ഞാനും എന്റെ അവിഹിതങ്ങളും 6 [Hashmi]

Posted by

ഷാനു : അങ്ങനെ ആണെകിൽ ഓക്കെ.. എന്നാ നീ പോയിട്ട് വാ..

സൽമാൻ : ഒക്കെ ഡാ.. ശെരി അൻസിയ..കാണാം ഷാനിബേ.. അപ്പം ഓൾ ദി ബെസ്റ്റ് ( എന്ന്‌ പറഞ്ഞു ഇക്കാ ക്ക് ഷെയ്ഖ് ഹാന്റ് കൊടുത്തു. )..

ഷാനു : എന്തോന്ന് ആൾ ദി ബെസ്റ്റ് അതൊക്കെ ഇന്നലെ രാത്രി മുതൽ ഒരാഴ്ചത്തേക്ക് ലോക്ക് ഡൌൺ ആണ്..

എന്ന്‌ പറഞ്ഞു രണ്ടാളും ചിരിച്ചു എന്നെ നോക്കി..ഞാൻ ആകെ ചൂളി പോയി ഇക്കാ അങ്ങനെ പറയും എന്ന്‌ ഞാൻ വിചാരില്ല..

എന്നിട്ട് സൽമാൻ പോയി.. ഞാനും ഇക്കയും പിന്നേയും കുറെ വിശേഷങ്ങൾ എല്ലാം പറഞ്ഞു വൈകുന്നേരം ആക്കി… ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി. പിന്നെ ഞങ്ങൾ ഖത്തറിലെ ആസ്പിരേ പാർക്കിൽ എത്തി.. ഞാനും ഇക്കയും ഒരുമിച്ച് നടന്നു ഞാൻ ഇക്കയുടെ കൈ കോർത്തു പിടിച്ചു നടന്നു അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു..ഒരുപാട് വായിനോക്കികളും..എന്റെ മേലും ഉഴിയുന്നുണ്ടായിരുന്നു പല കണ്ണുകളും.. മലയാളികൾ തന്നെ ആയിരിക്കും കൂടുതലും ഇവിടെ.. ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു എന്നിട്ട് ഒരു സ്ഥലത്ത് ഇരുന്നു.. പിന്നെ ഞങ്ങൾ തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പോവാൻ വിചാരിച്ചു.. സൽമാന് വിളിച്ചു ഇക്കയോട് എന്തോ വാങ്ങാൻ പറഞ്ഞു.. ഇക്ക എന്തായി ഫുഡ്‌ എന്ന്‌ ചോദിച്ചു… അതൊക്കെ റെഡിയാണ് നിങ്ങൾ ഒന്ന് വന്ന് തിന്നാൽ മതി എന്ന് പറഞ്ഞു.. എന്നിട്ട് ഇക്കക്ക് പരിചയം ഉള്ള ഏതോ കടയിൽ പോയി എന്തോ സാധനം വാങ്ങി സൽമാൻ വിളിച്ചു പറഞ്ഞത് കൊണ്ട് സാധനം പാക്ക് ചെയ്തു വെച്ചിരുന്നു.. ഞങ്ങൾ അതും വാങ്ങി ഫ്ലാറ്റിൽ എത്തി..

പിന്നെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഇക്ക ഒരു ത്രീ ഫോർത്തും ടീഷർട്ടും ഇട്ടു.. ഞാൻ ഒരു ചുരിദാർ ഇട്ടു എന്നിട്ട് സൽമാന്റെ ഫ്ലാറ്റിൽ പോയി ബെല്ലടിച്ചു.. സൽമാൻ വന്ന് തുറന്നു.. വാ കയറി ഇരിക്ക്… എന്ന്‌ പറഞ്ഞു ഞാൻ അപ്പോൾ ആണ് അവനെ നോക്കുന്നത് അവനും ടീ ഷർട്ടും ത്രീ ഫോർത്തും ആണ് ഇട്ടത്.. നെഞ്ചിലെ രോമം മുഴുവൻ കാണാം ഒരു ഉണ്ണിമുകുന്ദൻ സ്റ്റൈൽ… സ്റ്റൈൽ അല്ല ഉണ്ണി മുകുന്ദൻ തന്നെ എന്ന്‌ വേണേൽ പറയാം….

സൽമാൻ : ഇരിക്ക് പോയി ജൂസ് എടുത്തു വരാം

ഞാൻ മേലെ ഇക്കയോട് ചോദിച്ചു

അനു : ഇക്ക ഞമ്മള് ഒന്നും വാങ്ങിയിട്ടില്ല ലോ..

ഷാനു : എന്ത് വാങ്ങാൻ..?

അനു : സൽക്കാരത്തിന് പോകുമ്പോൾ നാട്ടിൽ ഫ്രൂട്സ് ഉം മറ്റും വാങ്ങാറില്ല..?

ഞാൻ പറഞ്ഞത് കേട്ടുകൊണ്ടാണ് സൽമാൻ കിച്ചണിൽ നിന്നും വന്നത്..

സൽമാൻ : എന്റെ അൻസിയ.. അതൊക്കെ നാട്ടിൽ ഇവിടെ അങ്ങനെതെ ശീലങ്ങൾ ഒന്നും ഇല്ല… പിന്നെ അത്ര നിർബന്ധം ആണേൽ നിങ്ങൾ കൊണ്ട് വന്ന ആ കവർ ഇങ്ങോട് ത്താ… അതിൽ ഉണ്ട് അതൊക്കെ

ഞാൻ ആകെ ചമ്മി പോയി.. എന്നിട്ട് സോഫയിൽ ഇരുന്നു ജൂസ് കുടിച്ചു….

സൽമാൻ : അൻസിയ.. ഏത് വരെ പഠിച്ചു..?

അനു : ഞാൻ ഡിഗ്രി ബി കോം കഴിഞ്ഞു

സൽമാൻ : ഓഹ്….. പിന്നെ വീട്ടുകാർക്ക് എല്ലാം സുഖം തന്നെ അല്ലെ..?

അനു : സുഖം..

ഷാനു : അല്ല ഡാ.. എങ്ങനെ ഉണ്ട് പുതിയ ബ്രാഞ്ച്..?

സൽമാൻ : കുഴപ്പമില്ല റെഡിയായി വരുന്നലെ ഒള്ളു..

Leave a Reply

Your email address will not be published. Required fields are marked *