സുജമ്മ
Sujamma | Author : Akrooz
“”അമ്മാ…. അമ്മോ.. ഇതെവിടെ പോയി കിടക്കാണ്..മ്മാ… “”
“എന്താ ടാ ഇങ്ങ് വാ ഞാൻ ദേ പിന്നിൽ ണ്ട്. ”
“” ഏഹ്””
അതും പറഞ്ഞ് അവൻ പിന്നിലേക്ക് നോക്കി.
“”എവടെ ന്നാ അമ്മാ.. “”
“വീടിന്റെ പിന്നിലേക്ക് വാടാ പൊട്ടുസെ. ”
“”അ ആ പിന്നിലേക്ക് അതങ്ങ് പറഞ്ഞു ടെ. “”
വീട്ടിലേക്ക് കയറി പിന്നംപുറത്തേക്ക് ചെന്ന് അമ്മയെ കണ്ടപ്പോൾ അവൻ പറയാൻ വന്ന കാര്യം മറന്നു പോയി.
ഒരു നീല ബ്ലൗസും വെള്ള മുണ്ടും ഉടുത്ത് തുണി കഴുകുക ആയിരുന്നു സുജിത.
“”അമ്മ.. അമ്മോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞിട്ടില്ലേ വീട്ടിൽ നിക്കുമ്പോ ഇങ്ങനെ ഈ മുണ്ടും ബ്ലൗസും ഒന്നും ഇടേണ്ട എന്ന്.അമ്മക്ക് നൈറ്റി ഇട്ടൂടെ””
“എന്റെ പൊന്ന് അജു ഇവിടെ ഇപ്പൊ ആര് വരാനാടാ നിന്റെ അമ്മയെ ഈ കാണാൻ.”
“”ആര് വരാൻ കോപ്പ്.””
അതും പറഞ്ഞ് അജു അകത്തേക്ക് പോയി.
“ഏയ് ടാ അജു നിക്കേടാ നീ എന്താ പറയാൻ വന്നേ അജൂ.. മോനെ ”
അവൾ ബക്കറ്റിൽ നിന്ന് കൈ കഴുകി ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചു കൊണ്ട് അകത്തേക്ക് പോയി.
കസേരയിൽ ഇരുന്ന് ടി വി കണ്ടിരുന്ന അജുവിന്റെ അടുത്ത് ചെന്ന് ഇരുന്നു അവൾ.
“എന്താ പറയാൻ വന്നേ അമ്മേടെ മോൻ പറഞ്ഞെ… ”
“”ഇല്ല.. ഒന്നൂല്ല….””
“എടാ അജു ഞാൻ ദേ കുളി കഴിഞ്ഞ് നൈറ്റി കഴുകി ഇടുവായിരുന്നു.കുറച്ചു നേരം ആയെ ഉള്ളൂ ഞാൻ ഇത് ഇട്ടിട്ട്.”
“”അതിന് ഇപ്പൊ എന്താ അമ്മ പോയി കഴുകി ഇട്ടോ””
“ഓ എന്നാ മോൻ അമ്മേ വിശ്വാസം ഇല്ലേൽ ഇവിടെ ഇരുന്നോ.”
അതും പറഞ്ഞ് അവൾ തുണികൾ കഴുകുവാൻ പോയി.
കുറച്ചു കഴിഞ്ഞ് അജു അവൾ അലക്കുനിടത്തേക്ക് ചെന്നു.
“”അതല്ല.. അമ്മ.. ഞാൻ പറയാൻ വന്നതേ.. അമ്മ.. അമ്മ കേക്ക്ണ്ട “”
അവൾ മോനെ നോക്കാതെ കഴുകൽ തുടർന്നു.
“”അമ്മോ… സുജമ്മോ..ഇതിപ്പോ ചെവിയും കേക്കാതായ.””
അജു നിലത്തേക്ക് ഇറങ്ങി അലക്കു കല്ലിന്റെ സൈഡിൽ നിന്നിരുന്ന ഇരുബാംപുളി മരത്തിൽ നിന്ന് ഒരു പുളി പൊട്ടിച്ച് ഒന്ന് കടിച്ചു.
“”ഓഹ് എന്ത് പുളിയാ..അമ്മക്ക് വേണാ പുളി..””