അത്യാവശ്യം ശബ്ദത്തിൽ അവളുടെ കൈത്തലം എന്റെ കവിളിൽ വന്നു പതിച്ചു .
“ആഹ്…അഹ് ഹ..”
അവളുടെ പെട്ടെന്നുള്ള അടിയിൽ ഞാൻ മടിയിൽ കിടന്നു മുരണ്ടു അവളെ നോക്കി കണ്ണുരുട്ടി.
“എണീക്കെടാ ..അവന്റെ ഒരു കളി..”
മഞ്ജുസ് കലിപ്പ് ഇട്ടു എന്റെ തല മടിയിൽ നിന്നു ഉന്തി തള്ളി താഴേക്കിട്ടു .
“നിനക്കു ഞാൻ തരാട്ടാ..രാത്രി ആവട്ടെ ”
ബെഡിൽ നിന്നും താഴേക്കിറങ്ങി ബ്രാ എടുത്തിടുന്ന മഞ്ജുസിനെ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
അതിനു കക്ഷിക്ക് മറുപടി ഒന്നും ഇല്ല. സ്വല്പം ഗൗരവത്തിൽ ബ്രാ ഇട്ട ശേഷം കക്ഷി നൈറ്റിയും തലയിലൂടെ കമിഴ്ത്തി !
“എന്താ മിസ്സെ മിണ്ടാത്തെ?”
ഞാൻ അവളെ നോക്കി ഒന്നുടെ ചോദിച്ചു .
“ഒന്നും ഇല്ല ..കുറെ പണിയുണ്ട് ചങ്ങാതി . പിള്ളേരുടെ ഡ്രെസ്സും , എന്റെ ടൂർ പോയപ്പോ ഇട്ട ഡ്രെസ്സും ഒകെ അലക്കാൻ ഉണ്ട് ”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…അല്ലെടി മിസ്സെ നിനക്കിപ്പോ നമ്മുടെ ലൈഫ് ബോറടിക്കുന്ന പോലെ ഉണ്ടോ ?”
ഞാൻ തലയിണ കഴുത്തിനടിയിലേക്ക് ചേർത്തുവെച്ചു കമിഴ്ന്നു കിടന്നു മഞ്ജുസിനോടായി ചോദിച്ചു .
“എന്താടാ തെണ്ടി അങ്ങനെ ഒക്കെ പറയണേ ?”
മഞ്ജുസ് ചെറിയൊരു നീരസത്തോടെ എന്നെ നോക്കി ആശ്ചര്യപ്പെട്ടു .
“ചുമ്മാ ..ഇപ്പോ നീ ഫുൾ ബിസി അല്ലെ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
അതുകേട്ടതും മഞ്ജുസിനെന്തോ വിഷമം പോലെ ആയി . അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു .
“ഞാൻ ബിസി ആയെന്നു വെച്ചു നിന്നെ എപ്പോഴേലും ഞാൻ അവോയ്ഡ് ചെയ്തിട്ടുണ്ടോ കവി ?”
മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു .
“അതൊന്നും ഇല്ല ..ന്നാലും ”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .
“കുന്തം ആണ് ..ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യന്റെ മൂഡ് കളയാൻ …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പുറത്തൊരു കുത്ത് കുത്തി .
“ഹാ ആഹ്…”