‘തെളിച്ചു പറയെടി പൂറി, എന്ത് എങ്ങനെ? ‘ സുപ്രിയ ആഹ്ലാദം മറച്ചുവയ്ക്കാതെ ചോദിച്ചു
സിയോൺ ഇൻഫോടെക്ക് എന്ന ഐടി സ്ഥാപനത്തിലെ ലീഡ് ഐടി ഓഫിസർ ആയ ദീപിക ഷെട്ടി മുംബൈയ്ക്കു പുറത്തേക്കുളള ട്രാൻസ്ഫറുകൾ ഇഷ്ടപ്പെട്ടിരുന്നില്ല.മുപ്പത്തിയെട്ടുകാരിയായ അവൾക്ക് രണ്ടു കുട്ടികളുണ്ട്.ഭർത്താവു രാജേഷ് വിദേശത്തായതിനാൽ അവരുടെ കാര്യം ഒറ്റയ്ക്കു നോക്കേണ്ട ഉത്തരവാദിത്വം. പിന്നെ മുംബൈയിൽ വാങ്ങിക്കൂട്ടിയ ഷെയറുകൾ, കമ്പനി അറിയാതെ ബിനാമി പേരിൽ വിക്രോളിയിൽ നടത്തുന്ന റെസ്റ്ററന്റ്…ഇതെല്ലാം നല്ലപടി മുന്നോട്ട് പോയിരുന്ന സമയത്താണ് ഒരു മാസം കൊച്ചിയിൽ പോയി അവിടുത്തെ യൂണിറ്റിന്റെ പ്രകടനം ഊർജിതപെടുത്താൻ മാനേജ്മെന്റ് ദീപികയെ നിയോഗിച്ചത്.
പക്ഷേ ഇത്തവണ ദീപിക മുടക്കമൊന്നും പറഞ്ഞില്ല.
കൊച്ചിയിൽ വീണ്ടുമൊന്നു പോയി നിൽക്കണമെന്നുള്ളത് കുറേക്കാലമായി അവളുടെ ആഗ്രഹമായിരുന്നു. മറ്റൊന്നുമല്ല, അവിടെയാണു ദീപിക പണ്ട് എൻജിനീയറിങ് പഠിച്ചത്. കുസാറ്റിൽ. ഓർമകൾ കെട്ടുപിണഞ്ഞു കിടക്കുകയാണ് ആ നഗരത്തിൽ.വീണ്ടും അതൊക്കെ പൊടി തട്ടിയെടുക്കാൻ ഒരവസരം. ഓർമകളിലേക്ക് പരിമിതികളില്ലാത്ത ഒരു കൂപ്പുകുത്തൽ. അവൾ അതാഗ്രഹിച്ചിരുന്നു, ഔദ്യോഗിക ജീവിതത്തിന്റെ മടുപ്പിക്കുന്ന കാലത്തു നിന്നു പഴയ വിദ്യാർഥികാലത്തേക്ക് ഒരു മടക്കം.
‘എടി അറുവാണി പുണ്ടച്ചീ നീ കെട്ടിയ കാര്യം പോലും എന്നോടു പറഞ്ഞില്ല.’ സുപ്രിയ നൊമ്പരപ്പെട്ടു.
‘എടുപിടീന്നായിരുന്നു കല്യാണം.അവസാന പരീക്ഷ എഴുതി മംഗലാപുരത്ത് എത്തിയപ്പോളേക്കും അച്ഛൻ ചെക്കനെ കണ്ടെത്തികഴിഞ്ഞു, പിന്നെ രണ്ടാഴ്ചയിൽ കല്യാണം.ആരോടും പറയാൻ പറ്റിയില്ല. ഒക്കെ കഴിഞ്ഞിട്ട് ഇപ്പോ 17 വർഷം.’ ദീപിക ഇടറിയ സ്വരത്തിൽ പറഞ്ഞു.
‘സാരമില്ല മോളേ, ഏതായാലും നീ ഇപ്പോളെങ്കിലും വിളിച്ചല്ലോ.സന്തോഷമായി. ഇങ്ങുവന്നേക്ക്, നമുക്ക് അടിച്ചുപൊളിക്കാം.’ സുപ്രിയ അവളോടു പറഞ്ഞു.
‘നീ മാരീഡായോ, പിന്നെ എന്തൊക്കെയുണ്ട് വിശേഷം.’ ദീപിക ചോദിച്ചു.
‘ഹേയ് ഇല്ലെടീ, ഞാനിവിടെ ഡേറ്റിങ് നിർത്തിയിട്ടില്ല, ഓരോ വർഷവും ഓരോ ബോയ്ഫ്രണ്ട്. ഐ ലവ് ദിസ് ലൈഫ്.’ സുപ്രിയ പറഞ്ഞു.
‘ആഹാ,അതു ജോറാണല്ലോ. ഇപ്പോഴത്തെ ബോയ്ഫ്രണ്ട് ആരാ ?’ ദീപിക വിടാൻ ഭാവമില്ല.
‘ ഒരു അച്ചിലൂക്കി മൈരൻ, നല്ല ഉഗ്രൻ പണ്ണലാണെന്നതു മാത്രം ഗുണമുണ്ട്, എന്റെ കൈയീന്നു കാശു കുറേ പൊട്ടിക്കുന്നുണ്ട് പുണ്ട. ഊം, ഉടനെ മാറ്റി പുതിയൊരാളെ കണ്ടെത്തണം. ‘ സുപ്രിയയുടെ മറുപടി കേട്ട് ദീപിക പൊട്ടിച്ചിരിച്ചു.
ഫോൺ വച്ചശേഷം ദീപികയെ കുറിച്ച് ഓർക്കുകയായിരുന്നു സുപ്രിയ. ‘അറബിക്കടലിന്‌റെ റാണി കൊച്ചി, കൊച്ചിയുടെ റാണി ദീപിക.’ പണ്ട് കൊച്ചിയിൽ നടന്ന ഒരു സൗന്ദര്യമൽസരത്തിൽ മിസ് കൊച്ചിൻ സ്ഥാനം നേടിയ ദീപികയെ അഭിനന്ദിച്ചു കൊണ്ട് വിധികർത്താക്കൾ പറഞ്ഞ വാചകം.കുസാറ്റിൽ വിദ്യാർഥിനിയായ ദീപിക വെറുതെ ഒരു രസത്തിനാണ് ആ മൽസരത്തിൽ പങ്കെടുത്തതെങ്കിലും മറ്റുള്ള ഭീകരസുന്ദരികൾ അവളുടെ മുന്നിൽ അടിയറവു പറഞ്ഞു പിരിഞ്ഞു.