എമിയും അലെക്സും 1 [മെറിൻ]

Posted by

സൗഭാഗ്യങ്ങളും ഇന്ന് തന്നെ അനുഭവിച്ചു തീർക്കാൻ ശ്രമിച്ചിരുന്നു. പാർട്ടികളും യാത്രകളും കള്ളും പെണ്ണും കഞ്ചാവുമെല്ലാം അവർ ആസ്വദിച്ചിരുന്നു. കഞ്ചാവ് ഒഴികെ മറ്റെല്ലാം ഞാനും ആസ്വദിച്ചിരുന്നു.

ഒരിക്കൽ ലഹരിക്ക്‌ അടിമപ്പെട്ട എന്നെ എന്നും എമി വിളിച്ച് നിരീക്ഷിക്കാറുണ്ട് എന്ന ബോധമുള്ളതുകൊണ്ട് ഞാൻ മദ്യവും വല്ലപ്പോളും മാത്രമേ അതിരു കിടന്ന് കഴിക്കുകയുള്ളു. പിന്നെ എന്റെ ലഹരി സ്ത്രീകൾ തന്നെയായിരുന്നു. വീക്കെൻണ്ടിൽ സഹപ്രവർത്തകരുമായി നടന്ന് പോന്നിരുന്ന പാർട്ടികളിൽ പല നാട്ടിൽ നിന്നുള്ള സുന്ദരികളും പങ്കെടുത്തിരുന്നു. അവരിൽ ഒന്നിനേയോ ഒന്നിലധികം സുന്ദരികളായോ ഞാൻ പാർട്ടി അവസാനിക്കുന്നതോടെ ഭോഗിക്കുമായിരുന്നു. അങ്ങനെ പല സ്ത്രീകൾ എന്റെ കിടപ്പറയിൽ എത്തിയിരുന്നു.മിഷന് ഭാഗമായി മറ്റു രാജ്യങ്ങളിൽ പോവുമ്പോളും കിട്ടുന്ന സമയങ്ങളിൽ അവിടത്തെ പെണ്ണുങ്ങളുടെ രുചിയറിയാനും ഞാൻ ശ്രമിച്ചിരുന്നു. ലൈംഗികതയുടെ എല്ലാ മേഘലകളും ഞാൻ ആസ്വദിച്ചിരുനെങ്കിലും എല്ലാരുമായും ഒറ്റ രാത്രിയിലെ ബന്ധത്തിനെ ഞാൻ നിൽക്കാറുണ്ടായിരുന്നുള്ളു. ദീർഘകാലമായി ഞാൻ ഒരാളെ ഭോഗിച്ചിരുന്നെങ്കിൽ അത് ഐറിനായിരുന്നു.മറ്റു സ്ത്രീകളില്ലാത്ത സമയത്തെല്ലാം ഐറിൻ എന്നോടൊപ്പം കിടക്ക പങ്കിട്ടിരുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് റൂമിലെ ഹീറ്ററിനു പുറമെ ഐറിനും എന്റെ ശരീരത്തെ ചൂടാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടൊരുന്നു. ഐറിൻ ആരാ എന്നല്ലേ?

ഐറിൻ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അവളെ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ച ദിവസം എനിക്കിപ്പോളും ഓർമയുണ്ട്. മോസ്കൊയിലെ ഞങ്ങളുടെ ഓഫിസിൽ ആദ്യ നാളുകളിൽ എനിക്ക് കോമൺ സെക്രട്ടറി ആണ് ഉണ്ടായിരുന്നത്.അതികം വൈകാതെ തന്നെയാണ് സൂസൻ എന്നോട് പറഞ്ഞത് എനിക്കൊരു പ്രൈവറ്റ് സെക്രട്ടറിയുടെ ആവശ്യമുണ്ടെന്നു. സൂസന്റെ ആ അഭിപ്രായത്തോട് ഞാനും യോജിച്ചു. സൂസനോട് തന്നെ ഒരു നല്ല പ്രൈവറ്റ് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. കൃത്യം നാല് ദിവസങ്ങൾക്കു ശേഷം സൂസൻ എന്റെ മുറിയിലെത്തി ഒരു ഫയൽ മുന്നോട്ടു വച്ചു

“എന്താ സൂസൻ ഇത്? ”

“ജോ, നീ ആ ഫയൽ തുറന്ന് നോക്കു.ഏകദേശം പതിനാറുപേർ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റിലേക്ക് അപ്ലൈ ചെയ്തു. അതിൽ നിന്ന് ഞാൻ മൂന്ന് പേരെ സെലക്ട്‌ ചെയ്തു ”

“മൂന്ന് പേരോ? അതെന്തിനാ? ”

“ഓഹ് മൂന്നും നിനയ്ക്കല്ലട പൊട്ടാ… അതിൽ നിന്ന് ഒരാളെ നീ ഇന്റർവ്യൂ ചെയ്തു തിരഞ്ഞെടുക്ക് ”

“അതിന്റെ ആവശ്യമുണ്ടോ സൂസൻ…? ഇവരിൽ മൂന്നുപേരിൽ ഏറ്റവും യോഗ്യത ഉള്ള ആളെ നീ തന്നെ അങ്ങ് അപ്പോയ്ന്റ് ചെയ്‌താൽ മതി ”

“ഓഫീസ് ജോലിക്ക് വേണ്ട യോഗ്യതയിൽ ഇവർ മൂന്നും ഒരു പോലെ ഒന്നിനൊന്നു മെച്ചമാണ് ”

“അപ്പൊ എന്ത് ചെയ്യും? ”

“അതല്ലെടാ മണ്ടാ ഞാൻ നിന്നോട് അവരെ നേരിട്ട് കണ്ട് സംസാരിക്കാൻ പറഞ്ഞത് “സൂസൻ എന്റെ മുന്നിലെ കസേരയിൽ നിന്ന് എഴുന്നേറ്റു

Leave a Reply

Your email address will not be published. Required fields are marked *