ഇണക്കുരുവികൾ 3 [വെടി രാജ]

Posted by

ഞാൻ തല ചൊറിഞ്ഞോണ്ടു നിന്നപ്പോ പ്രിൻസി എൻ്റെ മുഖത്തേക്ക് നോക്കി ചിരിച്ചു എന്നിട്ടു പറയാൻ കണ്ണു കൊണ്ടു കാണിച്ചു പിന്നെ എന്തേലും ആവട്ട് പുല്ല് രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു
ഞാൻ: സാറെ അവരെ ഇടിച്ചു ഇഞ്ച പരുവാക്കിട്ടുണ്ട്
പ്രിൻസി : സത്യയിട്ടും
ആ കണ്ണുകളിൽ ഒരു തിളക്കമില്ലെ , പ്രതീക്ഷയുടെ ഒരു തീ നാളം പതിയെ ഉയർന്നു വന്നില്ലെ. ആ മുഖത്ത് സന്തോഷത്തിൻ്റെ പുത്തിരി വിരിഞ്ഞില്ലെ. അതെ ആ ചുണ്ടുകൾ പതിയെ സഞ്ചരിക്കുന്നുണ്ട് ഒരു ചെറു മന്ദഹാസം ആ ചുണ്ടിനിടയിൽ ഒളുപ്പിച്ചു വെച്ചിട്ടില്ലെ.
ഞാൻ: അതെ സർ
പ്രിൻസി: അത് നന്നായി, താൻ അപ്പോ ആൾ മോശമല്ല
ഞാൻ : അതെന്താ സർ അങ്ങനെ പറഞ്ഞെ
പ്രിൻസി : അല്ല ഏലിയാസ് പരാതി പോലും പറഞ്ഞില്ല പിന്നെ താൻ നേരെ ചൊവ്വെ ഇന്നു വരികയും ചെയ്തു അപ്പോ താൻ അവരോട് പിടിച്ചു നിൽക്കാൻ കെൽപ്പുള്ളവനാ
ഞാൻ: സർ അങ്ങനെ ഒന്നുമില്ല
പ്രിൻസി.: എന്തായാലും നന്നായി പെമ്പിള്ളേരുടെയും ടീച്ചേർസിൻ്റെയും വലിയ ഒരു ഇഷു ആയിരുന്നു അവൻ എനി ഇപ്പോ
ഞാൻ: ഞാൻ നോക്കിക്കോളാ സർ
പ്രിൻസി: ഒക്കെ നവിൻ ഇതു നമ്മൾ മാത്രം അറിഞ്ഞാ മതി
ഞാൻ : ശരി സർ , എന്നാ
പ്രിൻസി. : ശരി പൊക്കോ

എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നു, എന്നാൽ ഞാൻ ഊതി വീർപ്പിച്ച ബലൂണിലെ കാറ്റ് നിമിഷ നേരം കൊണ്ട് അന്തരിക്ഷത്തിൽ ലയിച്ചു ചേർന്നു. പോകുന്ന വഴി കൊറെ പെമ്പിള്ളേര് എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. കണ്ണുകൊണ്ടുള്ള അവരുടെ നോട്ടത്തിൽ സ്നേഹമോ, പ്രേമമോ, കാമമോ ഒന്നും വ്യക്തമല്ല എന്നാൽ ആ നോട്ടം എന്നിലെ ശരീര താപനിലയെ ഉയർത്തി കൊണ്ടിരുന്നു. ചിലരുടെ ചുണ്ടു കടിച്ചു കാണിക്കൽ എൻ്റെ ഐഫിൽ ടവർ റേഞ്ച് പിടിക്കാൻ കാരണമായി.
എനിക്കും അവരെ ഫേസ് ചെയ്യുക എന്നത് കഠിനമായി തോന്നിയതും ഞാൻ വേഗം ക്ലാസ് ലക്ഷ്യമാക്കി നീങ്ങി . ക്ലാസിൽ കയറിയതും ജിഷ്ണുവിന് ഒപ്പം കേറിയിരുന്നു.
ജിഷ്ണു .: എന്തായി മച്ചാനെ
ഞാൻ : എന്താവാൻ നോ സീൻ മച്ചാ’
പിന്നെ അവൻ എനിക്കു രണ്ടു പേരെ കൂടി പരിചയപ്പെടുത്തി. ഇത് ഹരി ഇവൻ അജു. ഞാനും അവരെ പരിചയപ്പെട്ടു. ഉച്ചയ്ക്ക് കാറ്റീനിൽ ഫുഡ് കഴിക്കാൻ ചെന്നപ്പോ നമ്മടെ പാര അവിടുണ്ട്.
നിത്യ : ടാ ഇവിടെ വാ …
ഞാൻ .: എന്താടി കോപ്പേ?
നിത്യ: നീ പോടാ പട്ടി
ഞാൻ: എടി പന്നി
നിത്യ: പന്നി നിൻ്റെ ഓൾ
അതിനിടയിൽ ഞങ്ങളുടെ കച്ചറ നോക്കി ജിൻഷ ചിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതു കൊണ്ട് ഞാൻ അൽപ്പം ശാന്തമായി . പിന്നെ ഫുഡ് ഓർഡർ ചെയ്തു. അവർ രണ്ടു പേരും അവരുടെ ഫുഡിൽ കൈക്കുത്തി നിക്കുവാണ്. എനിക്കുള്ള ഫുഡ് എത്തിയതും ഞാൻ കഴിക്കാൻ തുടങ്ങി.
നിത്യ : എടാ ഇതെൻ്റെ ഫ്രണ്ട് ജിൻഷ

Leave a Reply

Your email address will not be published. Required fields are marked *