“അതെന്താ നിർത്താൻ പറ്റാത്തത്?..നിന്റെ കാലിന്റെ ചോട്ടിൽ ഉള്ളത് ബ്രെക് അല്ലെ ?”
ഞാൻ പറഞ്ഞതൊന്നും വിഷയമല്ലെന്ന മട്ടിൽ അവൾ പിന്നെയും തുടങ്ങി.
“നീ ഒന്ന് ചെലക്കാതിരിക്കുന്നുണ്ടോ !ഞാൻ അപ്പോഴേ പറഞ്ഞതാ നേരംപോലെ ഇരുന്നോളാൻ ..അപ്പൊ നിനക്ക് തന്നെ അല്ലായിരുന്നോ വിമ്മിഷ്ടം ”
ഞാൻ അവളുടെ മറുപടി കേട്ടു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“അത് അഞ്ജുവും അമ്മയും ഒകെ നിന്നോണ്ടല്ലേ കവി..പ്ലീസ് ഒന്ന് നിർത്തെടാ..”
മഞ്ജു പയ്യെ എന്റെ പുറത്തു പിച്ചികൊണ്ട് ചിണുങ്ങി.
“സ്…ആഹ്…ശരി ശരി…മൈര്….”
അവളുടെ നുള്ളലിന്റെ വേദന കൊണ്ട് ഞാൻ അറിയാതെ പറഞ്ഞു . പിന്നെ ഒരുവശം ചേർത്ത് ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരിമാറ്റി . അതോടെ മഞ്ജു താഴെക്കൊന്നിറങ്ങി , അതെ സ്പീഡിൽ കാല് പൊക്കി രണ്ടുവശത്തോട്ടും കാലിട്ടു ബൈക്കിൽ വീണ്ടും കയറി ഇരുന്നു .എല്ലാം വളരെ പെട്ടെന്നായിരുന്നു !
രണ്ടു വശത്തോട്ടു കാലിട്ടിരുന്നുകൊണ്ട് മഞ്ജു എന്റെ പുറത്തേക്കു അവളുടെ ശരീരം അമർത്തികൊണ്ട് കെട്ടിപിടിച്ചിരുന്നു . ആ മാമ്പഴങ്ങൾ എന്റെ പുറത്തൊന്നു അമർന്നപ്പോൾ എനിക്കും ഒരു സുഖം തോന്നി !
അതിൽ എനിക്കും ചെറിയ മനസുഖം ഉള്ളതുകൊണ്ട് തന്നെ ഞാൻ എതിർക്കാനൊന്നും നിന്നില്ല. ഹെൽമെറ്റ് നേരെ സൈഡ് ഗ്ലാസിന്റെ കമ്പിയിൽ കൊരുത്തിട്ടു ഞാനവളെ ഒന്ന് തിരിഞ്ഞൊന്നു നോക്കി . മുൻപോട്ട് കൈകൾ നീട്ടി എന്റെ ഇരു തുടകളും തഴുകികൊണ്ടാണ് കക്ഷിയുടെ ഇരിപ്പ് .
“സമാധാനം ആയോ ?”
ഞാൻ സ്വല്പം ഗൗരവത്തിൽ തിരക്കി .
“ആഹ്….ആയി . ഇനി വിട്ടോ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തോളിൽ പയ്യെ കടിച്ചു .
“സ്സ്…ഞാൻ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ…പൂ …”
ഓർക്കാപുറത്തുള്ള അവളുടെ കടിയുടെ വേദനയിലും ദേഷ്യത്തിലും ഞാൻ ഒന്ന് പല്ലിറുമ്മി .
“ഹി ഹി…”
പക്ഷെ അത് കേട്ടു മഞ്ജു ചിരിക്കുകയാണ് ചെയ്തത്.
“വിട്ടോ വിട്ടോ…കൂടുതൽ പ്രെഷർ കേറ്റല്ലേടാ..”
എന്റെ ദേഷ്യം കണ്ടു മഞ്ജു പയ്യെ ചിരിച്ചു .
“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട മഞ്ജു . ഞാൻ പാവമല്ലേ എന്നുവെച്ചിട്ട് കുറെ ആയി സഹിക്കുന്നു . നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് , ഈ പിച്ചലും കടിക്കലും ഒക്കെ നിർത്താൻ ..”
അവളുടെ ഊമ്പിയ സ്വഭാവം ഓർത്തു ഞാൻ സ്വല്പം കലിപ്പ് ഇട്ടു .
“സോറി ഡാ ..ഞാൻ ഒരു ഫ്ളോവില് അങ്ങ് ചെയ്യണതല്ലേ ..നീ ഒന്ന് ക്ഷമിക്കേടോ ”
എന്റെ ദേഷ്യം കണ്ടു മഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു. പിന്നെ എന്റെ പുറത്തു പയ്യെ ചുംബിച്ചു . ജനവാസ മേഖല അല്ലാത്തോണ്ട് അതിനൊക്കെ ടീച്ചർക്ക് നല്ല ഇൻട്രോ ആണ് !
“നിന്റെ മറ്റേടത്തെ ഫ്‌ലോ…ഞാൻ ഒരു ദിവസം ചവിട്ടി കൂട്ടുന്ന വരെ ഉണ്ടാകും..പു…ന്നാര മോള് “