വ്യാധിരൂപിണി [ഷേണായി]

Posted by

‘ ബസ്സിലൊന്നും പോകണ്ട, ഇവൻ കൊണ്ട് ചെന്നാക്കും.ദാ ആന്‌റിയെ വീട്ടിൽ കൊണ്ട് വിടണം’ അയാൾ കിണ്ണപ്പനോട് പറഞ്ഞു.

‘ റെഡി’ അവൻ ചാവിയുമായി എഴുന്നേറ്റു.

‘ അതൊന്നും വേണ്ട, അവന് ബുദ്ധിമുട്ടാകും’ ദീപിക പറഞ്ഞെങ്കിലും പ്രഭുവും കിണ്ണപ്പനും സമ്മതിച്ചില്ല.

കിണ്ണപ്പൻ വെളിയിലേക്ക് ഇറങ്ങി.പ്രഭു അവളുടെ സമീപത്തേക്ക് വന്നു.അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

‘ ഇനിയെന്നാ ഇത് പോലെ ?’ അവളുടെ ഉരുണ്ട ചന്തികളിൽ കൈകൾ വച്ചമർത്തി അയാൾ ചോദിച്ചു.

‘ ഇനി ഉണ്ടാകില്ല പ്രഭുച്ചേട്ടാ ‘ ദീപിക മുഖവും സ്വരവും താഴ്ത്തി മറുപടി പറഞ്ഞു.

‘ അയ്യോ അതെന്താ, ഇങ്ങോട്ട് വരാൻ മടിയാണെങ്കിൽ വിളിച്ചാൽ മതി ഞാൻ അങ്ങോട്ട് വരാം.’ പ്രഭുവിനു നല്ല വിഷമം തോന്നി

‘ പ്രഭുച്ചേട്ടനു വേണമെങ്കിൽ ഇപ്പോൾ ഒരു കളി കൂടി കളിച്ചോ .പക്ഷേ ഇനി ഇത് ഉണ്ടാകില്ലെന്ന് ഉറപ്പാണ്’ ദീപിക പറഞ്ഞു.’ഞാനും ചേട്ടനും ആഗ്രഹിച്ചാൽ പോലും അത് നടക്കില്ല പ്രഭുച്ചേട്ടാ.’ അവളുടെ ആ വാചകത്തിൽ മരണത്തിന്റെ ഈണവും താളവും ഉണ്ടായിരുന്നു.ഒരു വവ്വാലിന്‌റെ അലറിക്കരച്ചിൽ പുറത്തെവിടെയോ ഉയർന്നു

‘കളിക്ക് വേണ്ടിയല്ല, കൊച്ചിനെ എനിക്ക് ഇഷ്ടമാണ്. ആ വേണ്ട, കൊച്ച് പൊക്കോ.’ പ്രഭു അവളോട് പറഞ്ഞു.’പിന്നെ ഒരു കാര്യം, ഇന്ന് കൊച്ചി കാർണിവലുണ്ട്. കാണാൻ നല്ല രസമാണ്.കൊട്ടും പാട്ടും പാപ്പാഞ്ഞിയെ കത്തിക്കലും എല്ലാം കൂടി നല്ല മേളം.ഇന്നിവിടെ നിൽക്കാമെങ്കിൽ അത് കണ്ടിട്ട് പോകാം.രാവിലെ കൊണ്ട് വിടാം.’

‘അറിയാം പ്രഭുച്ചേട്ടാ, പക്ഷേ, എനിക്ക് ഇപ്പൊൾ തന്നെ പോയേ പറ്റൂ.കൂട്ടുകാരി കാത്തിരിക്കും.ചേട്ടൻ എന്തായാലും കൊച്ചി കർണിവലിന് പോണം. ങാ, ഒരു കാര്യം മറന്നു..’ തന്റെ ഹാൻഡ്ബാഗിൽ നിന്നു പേഴ്‌സ് എടുത്തുകൊണ്ട് ദീപിക പറഞ്ഞു.അവൾ അതിൽ നിന്ന് ഇരുപതിനായിരം രൂപ പ്രഭുവിന് നൽകി.

‘ ഇതെന്താ ഇത്ര രൂപ, കഞ്ചാവിന്റെ വില പതിനായിരം അല്ലേ , അത് മതി. ‘പ്രഭു ബാക്കി പൈസ നിരസിക്കാൻ ശ്രമിച്ചു.

‘ബാക്കി എന്റെ സന്തോഷം, എന്റെ കയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ട്. നിങ്ങള് അച്ഛനും മോനും ഇന്ന് കാർണിവൽ അടിച്ച് പൊളിക്ക് ‘ പൈസ അയാൾക്കു തന്നെ കൊടുത്ത് ദീപിക വീട്ടിൽ നിന്ന് ഇറങ്ങി. കിണ്ണപ്പൻ വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.അവൾ അതിന്റെ പിറകിൽ കയറി വശം തിരിഞ്ഞിരുന്നു.വലിയ ചന്തിയും കൊണ്ട് സ്‌ക്കൂട്ടറിന്റെ ബാക്ക്സീറ്റിൽ ഇരിക്കാൻ അവൾക്ക് പാടായിരുന്നൂ.

‘ എന്താ ആന്‌റീ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോ,’ മുൻപിലേക്ക് അല്പം കൂടി നീങ്ങി അവൾക്ക് ഇടമുണ്ടാക്കി കൊടുത്ത് കൊണ്ട് കിണ്ണപ്പൻ ചോദിച്ചു.

‘ അതെന്താടാ അങ്ങനെ ചോദിച്ചത്’ അവന്റെ തോളിൽ ഒന്ന് അമർത്തി അവൾ ചോദിച്ചു.

‘ അല്ല ചേച്ചിടെ ഡിക്കി ഭയങ്കര വലുതാണല്ലോ, സീറ്റിൽ ഒതുങ്ങില്ല.’ അവൻ വെട്ടിത്തുറന്നു പറഞ്ഞു.

‘ ഡാ, നീ എന്താ ഇങ്ങനൊക്കെ പറയുന്നത്, നിനക്കെന്നോട് മറ്റു വല്ല വിചാരങ്ങളുമുണ്ടോ…’അവന്റെ പുറത്ത് ആഞ്ഞൊന്നു പിച്ചീട്ട് അവൾ അൽപം ദേഷ്യത്തിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *