സിനുമോന്റെ ഭാഗ്യം 2
Sinumonte Bhagyam Part 2 | Atuhor : Haneefa | Previous Part
വീട്ടിലെത്തി ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി.. ഉമ്മ ഫുഡ് ഉണ്ടാക്കിയതും കഴിച്ചു ഒറ്റ കിടത്തം… രാവിലെ ഒരു 6 മണി ആയപ്പോൾ പെട്ടെന്ന് ഉണർന്നു…. കുട്ടൻ കൊടിമരം പോലെ നില്കുന്നത് കണ്ടപ്പോൾ തന്നെ ചേച്ചിയെ ഓർമ വന്നു….. പതുക്കെയൊന്ന് അമർത്തി ഉഴിഞ്ഞപ്പോ എന്തോ ഒരു സുഖം…
ചേച്ചി മനസ്സിൽ നിന്നും പോവുന്നില്ല, എന്നാലും ഇത്രയും കാലം ഈ ചേച്ചി എവിടെയായിരുന്നു…. ഒരേ നാട്ടുകാർ ആയിട്ടുപോലും കണ്ടില്ലല്ലോ….
കാലം അങ്ങനെയാണ് കണ്ടുമുട്ടേണ്ട സമയത്ത് കണ്ടു മുട്ടിക്കും….
എണീറ്റു ബാത്റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി മുറ്റത്തുകൂടെ രണ്ടു റൗണ്ട് നടന്നു…..
മനസ്സിൽ ചേച്ചിയെ ഇന്നെങ്ങനേ കാണും എന്ന ചിന്തയായിരുന്നു…. നാളെ ഇനി തോട്ടം നനക്കാൻ പോവാൻ പറ്റു….. അതും ആലോചിച്ചു നിൽക്കുമ്പോഴാണ് ഉമ്മ വിളിച്ചത് ചായ വന്നു കുടിച്ചോ സിനു…..
ആാാഹ് ദാ വരുന്നു…..
ചായ കുടിയും കഴിഞ്ഞു കഴിഞ്ഞു ഉമ്മറത്ത് ഇരിക്കുമ്പോഴാണ് ഒരു മൊബൈൽ ഫോൺ വാങ്ങണം എന്ന ചിന്ത മനസ്സിൽ വന്നത്… ചേച്ചിക്ക് മൊബൈൽ ഉണ്ടാകുമോ…. ഛെ… ചോദിക്കാൻ മറന്നു… ഉണ്ടാകുമായിരിക്കും ഭർത്താവിന് വിളിക്കേണ്ടതല്ലേ….. എനിക്കും വേണം ഒരു ഫോൺ……. അങ്ങനെ ഫോൺ എങ്ങനെ കിട്ടും എന്ന ചിന്തയായി….
വീട്ടിൽ ലാൻഡ് ഫോണുണ്ട് പക്ഷെ അത് ഒരു സേഫ് അല്ലല്ലോ….. അങ്ങനെ ഉമ്മാനോട് ഞാൻ പറഞ്ഞു ഉമ്മാ… മാമൻ വിളിക്കുമ്പോ എനിക്കൊരു മൊബൈൽ കൊടുത്തയകാൻ പറയ് ട്ടാ….. നിനക്കെന്തിനാ ഇപ്പൊ ഫോൺ…. ആഹ് അതൊക്കെ വേണം ഇപ്പോ എന്റെ കൂട്ടുകാർക്കെല്ലാം ഉണ്ട് എനിക്കും വേണം…. മ്മ്മ്.. മാമൻ വിളിക്കുമ്പോ പറയാ….
ആഹ് മതി…
സമയം ഉച്ചയാവാറായി
ഡാ സിനു നീയാ പറമ്പിൽ പോയി കുറച്ചു മാങ്ങാ പൊട്ടിച്ചു വന്നേ ഇന്ന് രാത്രി കറിയിലിടാൻ മാങ്ങായില്ല…. വെറുതെ നാട്ടിലെ ചെക്കന്മാർ പൊട്ടിച്ചു കൊണ്ട് പോവുകയാ…. കുറച്ചധികം പൊട്ടിച്ചോ ട്ടാ…..
കേൾക്കേണ്ട താമസം ഒരു കവറും എടുത്തോണ്ട് ഓടി പറമ്പിലേക്ക്….
നമ്മുടെ വീടിന്റെ മുന്നിലെത്തിയപ്പോ ഉമ്മറത്ത് പതിവുപോലെ തന്തപ്പിടി ഇരിക്കുന്നുണ്ട്…
ആഹ് നീയ് ഈ ഉച്ചക്ക് എങ്ങോട്ടാ കുട്ട്യേ…..?
ഞാൻ പറമ്പിൽ കുറച്ചു മാങ്ങാ പൊട്ടിക്കാൻ ഉമ്മ പറഞ്ഞു വിട്ടതാ….
ആഹ് കയറി പൊട്ടിക്കൊന്നും വേണ്ടാട്ടോ…. ഇവിടെ തോട്ടിയുണ്ടാകും അപ്പുറത്ത് പോയി നോക്ക്…
മം ശരി…
റീനേ…… !!!
അവൻകാ തോട്ടി എടുത്ത് കൊടുത്തേ…
അത് കേട്ടതും അടിവയറിൽ നിന്നും ഒരു കുളിരു കേറി… വേഗം വീടിനു പിന്നിലേക്ക് നടന്നു…. അകത്തേക്ക് നോക്കി ആരെയും കാണുന്നില്ല…. ആരുല്ല്യെ ഇവിടെ ഞാൻ ചോദിച്ചു..
ആരാ പുറത്തെ ബാത്റൂമിൽ നിന്നും ഒരു ശബ്ദം… ശബ്ദം അമ്മയാണെന്ന് മനസിലായി…. ഞാൻ പറഞ്ഞു ഞാൻ സിനു ആണ് പറമ്പിൽ മാങ്ങാ പൊട്ടിക്കാൻ വന്നതാ ആ തോട്ടി എടുത്തു തരാൻ പറഞ്ഞു…
ആ നീയാണോ…. റീനയില്ലേ അവിടെ…
ഞാൻ പറഞ്ഞു ഇവിടെ ആരെയും കാണാനില്ല്യ…. അവൾ അകത്തെവിടെയെങ്കിലും ഉണ്ടാകും മോൻ കയറി നോക്ക്…. ആ ശരി എന്നും പറഞ്ഞു ഞാൻ മെല്ലെ അകത്തേക്ക് കയറി… അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു ആരെയും കാണാനില്ല.. ഞാൻ മുകളിലേക്ക് കയറി ചെന്ന് ചേച്ചിയുടെ റൂമിൽ നോക്കി വാതിലു തുറന്നു കിടക്കുന്നുണ്ട് ആരെയും കാണാനില്ല….