അമ്മ നടി 4
Amma Nadi Part 4 | Author : Pamman Junior | Previous Part
വേട്ട അവസാനിച്ചെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വേട്ടക്കാരന്‍.
ആ സെറ്റിലേക്ക് സംവിധായകനായി തന്നെ ഞാന്‍ വീണ്ടും തിരിച്ചുവരികയാണ്.
നിങ്ങള്‍ ഞെട്ടും ഞാനിതെന്തൊക്കെയാ പറയുന്നതെന്ന് അല്ലേ…
ഈ ഗോദയില്‍ നമ്മള്‍ പയറ്റാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയെന്ന്
പുതിയതായി പയറ്റാന്‍ വന്ന പല കുട്ടികള്‍ക്കും അറിയില്ല… അതിനാല്‍ മാത്രമാണ് മക്കളേ,
പല പേരില്‍ നിങ്ങള്‍ വിരലില്‍ എണ്ണാവുന്നവര്‍ വന്നപ്പോഴും കൂടെ നിന്നതും,
തലയില്‍ കയറാന്‍ തുടങ്ങി എന്ന് തോന്നിയപ്പോള്‍ തള്ളി താഴെയിട്ടതും.
ഈ ഗോദയില്‍ ഒരു സ്വാധീനത്തിനും വഴങ്ങാത്ത ഒരു സൂത്രധാരനുണ്ട്. അയാളുതെ നിര്‍വ്യാജ പിന്‍തുണയുള്ളപ്പോള്‍
നമ്മളീ ഗോദയില്‍ തന്നെ കാണും…
വേട്ട നിര്‍ത്തി ഞാന്‍ മടങ്ങുകയാണെന്ന് പൊതുവേദിയില്‍ പറഞ്ഞപ്പോള്‍
അരുതെന്ന് പറയുവാന്‍ കൂടെയുണ്ടെന്ന് അഭിനയിച്ചു നിന്ന ആരും ഉണ്ടായിരുന്നില്ല.
ഇനിയും കാവ്യനീതിയുടെ സമയാണ്.
തള്ളിക്കളഞ്ഞവരും
ചേര്‍ത്തുനിര്‍ത്തിയവരും
കൂടെയുണ്ടെന്ന് നടിച്ച സ്വാര്‍ത്ഥരും
ആരെന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് നമുക്കിനിയും
യഥാര്‍ത്ഥ കഥ തുടങ്ങാം.
ഇത്രയും നേരം നിങ്ങള്‍ കണ്ടത് വെറും ട്രെയിലര്‍ മാത്രം.
യഥാര്‍ത്ഥ കഥ ഇതാ ഇവിടെ തുടങ്ങി ഇവിടെ തന്നെ അവസാനിക്കുകയാണ്.
ഈ കഥ സമര്‍പ്പിക്കുന്നത്
ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് മാത്രമാണ്.
കഥ തുടങ്ങാം.
‘അന്നത്തെ ആ പ്രശ്‌നത്തിന് ശേഷം ഞാനിനി ഒരിക്കലും നിങ്ങളെ കാണില്ലാന്ന് ശപഥം ചെയ്തതായിരുന്നു. പക്ഷെ നിങ്ങള്‍ പോയതു മുതല്‍ എനിക്ക് ഇവിടെ എന്തോ ശൂന്യതയാണ് അനുഭവപ്പെട്ടത്. പിന്നെയെന്റെ അഭിനയങ്ങള്‍ വെറും യാന്ത്രികമായിരുന്നു…’
എന്റെ നെഞ്ചില്‍ തലവെച്ച് കിടന്ന് നിറമിഴികളോടെ അവള്‍, നിങ്ങളുടെ അമ്മ നടി പറഞ്ഞു.
‘ആഷേ… നിനക്കറിയാമോ… എനിക്ക് നിന്നോട് തോന്നിയത് വെറും ഭ്രമം മാത്രമല്ലായിരുന്നു…. അതിനും അപ്പുറം എന്നെ അടിമയാക്കുവാനുള്ള എന്തോ ഒരു മാന്ത്രികത നിന്റെ സാമീപ്യത്തില്‍ ഉണ്ടായിരുന്നു…’
‘അതെന്താ ആ മാന്ത്രികത…’ കൈതുകമുള്ള ഒരു കൊച്ചുകുട്ടിയെ പോലെ അവള്‍ എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.