തൊഴുതിറങ്ങിയ ഹേമ കാത്ത് നിന്ന മോഹൻ്റെ…. അടുത്തെത്തി….. എൻ്റെ കൂടെ നിന്ന് തൊഴാൻ എന്താ ഇത്ര മടി….. അവൾ മുഖം വീർപ്പിച്ചു…..
അല്ല…. ഹേമ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ടന്ന് കരുതിയ….
എന്ത് പറയാൻ ഞാൻ പിണങ്ങി……. ഹേമ വീണ്ടും മുഖം വീർപ്പിച്ചു……
അല്ല…. ഇതെന്താ ചന്ദനം തൊട്ടില്ലെ……. അവളുടെ കയ്യിലിരുന്ന പ്രസാദം വിരലിൽ ചാലിച്ച്’ മോഹൻ ഹേമയുടെ നെറ്റിയിൽ തൊട്ടു……
അവളുടെ മുഖം വിടർന്നു…… ചിരിച്ചു…… മോഹൻ്റെ നെറ്റിയിലും അവൾ ചന്ദനം ചാർത്തി……
നമുക്ക് നേരെ ടൗണിൽ പോയാലോ…… മോഹൻ ചോദിച്ചു…….
അപ്പോ ആഹാരം കഴിക്കണ്ടെ….. ഹേമ ചോദിച്ചു…
അത് നമുക്ക് ഹോട്ടലിൽ നിന്ന് കഴിക്കാം…….
ഞാൻ റെഡി….. പക്ഷെ പോകുന്ന വഴി മീരയോട് പറയണം…..
അവർ മീരയുടെ വീട്ടിലേക്ക് നടന്നു…
അല്ല…. ഇതാരാ…. വരുന്നെ…..? ഹേമ കുഞ്ഞന്താ പതിവില്ലാതെ….. ഇങ്ങോട്ടൊക്കെ…… കമലെ ഇതാരാന്ന് നോക്കിയ….. മുറ്റത്ത് നിന്ന ഗോപാലൻ നായർ ഭാര്യ കമലയോട് പറഞ്ഞു…..
കേറി ഇരിക്ക് കുഞ്ഞേ…. ഞാൻ ചായ എടുക്കാം…… മുറ്റത്തേക്കിറങ്ങി വന്ന കമല പറഞ്ഞു…… രണ്ടാളും ഉണ്ടല്ലോ…….
ഇല്ല…. കമലേട്ടത്തി….. ധൃതിയുണ്ട്….. ഇന്ന് ഞാനും കൂടി ടൗണിലേക്ക് പോകാന്നു വച്ചു മോഹൻ്റെ കൂടെ…… മീരയോട് വരണ്ടായെന്നു പറയാൻ കേറിയതാ……
നന്നായി കുഞ്ഞേ…..
എത്ര നാളായി കുഞ്ഞ് പുറത്തൊക്കെ പോയിട്ട്….. പോയിട്ട് വാ….. ഗോപാലനും കമലയും ഒരേ സ്വരത്തിൽ പറഞ്ഞു…..
മീര എഴുന്നേറ്റിട്ടില്ല ഞാൻ പറഞ്ഞേക്കാം നിങ്ങൾ എന്നാ വൈകണ്ട……. കമല പറഞ്ഞു….
മോഹൻ കുഞ്ഞേ….. നോക്കിക്കൊള്ളണം കേട്ടോ…. ഹേമ കുഞ്ഞിന് പരിചയം പോരാ…. ഗോപാലൻ പറഞ്ഞു….
മോഹൻ ചിരിച്ചതേയുള്ളു….. ശരി ഞങ്ങളിറങ്ങട്ടെ…
ബസ്സിൽ മോഹനോട് ചേർന്ന് ഒട്ടിയിരുന്നു…. ഹേമ… ഒരു ഭാര്യയെപ്പോലെ…… രണ്ട് പേരുടെയും കാലുകളും തുടകളും ചേർന്നമർന്നു…. ഹേമയുടെ തുടയിടുക്കിൽ നനവ് പടർന്നു…. ടൗണിലെ ഉടുപ്പിഹോട്ടലിൽ നിന്നും മസാലദോശ കഴിച്ചിറങ്ങി…..
നല്ല ദോശ…. കുറെ നാളായി പുറത്ത് നിന്നും കഴിച്ചിട്ട്….. അച്ഛൻ പോയതിന് ശേഷം ഇപ്പോഴാ…….
മോഹൻ….. ആ നൈറ്റി വാങ്ങിയ കട ഇവിടെ അടുത്താണോ…. ഹേമ ചോദിച്ചു…….