“””എന്തിനാ ഏട്ടാ ഇങ്ങനെ ഒക്കെ നേരുന്നേ….. അതും ആരോരും ഇല്ലാത്ത എനിക്ക് വേണ്ടി “””
അത് പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ വെള്ളാരം മിഴികൾ നിറഞ്ഞു കവിഞ്ഞിരുന്നു….
“”””ദേ… ശ്രീക്കുട്ടി…. ഞാൻ പലപ്രവിശ്യം പറഞ്ഞു…. നീ ആരും ഇല്ലാത്തവൾ അല്ല… നിനക്ക് ഞാൻ ഉണ്ട് എന്ന്… അത് നിനക്ക് ഇത് വരെ മനസിലായിട്ടില്ലെങ്കിൽ….പോടീ…. പോ.. “””
വിജയ് അല്പം ശബ്ദം ഉയർത്തി…. സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു….
“””നിക്ക്… സഹിക്കില്ല അച്ചേട്ടാ… ഈ ദേഹം നൊന്ത… ഈ മനസ്സ് ഒന്നും വിഷമിച്ച…അതാ ഞാ…ൻ “””
അത്രയും എങ്ങനെയോ പറഞ്ഞു മുഴുവിപ്പിച്ചു
അവൾ അവന്റെ മാറിൽ വീണു കരഞ്ഞു….
‘””ദേ വാവച്ചി….. ഇപ്പൊ തന്നെ എല്ലാവരും പറയും…. ഈ കരച്ചിലും കെട്ടിപിടുത്തവും ഉമ്മയും മാത്രം ഉള്ളൂ എന്ന് “”
അവൻ അവളുടെ മൂർദ്ധാവിൽ തലോടിക്കൊണ്ട് പറഞ്ഞു….
അവൾ അവനിൽ നിന്നും അടർന്നു മാറി… നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് പറഞ്ഞു….
“””ഞാൻ… എങ്ങനെയാണു…. എന്റെ അച്ചേട്ടൻ എന്നോട് ദേഷ്യപ്പെട്ടാലും പിണങ്ങിയാലും ഞാൻ കരയും…. “”
“””ശയനപ്രദക്ഷണം വെറുതെ ആയി….. ഒന്നും വേണ്ടായിരുന്നു “”
അവൻ അവളെ നോക്കാതെ ചുണ്ടിൽ ഒരു ചെറു ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു….
അവൾ അവന്റെ വയറിൽ ഒരു കുത്തും വെച്ചു കൊടുത്തു കൊണ്ട് അവനെ നോക്കി കൊഞ്ഞനം കുത്തി…. പറഞ്ഞു.
“””അതെ മോൻ രാത്രി വാട്ടോ…. വാവച്ചി പാപ്പം കുച്ചനം….. ഉമ്മ വെക്കണം എന്നൊക്കെ പറഞ്ഞു…. അപ്പൊ ഞാൻ കാണിച്ചു തരാവെ “”
അതും പറഞ്ഞു അവൾ മുന്നിലേക്ക് നടക്കാൻ ഒരുങ്ങി… പെട്ടന്ന് വിജയ് വലുത് കൈ കൊണ്ട് അവളുടെ സാരിയുടെ മുകളിൽ കൂടി വയറിൽ കൈ ചുറ്റി അവളെ അവനിലേക്ക് അടുപ്പിച്ചു…
അവളുടെ നിതംബം അവന്റെ ആണത്തത്തിൽ ശക്തിയായി അമർന്നു….
“””അച്ചേട്ടാ…. ന്നെ… വിട്…. ദേ ആരെങ്കിലും കാണോട്ടോ “””
അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി പറഞ്ഞു…. അന്നേരം അവർക്ക് കൂട്ടായി കണ്ണെത്താ ദൂരത്തോളം നീണ്ട് നിവർന്നു കിടക്കുന്ന വയലും ആകാശവും…. അവരെ തഴുകി പുണർന്നു പോകുന്ന തെന്നലും മാത്രം….
“””അതിന് ഞാൻ ഒന്നും ചെയ്യുന്നില്ല പെണ്ണെ “”
“”അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു…. പിടി അഴിച്ചു “”””
അവർ വീണ്ടും മുന്നിലേക്ക് നടക്കാൻ തുടങ്ങി…. അങ്ങനെ ഓരോന്ന് പറഞ്ഞു അവർ ഇല്ലിക്കലിൽ എത്തി…. രണ്ട് പേരും ചെരുപ്പ് ഊരി അകത്തേക്ക് കയറി….
“”ആഹാ…. വന്നോ… രാവിലെ രണ്ടും കൂടി എവിടെക്കാ വെച്ചു പിടിച്ചത് “”
മുകളിൽ നിന്നും പടികൾ ഇറങ്ങി വന്ന വർഷ പ്രിയയോടും വിജയോടും ചോദിച്ചു….