പത്തു മിനിട്ടിനു ശേഷം ജ്യോതി ബാത്ത്റൂമില്‍ പോയ സമയത്ത് ഞാന്‍ കയ്യില്‍ കരുതിയ ചുവന്ന റോസാപ്പൂ അവളുടെ ബാഗിനുള്ളില്‍ ഫോണിനു മുകളിലായി വെച്ചു. തോളില്‍ തൂക്കാവുന്ന ഒരു ചെറിയ സ്ലിംഗ് ബാഗ് അല്ലെങ്കില്‍ പേഴ്സായിരുന്നു അവള്‍ കൊണ്ടുവന്നത്. അവള്‍ അതില്‍ നിന്നും ഫോണ്‍ എടുത്താല്‍ താഴെ വീഴുന്ന രീതിയില്‍ ആയിരുന്നു ഞാന്‍ പൂവു വെച്ചത്.
പെട്ടെന്ന് ഡാന്‍സ് ഫ്ലോറിന് ജീവന്‍ വെച്ചു. ഉച്ചത്തിലുള്ള സംഗീതം മുഴങ്ങി. നൃത്തം ചെയ്യുന്ന കമിതാക്കളെക്കൊണ്ട് ഡാന്‍സ് ഫ്ലോര്‍ നിറഞ്ഞു.
“ലെറ്റ് അസ് ഡാന്‍സ്” ജ്യോതി പറഞ്ഞു..
“പ്ലീസ്.. നിനക്കറിയാമല്ലോ എന്‍റെ ഡാന്‍സ് സ്കില്‍?”
“ഇതിപ്പോ ആരു കാണാനാ?, വരൂന്നേ..”
“വേണ്ട ഡിയര്‍.. പ്ലീസ്.. നോട്ട് നവ്”
അവള്‍ ശരിക്കും അസ്വസ്ഥയായിരുന്നു. സമയം പത്തു മണി കഴിഞ്ഞു പത്തു മിനിറ്റ് ആയി.. ഏതു നിമിഷവും കയ്യില്‍ ചോക്കലേറ്റും പിടിച്ചു വരുന്ന തന്‍റെ യുവകാമുകനെ അവള്‍ പ്രതീക്ഷിക്കുന്നുണ്ട്.
സമയം വീണ്ടും കടന്നു പോയി. ഞങ്ങള്‍ രണ്ടാളും മൂന്നാമത്തെ ഡ്രിങ്ക്സിലെത്തി. ജ്യോതി വല്ലാണ്ട് നെര്‍വസ് ആയിരുന്നു.
“വേണ്ടിയിരുന്നില്ല അല്ലെ?, ചിലപ്പോള്‍ അവന്‍ എന്നെ ദൂരെനിന്നും കണ്ടിട്ട് ഇഷ്ടപ്പെടാണ്ടേ പോയിട്ടുണ്ടാവും” ജ്യോതി നിരാശയായിരുന്നു.
“ഏയ്.. നിന്നെ ഇഷ്ടപ്പെടാണ്ടെ ഇരിക്കാണോ??? ചിലപ്പോള്‍ അവന്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, അല്ലെങ്കില്‍ പാവം നെര്‍വസ് ആയിട്ടുണ്ടാവാം” .
ഞാന്‍ അവളുടെ അടുത്തേക്ക് ചാഞ്ഞ് അവളെ കെട്ടിപ്പിടിച്ചു.. “ചിയര്‍ അപ്പ്… ഇത് ലോകാവസാനം ഒന്നുമല്ലല്ലോ?”
അവള്‍ എന്‍റെ നേരെ നോക്കി. ഞാന്‍ അവളെ ചുംബിക്കാന്‍ ആഞ്ഞു. അവള്‍ ചെറുത്തു.. “വേണ്ട. നിഖില്‍ കാണും”
“പിന്നെ.. ഈ ഇരുട്ടത്തോ? പോരാത്തതിന് അവനേ കണ്ടിട്ടിപ്പോ ഒരു മണിക്കൂറെങ്കിലും ആയിട്ടുണ്ടാവും. വല്ല പെണ്‍പിള്ളേരുടെയും പുറകെ പോയിക്കാണും” അവള്‍ക്കു പൂര്‍ണ്ണ വിശ്വാസം ആയില്ലെങ്കിലും ഒരു ചെറു ചുംബനത്തിനവള്‍ സമ്മതിച്ചു.
ഇനി താമസിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ഒന്നു സ്മോക്ക് ചെയ്തിട്ടു വരാം എന്ന് ജ്യോതിയോടു പറഞ്ഞു ഞാന്‍ എണീറ്റു. നിഖില്‍ ഡാന്‍സ് ഫ്ലോറിന്റെ അരികിലുണ്ട്. ഞാന്‍ അവന്‍റെ അടുത്തേക്ക് ചെന്ന് അവനോടു പറഞ്ഞു..
“നിഖില്‍, ഞാന്‍ ഒന്ന് പുറത്തേക്ക് പോകുകയാണ്. നീ പോയി ആന്റിക്ക് ഒരു കമ്പനി കൊടുക്കൂ.. പിന്നെ, ഇത് നിന്‍റെ പോക്കറ്റില്‍ വച്ചേക്കൂ…..” ഇതും പറഞ്ഞു ഞാന്‍ കയ്യില്‍ കരുതിയ ഒരു ബാര്‍ ചോക്ക്ലേറ്റ് അവന്‍റെ കയ്യില്‍ കൊടുത്തു..