ്രൈവ് ചെയ്യാ ഒരു മണിക്കൂർ കഴിഞ്ഞു കാണാ
ഞാൻ കാത്തിരിക്കും എന്നു മറുപടിയും വന്നു.
അപ്പോഴേക്കും അനു എനിക്കരികിലെത്തി. നല്ല മോഡേൺ ഡ്രസ്സ് ഒക്കെ ഉടുത്ത് . നല്ല രീതിയിൽ എക്സ്പോസ്സ് ചെയ്ത് അവൾ അങ്ങനെ നിക്കുന്നത്. അവൾ ബാഗുകൾ താഴെ വെച്ച് എന്നെ കെട്ടിപ്പിടിച്ചു.
അപ്പുവേട്ടൻ വന്നല്ലോ എന്നെ വിളിക്കാൻ
അവളുടെ മാമ്പഴക്കനികൾ വേണമെന്ന രീതിയിൽ അവൾ എൻ്റെ മാറിൽ ഞരിക്കുകയാണ്. അവളുടെ ശരീരത്തിലെ താപം എന്നിലേക്ക് പടർത്തുകയാണ്. അവൾ എൻ്റെ കവിളിൽ ഒരു ചുംബനം നൽകി.
അനു : വരില്ല എന്നാ ഞാൻ കരുതിയെ അപ്പോ എന്നോടിഷ്ടം ഒക്കെ ഉണ്ട്.
ഞാൻ: ഓ പിന്നെ
അനു: പിന്നെ എന്തിനാ വന്നേ
ഞാൻ: അമ്മ പറഞ്ഞു ഞാൻ വന്നു
അനു : അയ്യോ അമ്മേടെ മോൻ
ഞാൻ: നി വന്നേ പോവാം
അനു : എന്താ ഇത്ര തിരക്ക് എൻ്റെ ഏട്ടാ
ഞാൻ: നിന്നെ വേഗം എത്തിക്കാൻ അമ്മ പറഞ്ഞിട്ടുണ്ട്
അനു: അതൊക്കെ ശരി ആദ്യം ചെറുതായി എന്തേലും കഴിക്കണം
ഞാൻ: അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് വാ പോവാം
അനു: അതെനിക്കറിയാ, ഏട്ടാ ഞാൻ വീടെത്തൂല വിശന്നിട്ടു കണ്ണു കാണുന്നില്ല
ഞാൻ: ജ്യൂസ് മതിയൊ
അനു: മതി
ആ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം നിഴലടിച്ചിരുന്നു. അവൾ എൻ്റെ ഒപ്പം ഒരു ഷോപ്പിൽ കയറി. ഓരത്തുള്ള മേശയിൽ അപ്പുറവും ഇപ്പറും ഇരുന്നു. രണ്ടു ഷാർജയും പപ്സും ഓഡർ ചെയ്തു. എൻ്റെയും നിത്യയുടെയും ശീലമാണ് ജ്യൂസിൻ്റെ കുടെ പപ്സ് അത് വേറെ ലെവലാണ് അത് കഴിച്ചവർക്കറിയാം . സംശയം ഉള്ളവരുണ്ടേ ഒന്നു പരീക്ഷിച്ചു നോക്കാം.
അനു: അപ്പുവേട്ട എന്നോട് ഇപ്പോഴും പിണക്കമാണോ
ഞാൻ: എന്തിന്
അനു: അല്ല അന്നുണ്ടായതിന് . ഇപ്പോഴും ദേഷ്യം ഉണ്ടോ ഏട്ടാ
ഞാൻ: അനു പ്ലീസ് ഇപ്പോ ഞാൻ നല്ല മുടിലല്ല.
പിന്നെ എന്തോ അവൾ ഒന്നും മിണ്ടുവാൻ നിന്നില്ല. അതെനിക്കും ആശ്വാസമേകി. ഞങ്ങൾ ജ്യൂസ് ഒക്കെ കുടിച്ച് ബിൽ പേ ചെയ്തു പുറത്തിറങ്ങി. ഒരു പെൺകുട്ടി രണ്ടു ബാഗും ചുമന്നു വരുന്നത് മോഷമല്ലെ.