രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Posted by

അവളുടെ കുത്തു കൊണ്ടതും ഞാൻ ഒന്ന് ചിരിയോടെ ഞെരങ്ങി .

“നീയുള്ളപ്പോ എങ്ങനെയാ എന്റെ ലൈഫ് ബോറാവുന്നെ കവി…നീയെന്റെ ചക്കര അല്ലെ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ചുംബിച്ചു .

“ആണോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .ആ പറഞ്ഞതിൽ ഒരു സുഖം ഇല്ലാതില്ല !

“ആഹ് ആണ് ആണ് ”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ ചുംബിച്ചു .

“ഞാൻ പോട്ടെ ..ഒരു ലോഡ് അലക്കാൻ ഉണ്ട്..’
എന്നിൽ നിന്നും അകന്നു മാറി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…ശരി…”
ഞാൻ പയ്യെ മൂളി പറഞ്ഞു .

അതോടെ ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് ഭവത്തിലും തുറന്നു താഴേക്കിറങ്ങി . ഞാൻ കുറച്ചു നേരം കൂടി റൂമിൽ കിടന്നു തിരിഞ്ഞു കളിച്ചു . ഒടുക്കം എപ്പോഴോ അവിടെ കിടന്നുറങ്ങി !

Leave a Reply

Your email address will not be published. Required fields are marked *